You Searched For "സി പി രാധാകൃഷ്ണന്‍"

സി പി രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഡിഎംകെ സഖ്യത്തെ വെട്ടിലാക്കി ബിജെപി; മറികടക്കാന്‍ ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞന്‍ എം അണ്ണാദുരൈയെ സ്ഥാനാര്‍ഥിയാക്കാന്‍ ഇന്ത്യാ മുന്നണിയുടെ നീക്കം; തിരുച്ചി ശിവയുടെ പേരും പരിഗണനയില്‍; മമത ബാനര്‍ജിയെ അടക്കം വിശ്വാസത്തിലെടുത്ത് ഇന്ന് പ്രഖ്യാപനമുണ്ടാകും
കണക്കുകളില്‍ സി പി രാധാകൃഷ്ണന്റെ വിജയം ഉറപ്പ്; ഇന്ത്യാ മുന്നണിയില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ട് എന്‍ഡിഎ നീക്കങ്ങള്‍; പിന്തുണ തേടി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ വിളിച്ച് മന്ത്രി രാജ്നാഥ് സിങ്; തമിഴനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതില്‍ സന്തോഷം, എന്നാല്‍ പിന്തുണയില്ലെന്ന് ഡിഎംകെ;  ഡിഎംകെയില്‍ നിന്ന് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി കളത്തിലിറക്കാന്‍ ഇന്ത്യാ മുന്നണിയും
മാധ്യമ റിപ്പോര്‍ട്ടുകളെല്ലാം തെറ്റിച്ച ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം; ബിജെപിയുടെ രാഷ്ട്രീയതന്ത്രം സര്‍ജിക്കല്‍ സ്‌ട്രൈക്കായത് തമിഴ്‌നാട്ടില്‍; മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എതിര്‍പ്പു പ്രകടിപ്പിക്കുമോ എന്നതില്‍ ആകാംക്ഷ; എതിര്‍ത്താല്‍ തമിഴന്‍ ഉപരാഷ്ട്രപതിയാകുന്നത് തടയാന്‍ ശ്രമിച്ചെന്ന വികാരമുയര്‍ത്തും; ഡിഎംകെ തീരുമാനം നിര്‍ണായകമാകും
റിസ്‌ക്കെടുക്കാന്‍ ബിജെപിയില്ല; മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി;  ആര്‍എസ്എസിലൂടെ വളര്‍ന്നു വന്ന നേതാവിനെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കാന്‍ ബിജെപിയുടെ രാഷ്ട്രീയ തീരുമാനം; തമിഴ്നാട്ടിലെ നേതാവിന് സുപ്രധാന പദവി നല്‍കുന്നത് ദ്രാവിഡ മണ്ണിലെ രാഷ്ട്രീയത്തിലും കണ്ണുവെച്ച്
മഹാരാഷ്ട്ര ഗവര്‍ണര്‍ മലങ്കര സഭ ആസ്ഥാനം സന്ദര്‍ശിച്ചു; കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി; ക്രൈസ്തവ   സഭകള്‍ക്ക് രാജ്യവികസനത്തില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയും; ലഹരി വിപത്തിനെതിരായ സഭയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്നും സി പി രാധാകൃഷ്ണന്‍