Top Stories'ജി. സുധാകരനെ പരിഗണിക്കുന്നണ്ടോ' എന്ന് ചോദ്യം; 'ഒരു പരിഗണനയും ഇല്ല.. ഹി..ഹി..ഹി...' എന്ന് എം വി ഗോവിന്ദന്; ജി. സുധാകരനെ പ്രകോപിപ്പിച്ചത് എ.കെ.ജി സെന്ററിലെ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഈ മറുപടിയും ചിരിയും; 63 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമോ? എന്തിനും തയ്യാറായി കോണ്‍ഗ്രസ് നേതൃത്വം; ആലപ്പുഴയില്‍ സിപിഎമ്മിന് പുതിയ വെല്ലുവിളിസ്വന്തം ലേഖകൻ4 March 2026 5:21 PM IST
STATE63 വര്‍ഷത്തെ സിപിഎം ബന്ധം ഉപേക്ഷിക്കാന്‍ ജി സുധാകരന്? എം വി ഗോവിന്ദന്റെ വാവിട്ട വാക്കില്‍ പാര്‍ട്ടിയുമായി മുട്ടന്‍ ഉടക്കില്‍; 'പാര്‍ട്ടിയില്‍ തുടര്‍ന്ന് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല' എന്ന് പ്രഖ്യാപനം; എം വി ഗോവിന്ദന് തനിക്കെതിരെ ശരിയല്ലാത്ത പ്രയോഗം നടത്തി; തന്നെ കളിയാക്കി ചിരിച്ചു; മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഫേസ്ബുക്ക് കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ4 March 2026 12:46 PM IST
STATEകെ കെ ശൈലജയ്ക്ക് സിറ്റിംഗ് സീറ്റ് നിഷേധിച്ചു സിപിഎം; മട്ടന്നൂരില്‍ സീറ്റില്ല! പേരാവൂരില്‍ സണ്ണി ജോസഫിന് എതിരാളിയായ ടീച്ചര്‍ എത്തുമ്പോള്‍ മത്സരം മുറുകും; സീറ്റ് നിഷേധിച്ചാല്‍ തിരിച്ചടിയാക്കുമെന്ന് മനസ്സിലാക്കി പേരാവൂരില്‍ ടീച്ചറെ ഒതുക്കുന്ന തന്ത്രം; വടകരയിലെ തോല്‍വിക്ക് പിന്നാലെ വീണ്ടുമൊരു തോല്‍വി ഉണ്ടായാല്‍ കെ കെ ശൈലജയുടെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന് അന്ത്യമാകും!മറുനാടൻ മലയാളി ബ്യൂറോ3 March 2026 1:57 PM IST
STATEഉടുമ്പന്‍ചോലയില്‍ എംഎം മണിക്ക് സീറ്റില്ല; പകരെ കെ കെ ജയചന്ദ്രന് മത്സരിക്കും; തൃപ്പൂണിത്തുറയില്‍ എം സ്വരാജ് മത്സരിക്കാനില്ല; പരം വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന് സ്ഥാനാര്‍ഥിയാകും; . എ വിജയരാഘവന്, പി ജയരാജന്, തോമസ് ഐസക് എന്നിവര്‍ക്കും സീറ്റില്ല; മുതിര്‍ന്നവരെ കൂട്ടത്തോടെ വെട്ടിയൊതുക്കി സിപിഎം സ്ഥാനാര്‍ഥി ചര്ച്ചകള്മറുനാടൻ മലയാളി ബ്യൂറോ2 March 2026 11:58 AM IST
STATEതലശേരി കലാപത്തിന് പിന്നില്‍ സിപിഎമ്മാണെന്ന വ്യാജ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് സംഘപരിവാറിന്റെ സയാമിസ് ഇരട്ടിയായി മാറി; കലാപം ശാന്തമാക്കാനാണ് സി.പി.എം നേതാക്കള്‍ ആഹ്വാനം ചെയ്തത്: എം.വി ജയരാജന്‍സ്വന്തം ലേഖകൻ1 March 2026 4:31 PM IST
KERALAMഇറാന് നേരെയുള്ള യുഎസ്-ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് സിപിഎം; ആക്രമണം എല്ലാ അന്താരാഷ്ട്ര ഉടമ്പടികളുടെയും ലംഘനമെന്ന് സിപിഎംസ്വന്തം ലേഖകൻ28 Feb 2026 4:54 PM IST
