You Searched For "സസ്‌പെൻഷൻ"

അഴിമതിക്കാരെ സംരക്ഷിച്ചവർ ഒടുവിൽ ഗത്യന്തരമില്ലാതെ നടപടിയെടുത്തു; തിരുവനന്തപുരം കോർപ്പറേഷനിലെ അഞ്ച് ജീവനക്കാർക്ക് സസ്‌പെൻഷൻ; നികുതി തട്ടിപ്പ് സ്ഥിരീകരിച്ച് മേയർ; നേമം സോണിൽ 26.7 ലക്ഷത്തിന്റെയും ആറ്റിപ്രയിൽ ഒരു ലക്ഷത്തിന്റെയും ക്രമക്കേടെന്ന് ആര്യാ രാജേന്ദ്രൻ
ട്രെയിനിടിച്ചു മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ അടിച്ചുമാറ്റി; ബന്ധുക്കൾക്ക് നൽകാതെ ഔദ്യോഗിക സിം കാർഡ് ഇട്ട് ഉപയോഗിച്ചു; ചാത്തന്നൂർ എസ്ഐ ജ്യോതി സുധാകറിന് സസ്‌പെൻഷൻ; കള്ളത്തരം പൊളിഞ്ഞത് യുവാവിന്റെ ഫോൺകോൾ സംബന്ധിച്ച അന്വേഷണം നടത്തിയതോടെ
കെഎസ്ആർടിസി ഡിപ്പോകളിലെ നിർമ്മാണത്തിൽ ക്രമക്കേട്; കരാറുകാരെ വഴിവിട്ട് സഹായിച്ചു; സിവിൽ വിഭാഗം മേധാവിക്ക് സസ്‌പെൻഷൻ; നടപടി, വകുപ്പിലെ ധനകാര്യ പരിശോധന വിഭാഗത്തിന്റെ ശുപാർശയനസുസരിച്ച്
പീഡനക്കേസിൽ പ്രതിക്കനുകൂലമായി പ്രവർത്തിച്ചു മലയാളി വനിതാ എസ്ഐ; ഭീഷണിപ്പെടുത്തി പ്രതിക്ക് അനൂകലമായി മൊഴി എഴുതിവാങ്ങിയെന്ന് ഇരയുടെ പരാതി; സസ്‌പെൻഡ് ചെയ്തു വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടു
ഓൺലൈൻ ബുക്കിങ് ആരംഭിക്കും മുമ്പെ മിന്നൽ പരിശോധനയുമായി മന്ത്രി മുഹമ്മദ് റിയാസ്; തലസ്ഥാനത്തെ റെസ്റ്റ്ഹൗസ് വൃത്തിഹീനം; മാനേജർക്ക് സസ്‌പെൻഷൻ; വകുപ്പുതല അന്വേഷണത്തിനും ഉത്തരവ്
വിവാദ മരംമുറി ഉത്തരവ്: അഖിലേന്ത്യാ സർവീസ് ചട്ടം ലംഘിച്ചു; മുല്ലപ്പെരിയാർകേസിൽ സംസ്ഥാന സർക്കാർ നിലപാടിന് വിരുദ്ധമായും, മന്ത്രി തലത്തിൽ ആലോചിക്കാതെയും ഉത്തരവിറക്കി; ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കി
നാല് മാസമായി വാടക നൽകിയില്ല; കുടിശ്ശിക ചോദിച്ചപ്പോൾ വീട്ടുടമയ്‌ക്കെതിരെ വ്യാജ പീഡന പരാതി നൽകി; കൈയിൽ കയറി പിടിച്ചെന്നും വിവാഹ മോതിരം ഊരിയെടുത്തെന്നം പരാതി; വ്യാജ പീഡന പരാതി ചമച്ച വനിതാ എസ്‌ഐക്ക് സസ്‌പെൻഷൻ
വാടകയിനത്തിൽ നൽകാനുള്ളത് 1.43 ലക്ഷം രൂപ; വനിതാ എസ്‌ഐ വ്യാജ പീഡന പരാതി നൽകിയത് പണം കിട്ടാൻ വീട്ടുടമ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതോടെ: വാടക കുടിശ്ശിക ചോദിച്ചതിന് പീഡന കേസിൽ കുടുക്കാൻ നോക്കിയ വനിതാ എസ്‌ഐക്ക് സസ്‌പെൻഷൻ
വിമർശനം കടുത്തതോടെ ആലുവ സിഐയെ കൈവിട്ടു ആഭ്യന്തര വകുപ്പ്; മൊഫിയയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ച സി ഐ സുധീറിന് സസ്‌പെൻഷൻ; നടപടി മൊഫിയയുടെ പിതാവുമായി മുഖ്യമന്ത്രി സംസാരിച്ചതിന് പിന്നാലെ; വിജയിച്ചത് പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാൻ തെരുവിൽ ഇറങ്ങിയ കോൺഗ്രസുകാരുടെ പ്രതിഷേധം