You Searched For "സമരം"

സമരത്തിന് പോയാല്‍ ഓണറേറിയം തരില്ലെന്ന് പറയാന്‍ സിഐടിയു ജില്ലാ സെക്രട്ടറിയ്ക്ക് അധികാരമുണ്ടോ? ആലപ്പുഴയിലെ ജില്ലാ പ്രോഗ്രാം മാനേജറെ നിയമിച്ചത് സിപിഎമ്മോ? ആശാ വര്‍ക്കര്‍മാരോട് സര്‍ക്കാര്‍ പകയില്‍ തന്നെ; അംഗനവാടിക്കാര്‍ പുതിയ തലവേദന; സമരങ്ങള്‍ പൊളിക്കാന്‍ കമ്യൂണിസ്റ്റ് തന്ത്രങ്ങള്‍ പലവിധം
ആശാ വര്‍ക്കര്‍മാര്‍ സമരം തുടരവേ അങ്കണവാടി ജീവനക്കാരും രാപകല്‍ സമരവുമായി രംഗത്ത്; സമരം സര്‍ക്കാറിന് എതിരാകുമെന്ന് ഉറപ്പായതോടെ പങ്കെടുക്കുന്നവര്‍ക്ക് ഓണറേറിയം അനുവദിക്കേണ്ടെന്ന് ഉത്തരവ്; ആശാ വര്‍ക്കര്‍മാരുടെ ഉപരോധം നേരിടാന്‍ സെക്രട്ടേറിയറ്റ് പരിസരത്ത് വന്‍ പോലീസ് സന്നാഹം
സമര നേതൃത്വം അടിക്കടി ആവശ്യങ്ങള്‍ മാറ്റുന്നു; പൊള്ളത്തരം ഓരോ ദിവസം കഴിയുമ്പോഴും പുറത്തുവരുന്നു; പിന്തിരിപ്പന്‍ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി പ്രതിനിധികളെ സമരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നു; ആശവര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സി.പി.എം മുഖപത്രം ദേശാഭിമാനി
സിപിഎമ്മും സര്‍ക്കാറും തള്ളിപ്പറഞ്ഞ ആശാ വര്‍ക്കര്‍മാരുടെ സമരം രാജ്യത്തിന് വഴികാട്ടുന്നു; ആശ വര്‍ക്കര്‍മാര്‍ക്കുള്ള ധനസഹായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ നല്‍കി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി; നിലവിലെ തുക രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് നിരീക്ഷണം; തലസ്ഥാനത്ത് ഇന്ന് പ്രതിഷേധ പൊങ്കാല
നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി യുഡിഎഫ് എംപിമാര്‍; ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ നിവേദനം നല്‍കി; 72 കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ എം പി മാര്‍ക്ക് പ്രാധാന്യമില്ലെന്നതും ചൂണ്ടാക്കാട്ടി
ഇരട്ടചങ്കുണ്ടായാല്‍ പോര.. ചങ്കിലിത്തിരി മനുഷ്യത്വം വേണം, എങ്കിലെ തൊഴിലാളി സമരങ്ങളെ കണ്ടെന്ന് നടിക്കാന്‍ കഴിയു; മെയ് ദിനം ആചരിക്കുന്ന ഒരു പാര്‍ട്ടി സമരക്കാരെ പരിഹസിക്കുകയാണ്; ആശവര്‍ക്കര്‍മാരുടെ സമരത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശനവുമായി കെ കെ രമ
ആശ വര്‍ക്കര്‍മാരുടെ സമരം ദേശീയതലത്തില്‍ എത്തിച്ച് കോണ്‍ഗ്രസ് എംപിമാര്‍; ആരോഗ്യരംഗത്തെ മുന്‍നിര പോരാളികള്‍ക്ക് 21,000 രൂപ വേതനവും മറ്റ് വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്ന് ലോക്‌സഭയില്‍ കെ സി; പാടിപ്പുകഴ്ത്തപ്പെടാത്ത ഹീറോകളാണ് ആശ വര്‍ക്കര്‍മാരെന്ന് ശശി തരൂര്‍; രാജ്യസഭയില്‍ വിഷയം അവതരിപ്പിച്ച് രേഖ ശര്‍മ്മ; പ്രതികരിക്കാതെ കേന്ദ്രമന്ത്രിമാര്‍
എല്ലാം കൊടുത്തെന്ന് കേന്ദ്രം,  ഇനിയും കിട്ടാനുണ്ടെന്ന് സംസ്ഥാനം; ആശവര്‍ക്കര്‍മാരുടെ വിഷയം ഉന്നയിക്കാനെത്തിയ കെ വി തോമസിനോട് കേന്ദ്ര ധനമന്ത്രി ചോദിച്ചത് കിട്ടാനുള്ള വിഹിതത്തിന്റെ കണക്ക്; സര്‍ക്കാര്‍ നല്‍കുന്ന കുറിപ്പ് തിങ്കളാഴ്ച കൈമാറും; ചോദ്യങ്ങളില്‍ പ്രകോപിതനായി ഡല്‍ഹിയിലെ പ്രതിനിധി
ആശമാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ 636.88 കോടി രൂപ ലഭിച്ചിട്ടില്ല; കേന്ദ്രത്തിന്റെ പ്രചാരണം തെറ്റ്; നടപടി ക്രമങ്ങള്‍ പാലിച്ചിട്ടും കേന്ദ്രം ഫണ്ട് അനുവദിച്ചില്ലെന്ന് കുറ്റപ്പെടുത്തല്‍;  കത്ത് പുറത്തുവിട്ട് ആരോഗ്യമന്ത്രിയുടെ ഓഫീസ്; കേന്ദ്രവും കേരളവും പരസ്പ്പരം തര്‍ക്കിക്കുമ്പോള്‍ ആശമാരുടെ സമരത്തിന് ഇനിയും പരിഹാരമില്ല
ആശ വര്‍ക്കര്‍മാരുടെ ശമ്പളവും കുടിശികയും നല്‍കാന്‍ കഴിയാത്തത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയം; കഴിവുകേടും പിടിപ്പുകേടും മറച്ചുവയ്ക്കാന്‍ കേന്ദ്രത്തെ പഴിക്കുന്നു; ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിന് നല്‍കിയത് 938.80 കോടി രൂപ; ബജറ്റില്‍ വകയിരുത്തിയതില്‍ അധികമായി 120 കോടി നല്‍കി; കണക്കുകള്‍ നിരത്തി പന്ത് സംസ്ഥാനത്തിന്റെ കോര്‍ട്ടിലിട്ട് ആരോഗ്യ മന്ത്രാലയം
ആശ വര്‍ക്കര്‍മാര്‍ക്ക് ജനുവരിയിലെ ഓണറേറിയം കുടിശിക കൂടി അനുവദിച്ച് സര്‍ക്കാര്‍; ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ നടപടിയില്ല; സമരം അനസാനിപ്പിക്കില്ലെന്ന് ആശ വര്‍ക്കര്‍മാര്‍; സിഐടിയുവിനെ ഉപയോഗിച്ച് സമരം തകര്‍ക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും സമരക്കാര്‍
ഭരണത്തെ ആട്ടിമറിക്കാനുള്ള രീതിയില്‍ സമരം മാറുന്നു;  ആരോഗ്യ മന്ത്രിയെ അസഭ്യം പറയുന്നു; സമരം തുടരുന്നവര്‍ക്ക് ജോലി നഷ്ടപ്പെടും;  സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തി സിഐടിയു വനിത നേതാവ്