You Searched For "സിയാല്‍"

ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ കേസ് നടത്തിയതിന് ഒരു ലക്ഷം എംഡിക്ക് പിഴ; ഇതുവരെയുള്ള എല്ലാ വിവരാവകാശ ചോദ്യങ്ങള്‍ക്കും അതിവേഗ മറുപടി നല്‍കണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവൃത്തികളില്‍ സുതാര്യത അനിവാര്യമെന്ന തിരിച്ചറിവില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ്; സിയാല്‍ ഇനി പൊതുജനത്തിന്റെ ഭാഗം
പണിമുടക്കിയ 14 പേരെ സിയാല്‍ പുറത്താക്കിയെന്ന് വ്യാജ സന്ദേശം; സമരക്കാര്‍ക്ക് പണി കൊടുക്കാന്‍ സന്ദേശം പ്രചരിപ്പിച്ചത് ടാക്‌സി ഡ്രൈവര്‍; സോഷ്യല്‍ മീഡിയകളില്‍ സന്ദേശം വൈറലായതോടെ പണികിട്ടി; ