You Searched For "സിനിമ"

അവന്റെ കയ്യിൽപ്പെട്ടു മരിക്കാതിരിക്കാൻ ഞാനൊരു ടിപ്പ് പറഞ്ഞു തരാം.. കണ്ടറിയണം കോശി നിനക്കെന്താണ് സംഭവിക്കുകയെന്ന്; 2020ൽ ജനഹൃദയങ്ങൾ ഏറ്റെടുത്ത മാസ് ഡയലോഗുകൾ പറഞ്ഞത് അനിൽ നെടുമങ്ങാടിന്റെ നാവിൽ നിന്നും; അയ്യപ്പനും കോശിയും തരംഗമായതോടെ തേടിയെത്തിയ തിളങ്ങുന്ന സിനിമാ മോഹങ്ങൾ ബാക്കിവെച്ച് അനിലിന്റെ വിട വാങ്ങൽ
ആദ്യ സീൻ മുതൽ ജീപ്പ് ഓടിക്കണം... ജീപ്പും ഒരു കഥാപാത്രമാണ്; ഡ്രൈവിങ് അറിയാത്ത നായകൻ സിനിമ കഴിഞ്ഞപ്പോഴേക്കും മികച്ച ഡ്രൈവർ ആയി; തൃശൂർ രാഗത്തിൽ സിനിമ കണ്ടതടക്കം നിരവധി ഓർമപൂക്കൾ; ഫാസിലും ശങ്കറും ലാലും നിറഞ്ഞ  മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സംഭവിച്ചിട്ട് 40 വർഷം; മലയാളത്തിലെ ആദ്യ റൊമാന്റിക് നായകൻ ആ കാലം ഓർത്തെടുക്കുമ്പോൾ
മലയാളിക്ക് കടം കയറിയാൽ അത്മഹത്യ ചെയ്യുക അല്ലെങ്കിൽ ഗൾഫിൽ പോവുക എന്ന രണ്ട് മാർഗങ്ങൾ മാത്രമേയുള്ളൂ; ഞാൻ 43 ാം വയസ്സിലാണ് ഗൾഫിൽ പോകുന്നത്; ഷട്ടറും ആമേനും എന്റെ ജീവിതം മാറ്റിമറിച്ചു; ഒരു നക്സലൈറ്റായ ഞാൻ എങ്ങനെ സിനിമാക്കാരനായി? ഷൂട്ട് അറ്റ് സൈറ്റിൽ ജീവിതം പറഞ്ഞ് നടൻ ജോയ് മാത്യു
അനുമതി ലഭിച്ചെങ്കിലും തിയറ്ററുകൾ തുറക്കുന്നത് വൈകിയേക്കും; കൂടുതൽ ചർച്ച വേണമെന്ന് ഫിയോക്; പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സംഘടനകൾ; മൾട്ടിപ്ലക്‌സുകളിൽ പ്രദർശനം തുടങ്ങും
പാർവ്വതി തിരുവോത്ത് നായികയായ വർത്തമാനം ദേശവിരുദ്ധയെന്ന് പറഞ്ഞ് ആദ്യം അനുമതി നഷേധിച്ചു; മലബാറിൽ നിന്നുള്ള പെൺകുട്ടിയുടെ കഥ പറയുന്ന സിനിമക്ക് അവസാനം പ്രദർശനാനുമതി; ബിജെപി നേതാവായ സെൻസർ ബോർഡ് അംഗത്തെ പുറത്താക്കണമെന്ന് സിദ്ധാർത്ഥ് ശിവയും ആര്യാടൻ ഷൗക്കത്തും
തമിഴ്‌നാട്ടിൽ തീയറ്ററുകളിൽ 100% സീറ്റ് തമിഴ്‌നാട് ഗവൺമെന്റ് അനുവദിച്ചപ്പോൾ കേന്ദ്ര ഗവൺമെന്റ് ഇടപെട്ട് അത് 50% ആയി വെട്ടിക്കുറച്ചു; കേരളത്തിൽ സെക്കന്റ് ഷോയുമില്ല; വിജയ് സിനിമ നേരിടുന്നത് റിലീസിംഗിൽ വമ്പൻ പ്രതിസന്ധി; പ്രതീക്ഷ മുഖ്യമന്ത്രി പിണറായി വിജയനിൽ; മാസ്റ്റേഴ്‌സ് 13ന് എത്തുമോ?
മൂടി വളർത്തി പിന്നിൽ കെട്ടി; നീട്ടി വളർത്തി താടിയും; മെഗാ സ്റ്റാറിന്റെ പുതിയ ലുക്കിൽ അമ്പരന്ന് സിനിമാലോകം; പത്ത് മാസത്തിന് ശേഷം സെറ്റിലെത്തിയത് കറുത്ത റേഞ്ച് റോവറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത്; ആദ്യം പൂർത്തിയാക്കുക വണ്ണിന്റെ അവസാനഷെഡ്യൂൾ
യുകെ മലയാളികളുടെ ഏക സംവിധായക പ്രതിഭ ജോ ഈശ്വറിന്റെ ചിത്രം 8119 മൈൽ നാളെ ഇന്ത്യയിൽ റിലീസാകുന്നു; രഞ്ജി വിജയനും കുര്യാക്കോസ് ഉണ്ണിട്ടനും പ്രധാന വേഷമിടുന്ന ചിത്രം പുറത്തു വരുന്നത് നീണ്ട കാത്തിരിപ്പിനൊടുവിൽ; പത്തു രാജ്യങ്ങളിൽ ചിത്രീകരിച്ച മലയാളികളുടെ സിനിമയെന്ന റെക്കോർഡും 8119 മൈലിന്
‘ട്വന്റി-ട്വന്റി ക്ക് ശേഷം ബി​ഗ് ബജറ്റ് ചിത്രവുമായി അമ്മ എത്തുന്നു; പുതിയ സിനിമ ലക്ഷ്യം വെക്കുന്നത് കോവിഡ് സൃഷ്ടിച്ച സാമ്പത്തിക നഷ്ടം മറികടക്കാനും; സിനിമക്ക് പേരിടാൻ പ്രേക്ഷകർക്ക് അവസരമൊരുക്കി ഉറപ്പാക്കുന്നത് ജനകീയ പങ്കാളിത്തവും
ജാവ സിമ്പിളാണ്, പക്ഷേ പവർ ഫുള്ളും! കഥയിലും അവതരത്തിലുമൊക്കെ ഗംഭീര മികവ് പുലർത്തി ഓപ്പറേഷൻ ജാവ; നവാഗത സംവിധായകൻ തരുൺ മൂർത്തി തിരമലയാളം കാത്തിരുന്ന പ്രതിഭ; കൃത്യമായ രാഷ്ട്രീയവും ചിത്രം ഉയർത്തുന്നു; താരങ്ങളില്ലാതെയും നിങ്ങൾക്ക് ഹിറ്റുണ്ടാക്കാം; ഈ വർഷത്തെ ലക്ഷണമൊത്ത ത്രില്ലർ ജാവ തന്നെ