You Searched For "സമരം"

ക്വട്ടേഷൻ മാഫിയയെ അമർച്ച ചെയ്യാനാവാത്ത സിപിഎം മാധ്യമങ്ങളുടെ മെക്കിട്ട് കയറുന്നു; സ്വർണക്കടത്തിലൂടെ ലഭിക്കുന്ന കള്ളപ്പണം വെള്ളപ്പണമാക്കാൻ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളും സഹായിക്കുന്നു: ആരോപണവുമായി സതീശൻ പാച്ചേനി
പരമാവധി നിയമനങ്ങൾ നടത്തിയെന്ന് മുഖ്യമന്ത്രിയുടെ വാദം കല്ലുവെച്ച നുണ; ഭൂരിഭാഗം പട്ടികകളിലും പകുതി പോലും നിയമനങ്ങൾ നടന്നില്ല; ലിസ്റ്റ് റദ്ദാകുമ്പോൾ വഞ്ചിതരാകുന്നത് ഡിവൈഎഫ്ഐയുടെ വാക്ക് വിശ്വാസിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് സമരം അവസാനിപ്പിച്ച ഉദ്യോഗാർത്ഥികൾ
കാലാവധി തീരാറായ റാങ്ക് പട്ടികകളിൽ നിന്ന് 25000 നിയമനം നടത്തിയെന്ന് പിഎസ്‌സിയുടെ അവകാശവാദം; ഓഗസ്റ്റ് നാലിന് കാലാവധി അവസാനിക്കുക 493 പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടേത്; കാലാവധി നീട്ടണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം ശക്തം
കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണം; സംസ്ഥാനത്തെ പിജി ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്; തീരുമാനം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായി  നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന്