You Searched For "സമരം"

ജെ.എൻ.യു സമരം, കശ്മീർ പരാമർശം; പാർവതി നായികയായ വർത്തമാനത്തിന് പ്രദർശനാനുമതി നിഷേധിച്ചു; മതസൗഹാർദം തകർക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് അനുമതി നിഷേധിച്ച ദേശീയ ചാനലുകൾ
കർഷക സമരം കൊടുമ്പിരി കൊള്ളവേ കർഷകരുമായി കരാറിൽ ഏർപ്പെട്ട് റിലയൻസ്; സർക്കാർ താങ്ങുവിലയേക്കാൾ കൂടുതൽ തുക കർഷകർക്ക് നൽകി നെല്ല് ഏറ്റെടുത്തത് കർണാടകയിലെ കർഷകരിൽ നിന്നും; മണ്ഡി മാർക്കറ്റുകൾ ഇല്ലാതാക്കാനുള്ള കോർപ്പറേറ്റ് തന്ത്രമെന്ന കുറ്റപ്പെടുത്തലുമായി കർഷകർ
ഒന്നര വർഷം വരെ കാർഷിക നിയമങ്ങൾ നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാർ; സ്വാ​ഗതാർഹമായ നിലപാടെങ്കിലും കൂട്ടായ ആലോചനക്ക് ശേഷം മാത്രം തീരുമാനമെന്ന് കർഷക നേതാക്കളും; കേന്ദ്ര നിർദ്ദേശം ചർച്ച ചെയ്യാൻ നാളെ സംയുക്ത കിസാൻ മോർച്ചയുടെ യോഗം; കേന്ദ്രവുമായുള്ള ചർച്ച 23നും; കർഷകർക്കും സർക്കാരിനും ഇടയിലെ മഞ്ഞുരുകുന്നു
ശമ്പളപരിഷ്‌കരണം നടപ്പിലാക്കിയില്ല; ശമ്പള കുടിശ്ശികയും നൽകിയില്ല; സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; ഫെബ്രുവരി അഞ്ചാം തീയതി പന്ത്രണ്ട് മണിക്കൂർ നിരാഹാരസമരം
സമരം ചെയ്യുന്ന കർഷകരോടുള്ള നിലപാട് കടുപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ; ഗസ്സിപ്പൂരിലെ സമരവേദിയിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചതിന് പിന്നാലെ ജലവിതരണവും നിർത്തിവച്ചു
സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം പിൻവലിച്ചു; തീരുമാനം ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്ന്; സമരം നടത്തിയത് ശമ്പള കുടിശിക നൽകാൻ സർക്കാർ നടപടി ആവശ്യപ്പെട്ട്
സമരം ചെയ്യുന്ന ഇടതു പക്ഷക്കാരെ പിടിച്ച് ചർച്ച നടത്തി മാനം രക്ഷിക്കാൻ നേതൃത്വം നൽകിയത് ഡിവൈഎഫ് ഐ നേതാവ് റഹീം; ഉദ്യോഗാർത്ഥികളുടെ ആവശ്യം തള്ളി മുഖ്യമന്ത്രി; ചർച്ചയ്ക്ക് പോയവർ ഫോണിൽ വിളിച്ച് അഭിപ്രായം ചോദിച്ചതിൽ രാഷ്ട്രീയം കണ്ട് ഇടതു പക്ഷം; ഉദ്യോഗാർത്ഥികളുടെ സമരം തിരിഞ്ഞു കൊത്തുമെന്ന് അറിഞ്ഞുള്ള സിപിഎമ്മിന്റെ ചടുല നീക്കം പാളുമ്പോൾ
റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിൽ കുലുങ്ങാതെ പിണറായി; സമരം ഒത്തുതീർപ്പാക്കാനുള്ള യാതൊരു ചർച്ചയും ഉണ്ടായില്ല; താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കും; സ്ഥിരപ്പെടുത്തുന്ന തസ്തികകൾ പി.എസ്.സിക്ക് വിട്ടതല്ലെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം