You Searched For "സമരം"

നാണയം വിഴുങ്ങി പിഞ്ചു ബാലൻ മരിച്ച സംഭവം: വിശദമായ അന്വേഷണം ആവശ്യപ്പെട്ടുള്ള മാതാവിന്റെ സത്യാഗ്രഹ സമരം അഞ്ചാം ദിവസത്തിലേക്ക്; സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ
ഒരു നിമിഷമെങ്കിൽ ഒരു നിമിഷം മുന്നേ കെ ടി ജലീൽ രാജിവെക്കണം; സെക്രട്ടറിയേറ്റ് നടയിൽ സമരവുമായി യൂത്ത് കോൺ​ഗ്രസ്- ​ബിജെപി പ്രവർത്തകർ; ജലപീരങ്കിയും ലാത്തിച്ചാർജ്ജുമായി പൊലീസിന്റെ മർക്കടമുഷ്ടി; സംസ്ഥാന സർക്കാരിനെതിരായ സമരത്തിന് നേതൃത്വം നൽകി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും; ഇടത് സർക്കാരിനെതിരെ ഇന്നോളം കണ്ടിട്ടില്ലാത്ത പ്രക്ഷോഭവുമായി പ്രതിപക്ഷം; സ്വർണക്കടത്ത് കേസിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യം ശക്തം
പത്ത് കിലോഗ്രാം ഭാരം കുറഞ്ഞു; കൈകളിൽ ഇനി ഡ്രിപ്പ് നൽകാൻ കഴിയില്ല; കാലുകൾ വഴി ഡ്രിപ്പ് കൊടുക്കേണ്ടി വരുമെന്ന് ഡോക്ടർമാർ; 24 ദിവസമായി കഴിയുന്നത് ഡ്രിപ്പിന്റെ സഹായത്തോടെ; യാക്കോബായ സഭയ്ക്ക് നീതി ലഭ്യമാക്കാനും സഭയ്ക്ക് പള്ളികൾ നഷ്ടമാകുന്നത് തടയാൻ നിയമ നിർമ്മാണം നടത്തിക്കാനും ചർച്ച് ആക്ടിനും വേണ്ടി കടുകട്ടി നിരാഹാര സമരം; മക്കാബി ഡയറക്ടർ ബർ യൂഹാനോൻ റമ്പാന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സമരങ്ങൾ നടത്തുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം സർക്കാരാണു നടപടിയെടുക്കേണ്ടതെന്നു ഹൈക്കോടതിയുടെ വാക്കാൽ പരാമർശം പിണറായിക്ക് തുണയാകും; പ്രതിഷേധക്കാരെ പൊലീസ് നേരിടുന്നത് അതിക്രൂരമായി; ഇനി കടുത്ത നിയമ നടപടികളും; ജലീലിനെതിരായ സമരം ആളിക്കത്തുമ്പോൾ പ്രതിപക്ഷത്തിന് ആശങ്കയാകുന്നത് ഹൈക്കോടതിയുടെ വാക്കാൽ നിരീക്ഷണം
32 പേരോടല്ല, 500 സംഘടനകളുമായും ചർച്ച നടത്തണമെന്ന് കർഷകർ; കോവിഡിനെക്കാൾ ഭീഷണി കാർഷിക നിയമം ഉയർത്തുന്നുവെന്നും കർഷകർ; ചർച്ച നടത്തിയെന്ന് വരുത്തി തടിയൂരാനുള്ള കേന്ദ്രസർക്കാർ നീക്കവും പൊളിച്ച് സംഘടനകൾ; സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഡൽഹിയിലേക്കുള്ള പാതകളും ഉപരോധിച്ചു സമരം ചെയ്യാനും നീക്കം
ആദർശങ്ങൾ കോർപ്പറേറ്റുകൾക്ക് അടിയറ വെക്കില്ല; അമിത് ഷാ നേരിട്ട് ഇടപ്പെട്ടിട്ടും വഴങ്ങാതെ കർഷക സംഘടനകൾ; കർഷക സമരം കൂടുതൽ കരുത്ത് പ്രാപിക്കുന്നു; വിവിധ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകർ ഡൽഹി ചലോ മാർച്ചിലേക്ക് എത്തിച്ചേരുന്നു; സമരം തുടർന്നാൽ ഡൽഹിയിലുണ്ടാകുക വൻ പ്രതിസന്ധി
കർഷക സമരം തണുപ്പിക്കാൻ അഞ്ചിന നിർദ്ദേശങ്ങൾ എഴുതിനൽകി കേന്ദ്രസർക്കാർ; വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്നതിനൊപ്പം കാർഷിക വിപണികളിലും പുറത്തും ഒരേ നികുതി, സ്വകാര്യമേഖലയ്ക്ക് നിയന്ത്രണം, കരാർ കൃഷി തർക്കങ്ങളിൽ നേരിട്ട് കോടതിയെ സമീപിക്കാം തുടങ്ങിയ നിർദേശങ്ങളും എഴുതി നൽകി; ആദ്യം നിയമങ്ങൾ പിൻവലിക്കൂവെന്ന് കർഷകർ