You Searched For "സഞ്ജു സാംസൺ"

ഒന്നുകിൽ ഏറ്റവും മികച്ച പ്രകടനം, അല്ലെങ്കിൽ ഒന്നുമില്ല; ഒരു താരത്തിന്റെ ഗ്രാഫിൽ ഇത്രമാത്രം ചാഞ്ചാട്ടം പാടില്ല; സഞ്ജുവിന്റെ പ്രധാന പ്രശ്‌നം സ്ഥിരതയില്ലായ്മ; ഐപിഎല്ലിലെ പ്രകടനത്തിൽ രാജസ്ഥാൻ റോയൽസ് നായകന്റെ പിഴവുകൾ ചൂണ്ടിക്കാണിച്ച് ഗൗതം ഗംഭീർ
ധോണി ഓഫറിനെ രാജസ്ഥാൻ മറികടന്നത് ക്യാപ്ടൻ സ്ഥാനം നൽകി; ദ്രാവിഡിന്റെ മനസ്സ് തിരിച്ചറിഞ്ഞ് കൂടുമാറ്റം; ചെന്നൈ കിങ്‌സിലേക്ക് സഞ്ജു സാംസൺ എത്തുമ്പോൾ ചർച്ചകൾ പലവിധം; 20-20 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകൻ കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനോ? നിർണ്ണായകം ഗാംഗുലിയുടെ മനസ്സ്
സഞ്ജുവിനെ ഇന്ത്യൻ ടീമിൽനിന്ന് മാറ്റി നിർത്തുന്നതെന്ത്?; താരത്തിന് പരസ്യപിന്തുണയുമായി മന്ത്രി ശിവൻകുട്ടി; മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം സഞ്ജുവിന്റെ പ്രതിഭയുടെ തെളിവാണെന്നും മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
അയർലൻഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഹാർദ്ദിക് പാണ്ഡ്യ നായകൻ;  സഞ്ജുവും സൂര്യകുമാറും ടീമിൽ തിരിച്ചെത്തി; രാഹുൽ ത്രിപാഠി പുതുമുഖ താരം
43 റൺസ്.. മൂന്നു ക്യാച്ചും ഒരു റണ്ണൗട്ടും ;  പ്ലെയർ ഓഫ് ദ മാച്ച് പ്രകടനവുമായി നിറഞ്ഞാടി സഞ്ജു സാംസൺ; ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയവും പരമ്പരയും; രണ്ടാം ഏകദിനത്തിൽ സിംബാബ്‌വേയെ തോൽപ്പിച്ചത് 5 വിക്കറ്റിന്; മൂന്നാം മത്സരം തിങ്കളാഴ്‌ച്ച
സഞ്ജു മികച്ച താരം..ടീം ഇന്ത്യയുടെ പദ്ധതികളിൽ കൃത്യമായ സ്ഥാനമുണ്ട്; നിലപാട് വ്യക്തമാക്കി സൗരവ് ഗാംഗൂലി; താൻ ആദ്യമായി ഇന്ത്യൻ ടീമിന്റെ നായകനാകുന്നത് കേരളത്തിൽ വച്ച്; കേരളത്തിലേത് മികച്ച കാണികളെന്നും കളിയോർമ്മകൾ പങ്കുവെച്ച് ബിസിസിഐ പ്രസിഡന്റ്
ജമ്മുവിന്റെ അതിവേഗ ബൗളർ ഉംറാൻ മാലിക്കിനെ തകർത്ത് പ്രതീക്ഷ നിലനിർത്തി; മേഘാലയയെ ക്യാപ്ടൻസി മികവിൽ കെട്ടു കെട്ടിച്ച് പ്രീക്വർട്ടറിലെത്തി കേരളം; രാജസ്ഥാൻ റോയൽസിനേയും ഇന്ത്യാ എയേയും വിജയ വഴിയിൽ നയിച്ച മലയാളിയുടെ കൂൾ ക്യാപ്ടൻസി വീണ്ടും ചർച്ചകളിൽ; സഞ്ജു സാംസൺ ക്വാളിഫൈഡ്! ഇനി എല്ലാം റോജർ ബിന്നി തീരുമാനിക്കും
പ്രതീക്ഷ നിറവേറ്റാതെ കാർത്തിക്കും പന്തും; പാളിയത് ടീം സെലക്ഷൻ; ലോകകപ്പിൽ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ട്രെൻഡിങ്ങായി സഞ്ജു സാംസൺ; യുവതാരങ്ങളെ പിന്തുണച്ച് പ്രമുഖർ
പത്ത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി വൻ മുന്നേറ്റവുമായി സഞ്ജു; നിലമെച്ചപ്പെടുത്തി ശ്രയസ്സ് അയ്യരും ശുഭ്മാൻ ഗില്ലും; ഒന്നാംസ്ഥാനത്ത് തുടർന്ന് പാക് നായകൻ ബാബർ അസം; ഐസിസി പുതിയ ഏകദിന റാങ്കിങ്ങ് ഇങ്ങനെ