ELECTIONSസുധാകരനെ ഒഴിവാക്കാന്‍ കാണിച്ച തിടുക്കം തോമസ് ഐസക്കിനെ കൂടി വെട്ടാനുള്ള കൃത്യമായ രാഷ്ട്രീയ നീക്കം; സി.പി.എമ്മില്‍ എം.വി. ഗോവിന്ദന്റെ 'മാസ്റ്റര്‍ സ്ട്രോക്ക്'; സുധാകരനെ വെട്ടിയത് ഐസക്കിനെയും ശൈലജയെയും ഒതുക്കാന്‍; ആലപ്പുഴയിലും ചരടുവലികള്‍ സജീവം; കണ്ണൂരിന് പിന്നാലെ മറ്റൊരു വിപ്ലവ മണ്ണിലും വെട്ടി നിരത്തല്മറുനാടൻ മലയാളി ബ്യൂറോ27 Feb 2026 10:51 AM IST
STATEതലയ്ക്ക് മുകളില്‍ വളരുമോയെന്ന ഭയത്തില്‍ കണ്ണൂരിലെ നേതാക്കള്‍; കെ കെ ശൈലജയെ ഒതുക്കാന്‍ വഴികള്‍ തേടുന്നു; മട്ടന്നൂര്‍ സീറ്റില്ലെങ്കില്‍ മത്സരിക്കാനില്ലൈന്ന നിലപാടില്‍ ശൈലജ; ഇനി മത്സരിക്കില്ലെന്ന് പറഞ്ഞ സുരേഷ് കുറുപ്പ് കോട്ടയത്തെ സാധ്യതാപട്ടികയിലും; ജനകീയ മുഖങ്ങളെ ഒഴിവാക്കുന്നതില്‍ സിപിഎം അണികള്‍ക്ക് ആശങ്കമറുനാടൻ മലയാളി ബ്യൂറോ27 Feb 2026 8:38 AM IST
SPECIAL REPORTകഴുത്തിനേറ്റ ക്ഷതം കാരണം കൈകള്‍ക്കും വേദന; ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ഇന്നും ആശുപത്രിയില്‍ തുടര്‍ന്നേക്കും; ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കും; മന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രമെന്ന് കെ.എസ്.യു; വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടുമറുനാടൻ മലയാളി ബ്യൂറോ26 Feb 2026 2:06 PM IST
SPECIAL REPORTസിനിമയിലും രാഷ്ട്രീയത്തിലും അവസരം ചോദിച്ചിട്ടില്ല; ജയമോഹന് ആണ് സ്ഥാനാര്ഥിയെങ്കില് അദ്ദേഹത്തിനൊപ്പം പൂര്‍ണമായും പ്രവര്‍ത്തിക്കും; നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം പതിനായിരത്തിന് അപ്പുറമുണ്ടാകും; പാര്‍ട്ടി എന്ത് തീരുമാനമെടുക്കുമോ അത് അംഗീകരിക്കുമെന്ന് എം മുകേഷ്മറുനാടൻ മലയാളി ബ്യൂറോ26 Feb 2026 12:51 PM IST
SPECIAL REPORTആരോഗ്യമന്ത്രിയുടേത് വെറും അഭിനയം; കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ല; സിപിഎം പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം; കള്ളപ്രചരണം തുടങ്ങിയത് സ്പീക്കറുമായി കൂടിയാലോചിച്ച ശേഷം; ആരോഗ്യ മന്ത്രിയുടെ പെടലി തിരിച്ചു എന്ന് പച്ചകള്ളം പറഞ്ഞ എം വി ഗോവിന്ദനെതിരെ കേസെടുക്കണം: വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ26 Feb 2026 11:58 AM IST
SPECIAL REPORTമുകേഷ് ഔട്ട്, കൊല്ലം പിടിക്കാന്‍ ജയമോഹന്; ബാലഗോപാലും നൗഷാദും വീണ്ടും കളത്തില്‍; കുണ്ടറയില്‍ വിഷ്ണുനാഥിനെ പൂട്ടാന്‍ സജികുമാര്‍; ചിന്ത ജെറോമിനെ വെട്ടി ജില്ലാ കമ്മിറ്റി; കൊല്ലത്ത് സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക റെഡിമറുനാടൻ മലയാളി ബ്യൂറോ25 Feb 2026 11:12 PM IST