You Searched For "സരിത"

കോഴിക്കോട് സോളാർ തട്ടിപ്പ് കേസിൽ സരിതയുടേയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കി; ഇരുവരെയും ഈ മാസം 25ന് ഹാജരാക്കണമെന്ന് കോടതി; നിയമന തട്ടിപ്പ് കേസിലും സരിതയുടെ അറസ്റ്റ് ഉടനുണ്ടാകും; തങ്ങളുടെ ഭാ​ഗ്യ നക്ഷത്രമായിരുന്ന സോളാർ വിവാദനായികയെ അന്ത്യനാളുകളിൽ കയ്യൊഴിഞ്ഞ് ഇട‌ത് സർക്കാരും
സോളാർ കേസിൽ സരിത കുറ്റക്കാരിയെന്ന് കോടതി; മൂന്നാം പ്രതി മണിമോനെ വെറുതേ വിട്ടു; കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷാ വിധി ഉടൻ പ്രഖ്യാപിക്കും; വ്യവസായി അബ്ദുൾ മജീദിൽ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സരിത കുടുങ്ങുമ്പോൾ
ഇഎംസിസി മുതലാളിയുടെ കാർ കത്തിക്കാൻ ശ്രമിച്ചത് സരിതാ നായരുടെ അതിവിശ്വസ്തനോ? പദ്ധതി ആസൂത്രണം ചെയ്തത് ആഴക്കടൽ കരാർ ഒപ്പിച്ചെടുത്ത കാറിന്റെ ഉടമസ്ഥൻ തന്നെ; വോട്ടെടുപ്പ് ദിവസം നടന്നത് കാർ കത്തിക്കൽ നാടകം; ഷിജു വർഗ്ഗീസും വിനുവും ശ്രീകാന്തും പൊലീസ് കസ്റ്റഡിയിൽ; മേഴ്സികുട്ടിയമ്മ അന്ന് പറഞ്ഞത് സത്യമെന്ന് പൊലീസും
എഡിബി വായ്പാ തട്ടിപ്പു കേസിൽ സരിതാ നായർക്ക് പ്രൊഡക്ഷൻ വാറണ്ട്; ജയിലിന് പുറത്തായിരുന്നപ്പോൾ നിരവധി തവണ ഹാജാറാകാതിരുന്ന സരിതയെ ഇനി ഹാജരാക്കുക പൂജപ്പുര ജയിൽ സൂപ്രണ്ട്; സോളാർ തട്ടിപ്പിൽ ജയിലിൽ കഴിയുന്ന സരിതയെ കാത്തിരിക്കുന്നത് നിരവധി കേസുകൾ
വിവാഹമോചന വാർത്തയിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല; മറുപടിയുമായി സരിത; താനുമായുള്ള വിവാഹബന്ധം വേർപെടുത്താതെയാണ് ദേവികയെ വിവാഹം ചെയതത്;  ഇപ്പോഴും പറയാനുള്ളത് അത് മാത്രമെന്നും സരിത
അച്ഛനാണെന്ന് പറഞ്ഞ് നേഴ്‌സ് വീട്ടിലെത്തി ബഹളം; പൊലീസ് ഇടപെടലിലെ ഒത്തുതീർപ്പിന് വഴങ്ങാതെ മുല്ലശ്ശേരിക്കാരി; വീണ്ടും വഴക്കിന് എത്തിയപ്പോൾ സഹികെട്ട് മൺവെട്ടി കൈയ്ക്ക് അടിച്ച് കൊല; സഹോദരന്റെ വീട്ടിലെത്തി ആത്മഹത്യ; നെടുമങ്ങാട്ടെ മകൾ തർക്കത്തിൽ ഡിഎൻഎ പരിശോധന? സരിതയും മണിയനും തമ്മിലുള്ളത് വർഷങ്ങളായുള്ള അച്ഛൻ തർക്കം
സരിതയ്ക്ക് ഒരുസഹായവും ചെയ്തുകൊടുത്തിട്ടില്ല; തനിക്ക് ആരും ഒരുകൈക്കൂലിയും തന്നിട്ടില്ല, താൻ വാങ്ങിയിട്ടുമില്ല; ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം കൈപ്പറ്റി എന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടത്താനുള്ള തീരുമാനത്തിൽ ആര്യാടൻ മുഹമ്മദ്
കാറ്റാടി വൈദ്യുതി തട്ടിപ്പ് കേസ് : സരിതയെ അറസ്റ്റ് ചെയ്യാത്ത വലിയതുറ സർക്കിൾ ഇൻസ്‌പെക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ്; നവംബർ 11 ന് സിഐ ഹാജരായി വിശദീകരണം നൽകണം; ഒളിവിൽ കഴിയുന്ന സരിതയുടെ  അമ്മയ്‌ക്കെതിരെ ജപ്തി വാറണ്ട്
സരിതയുമായി താൻ ഫോണിൽ സംസാരിച്ചതിൽ എന്താണ് പ്രത്യേകത; താൻ എത്ര കൊല്ലമായി അവരുമായി സംസാരിക്കുന്നു; സരിതയെ താൻ വിളിക്കുന്നത് ചക്കരപ്പെണ്ണേ എന്നാണ്; സരിതയെ കുറിച്ച് പി സി ജോർജ്ജിന്റെ പ്രതികരണം
രഹസ്യമൊഴി പൊതുരേഖയല്ല; പകർപ്പ് ബന്ധപ്പെട്ട അന്വേഷണ ഏജൻസിക്ക് മാത്രമേ അവകാശപ്പെടാനാകൂ; സ്വപ്‌നയുടെ രഹസ്യമൊഴി സരിതയ്ക്ക് കൈമാറാനാവില്ല; ഹർജി ഹൈക്കോടതി തള്ളി