You Searched For "സമസ്ത"

മുസ്‌ലിം ലീഗിന് പള്ളികളില്ല; പള്ളികൾ മതസംഘടനകൾക്ക് കീഴിൽ; പള്ളിയിൽ പറയുന്നത് മതമാണ്; രാഷ്ട്രീയമല്ല; ജലീലിന്റെ പ്രസ്താവനക്കെതിരെ സമസ്ത രംഗത്ത്; വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്ക് വിട്ടതിനെതിരെ പള്ളികളിൽ പ്രചാരണം നടത്തുമെന്നും അബ്ദുസമദ് പൂക്കോട്ടൂർ
മുസ്ലിംലീഗ് നീക്കം പാളി, വഖഫ് പ്രതിഷേധം പള്ളികളിൽ വേണ്ടെന്ന് സമസ്ത; പള്ളിയിൽ പ്രതിഷേധം ആകരുത്.. അത് അപകടം ചെയ്യുമെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ; വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിൻവലിക്കാൻ സർക്കാരുമായി ചർച്ചയെന്നും സമസ്ത നേതാവ്
പള്ളികളിൽ ബോധവത്കരണം ഉണ്ടാകും; വിശ്വാസികൾ കാര്യം പറയുമ്പോൾ അതിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല; വിശ്വാസികൾ ഭരണാധികാരികളെ ഭയപ്പെടരുത്; സൂക്ഷ്മതയുടെ ഭാഗമായി പള്ളികളിൽ പ്രതിഷേധം വേണ്ടെന്നാണ് സമസ്തയുടെ നിലപാട്: ലീഗ് നിലപാട് അറിയിച്ചു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
സമസ്തയെ പിളർത്താനുള്ള ലീഗിന്റെ ആസൂത്രിത നീക്കം വിജയിക്കില്ല; ലീഗുകാർ കരുതുംപോലെ സമസ്ത ലീഗിന്റെ പോക്കറ്റ് സംഘടനയോ ഉപഗ്രഹവേദിയോ അല്ലെന്നും ഐഎൻഎൽ ജന.സെക്ര. കാസിം ഇരിക്കൂർ
മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്ന് പറഞ്ഞ് മുസ്ലിംലീഗ് തുടർ സമരത്തിന് ഒരുങ്ങുമ്പോൾ വെട്ടിലാക്കി സമസ്തയുടെ നിലപാട്; വഖഫ് വിഷയത്തിൽ സമസ്ത സമരം പ്രഖ്യാപിച്ചിട്ടില്ലെന്ന് ജിഫ്രി തങ്ങൾ; മാന്യമായി ഇടപെട്ട മുഖ്യമന്ത്രിയെ വിശ്വസിക്കുന്നതായും തങ്ങൾ; ലീഗിന്റെ രാഷ്ട്രീയ റാലിയിൽ പങ്കെടുക്കുന്നത് ലീഗുകാരാണെന്നും തങ്ങൾ
ഞാൻ തീർത്തും പറയട്ടെ, മുസ്ലിം ലീഗ് സമസ്തയുടെ പാർട്ടിയാണ്; സമസ്ത മുസ്ലിം ലീഗിന്റേതാണ്,; സമസ്തയുടെ സമ്മേളന വേദിയിൽ തുറന്നുപറഞ്ഞ് എം ടി. അബ്ദുല്ല മുസ്ലിയാർ; എല്ലാ രാഷ്ട്രീയക്കാരും സമസ്തയിലുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ
കമ്മ്യൂണിസ്റ്റുകാരുമായുള്ള സഹകരണത്തിൽ മുസ്ലിം സമൂഹം ജാഗ്രത പുലർത്തണം; സാധാരണക്കാരിലേക്ക് മതനിഷേധം കുടിയേറുന്ന പ്രവണത അപകടകരം; മതങ്ങളുടെ പേരിൽ അക്രമങ്ങൾ നടത്തുന്നവരെ അതാത് മതവിശ്വാസികൾ തിരിച്ചറിയണം; സമസ്ത പ്രമേയം
മതനിരാസ ചിന്തകളെ ജാഗ്രതയോടെ കാണണം; കമ്യൂണിസത്തിന് എതിരെ സമസ്ത പാസാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞ് സംസ്ഥാന അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ; തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രമേയം അവതരിപ്പിച്ചത് എന്നും തങ്ങൾ
സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാൻ കഴിയില്ല; കമ്യൂണിസത്തിനെതിരായ പ്രമേയം സമസ്തയുടെ ഔദ്യോഗിക അഭിപ്രായമല്ല; രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ആളെയുണ്ടാക്കലല്ല സമസ്തയുടെ പണി; ആത്മീയത ഉണ്ടാക്കലാണ് ലക്ഷ്യം: നിലപാട് വ്യക്തമാക്കി ജിഫ്രി മുത്തുക്കോയ തങ്ങൾ
കെ റെയിൽ പദ്ധതി ആശങ്ക ഒഴിവാക്കി നടപ്പാക്കണം; പദ്ധതി സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ധവളപത്രം പുറത്തിറക്കണം; കോൺഗ്രസിന്റെ പ്രഖ്യാപനം കേരളത്തിലെ ക്രമസമാധാനം തകർക്കും; സുപ്രഭാതം മുഖപ്രസംഗം