JUDICIALഎഫ്ബിയില്‍ കുറിപ്പിട്ട പെണ്‍കുട്ടിക്ക് എന്തു കൊണ്ട് പോലീസില്‍ പരാതി നല്കാന് ധൈര്യമുണ്ടായില്ല? 14 പേര്‍ക്കെതിരെ പോസ്റ്റിട്ട യുവതി തനിക്കെതിരെ മാത്രം പരാതി നല്കി; വാദങ്ങള്‍ ചുറ്റിക്കറങ്ങിയത് ആ പോസ്റ്റില്‍; ഹേമാ കമ്മറ്റി 'ധൈര്യം' ഫലം കണ്ടില്ല; സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍ ഒന്നും പറയാതെ സുപ്രീംകോടതി പറയുന്നത് നിരവധി കാര്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ19 Nov 2024 11:56 AM IST
SPECIAL REPORTതാന്‍ ഉപയോഗിക്കുന്നത് ഐ ഫോണ്‍ 16; പഴയ ഐ ഫോണ്‍ 15 കടയില്‍ കൊടുത്താണ് പുതിയത് വാങ്ങിയതെന്ന് ജസ്റ്റീസിന്റെ ചോദ്യത്തിലുള്ളത് പ്രായോഗികത; ഇരയും 2016ലെ ഫോണ്‍ നല്‍കിയില്ലെന്ന് മുകുള്‍ റോത്തഗി; പിന്നാലെ തൊണ്ട അസ്വസ്ഥമായി; കേസ് മാറ്റിവച്ച് സുപ്രീകോടതിയും; സിദ്ദിഖന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇന്നുണ്ടായത്മറുനാടൻ മലയാളി ബ്യൂറോ12 Nov 2024 12:35 PM IST
SPECIAL REPORTമുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത ആഴ്ചത്തേക്ക് മാറ്റി; ബലാല്‍സംഗക്കേസില്‍ നടന് സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും; അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്മറുനാടൻ മലയാളി ബ്യൂറോ12 Nov 2024 11:53 AM IST
SPECIAL REPORT'പ്രധാന കഥാപാത്രമായി ചുരുക്കം സിനിമകളിലാണ് അഭിനയിച്ചത്; മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല; പൊലീസ് ഇല്ലാക്കഥകള്‍ മെനയുന്നു'; ബലാത്സംഗ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരേ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്ത് സിദ്ദിഖ്മറുനാടൻ മലയാളി ബ്യൂറോ11 Nov 2024 1:35 PM IST
SPECIAL REPORTസിദ്ദിഖിനു ജാമ്യം നല്‍കിയത് പീഡനപരാതി നല്കാന് തയാറായവരുടെ മനോവീര്യം കെടുത്തി; ഫെയ്സ്ബുക്ക് അക്കൗണ്ട് ഇല്ലാതാക്കി; തെളിവുകള്‍ നശിപ്പിക്കുന്നുവെന്നും സര്‍ക്കാര്‍ കോടതിയില്‍; അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന് അതിജീവിതസ്വന്തം ലേഖകൻ22 Oct 2024 5:16 PM IST
KERALAMബലാത്സംഗക്കേസ്; നടൻ സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി; സത്യവാങ്മൂലം നല്കാൻ സമയം വേണമെന്ന് നടൻ; അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരുംസ്വന്തം ലേഖകൻ22 Oct 2024 12:53 PM IST
INVESTIGATIONസ്വമേധയാ ഹാജരാകാമെന്ന് കത്ത് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചില്ലെന്ന വാദം സിദ്ദിഖ് ഉയര്‍ത്തിയാല്‍ വെട്ടിലാകുമെന്ന വിലയിരുത്തല്‍ നിര്‍ണ്ണായകമായി; സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് തിരിച്ചടി ഭയത്തില്‍; തിങ്കളാഴ്ചത്തെ മൊഴിയെടുക്കല്‍ പേരിന് മാത്രമാകുംസ്വന്തം ലേഖകൻ6 Oct 2024 9:13 AM IST
SPECIAL REPORTബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സിദ്ദിഖ്; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സുപ്രീം കോടതി വിശദവാദം കേള്‍ക്കാനിരിക്കെ നിര്‍ണായക നീക്കം; അന്വേഷണ സംഘം അടുത്തായാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുംസ്വന്തം ലേഖകൻ5 Oct 2024 2:55 PM IST
SPECIAL REPORTരണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞതോടെ അന്വേഷണ സംഘത്തിന് മുന്നിലെത്താന്‍ സിദ്ദിഖ്; സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷം തിരുവനന്തപുരം എസ്ഐടിക്ക് മുന്‍പാകെ ഹാജരാകും; സിദ്ദിഖിനെ പിടികൂടാത്തത് പൊലീസിന്റെ വീഴ്ചയെന്ന് ആക്ഷേപംസ്വന്തം ലേഖകൻ30 Sept 2024 5:56 PM IST
SPECIAL REPORTബലാത്സംഗക്കേസില്‍ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ്; ഔദ്യോഗിക പ്രതികരണത്തിനില്ലെന്ന് എസ്.പി. മെറിന് ജോസഫ്; പടച്ചവന് പ്രാര്‍ഥന കേട്ടെന്ന് സിദ്ദിഖിന്റെ മകന് ഷഹീന്സ്വന്തം ലേഖകൻ30 Sept 2024 4:18 PM IST
INVESTIGATION'ഫോട്ടോയില്‍ കാണുന്ന ഫിലിം ആര്‍ട്ടിസ്റ്റ് സിദ്ദിഖ് പ്രതിയും ഒളിവില്‍ പോയിട്ടുള്ളയാളും ആണ്; ഇയാളെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണം'; സോഷ്യല്‍ മീഡിയയ്ക്ക് ആഘോഷമായി സിദ്ദിഖിനായുള്ള ലുക്ക് ഔട്ട് നോട്ടീസ്; സിദ്ദിഖിന്റെ അറസ്റ്റിനായി അതിവേഗ നീക്കങ്ങള്‍ക്കും സാധ്യതമറുനാടൻ മലയാളി ബ്യൂറോ27 Sept 2024 9:24 AM IST
SPECIAL REPORTസര്‍ക്കാരിനെ കേള്‍ക്കാതെ സിദ്ദിഖിന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കരുത്; സുപ്രീംകോടതിയില്‍ നടന്റെ ജാമ്യഹര്‍ജിയെത്തും മുമ്പെ തടസ ഹര്‍ജി ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍; സിദ്ദിഖിനായി തെരച്ചില്‍ ഊര്ജിതംമറുനാടൻ മലയാളി ബ്യൂറോ25 Sept 2024 3:32 PM IST