You Searched For "സമരം"

ഭരണത്തെ ആട്ടിമറിക്കാനുള്ള രീതിയില്‍ സമരം മാറുന്നു;  ആരോഗ്യ മന്ത്രിയെ അസഭ്യം പറയുന്നു; സമരം തുടരുന്നവര്‍ക്ക് ജോലി നഷ്ടപ്പെടും;  സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തി സിഐടിയു വനിത നേതാവ്
അന്യായമായി സംഘം ചേര്‍ന്ന് വഴി തടഞ്ഞു; ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തില്‍ പങ്കെടുത്ത പതിനാല് പേര്‍ക്ക് പൊലീസ് നോട്ടീസ്; ജോസഫ് സി മാത്യുവും കെ ജി താരയും അടക്കമുള്ളഴവര്‍ 48 മണിക്കൂറിനകം സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദേശം; ആശമാരുടെ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ്
സമരപ്പന്തലില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും കൊടിയില്ല; പണിയെടുത്തതിന്റെ കൂലി ചോദിച്ചാണ് ഈ സമരം;  മനുഷ്യരായി ജീവിക്കാന്‍ പറ്റുന്ന നിലയിലെത്തണം;  തൊഴിലാളി നേതാവിന്റെ പ്രതികരണം അപമാനകരം;  എളമരത്തിന്റെ ആരോപണത്തിന് മറുപടിയുമായി ആശാവര്‍ക്കര്‍മാര്‍
സിനിമയെ സ്തംഭിപ്പിക്കുന്ന സമരപരിപാടി ഒഴിവാക്കണം; അര്‍ത്ഥപൂര്‍ണമായ ആശയവിനിമയത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണം;   നിര്‍മാതാക്കളുടെ സമരത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് സംവിധായകര്‍
അനന്തര സ്വത്തില്‍  മുസ്ലിം പുരുഷന് തുല്യമായ അവകാശം മുസ്‌ലിം സ്ത്രീക്കും അനുവദിച്ചു കിട്ടണം; ഇസ്ലാം സ്ത്രീകളുടെ വിഷയം നിയമ സംവിധാനത്തിന് മുന്നില്‍ പലവട്ടം അവതരിപ്പിച്ചിട്ടും നടപടി ഉണ്ടാക്കുന്നില്ല; ജന്തര്‍ മന്തറില്‍ മരണം വരെ നിരാഹര സമരത്തിന് ഒരുങ്ങി വി പി സുഹ്‌റ; ഇനി ജയിക്കാതെ പിന്തിരിയില്ലെന്ന് സാമൂഹ്യപ്രവര്‍ത്തക
ബിജെപിയോ പാര്‍ട്ടി അധ്യക്ഷനോ വ്യവസായങ്ങള്‍ വരുന്നതിനെതിരല്ല; എന്ത് വ്യവസായം എന്ന് നോക്കേണ്ടതില്ല; മദ്യ കമ്പനിക്കെതിരെ സമരം ചെയ്യുന്നവരെല്ലാം മദ്യപിക്കാത്തവരാണോ? ചോദ്യങ്ങളുമായി എന്‍ ശിവരാജന്‍; എലപ്പുള്ളി ബ്രൂവറിക്കെതിരായ സമരത്തില്‍ ബിജെപിയില്‍ ഭിന്നത
ശമ്പള വര്‍ധനവും ബോണസുമെന്ന ആവശ്യം അംഗീകരിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിലെ പണിമുടക്ക് അവസാനിപ്പിച്ച് തൊഴിലാളികള്‍; സാറ്റ്‌സ് ജീവനക്കാരുടെ പണിമുടക്കില്‍ വലഞ്ഞത് യാത്രക്കാര്‍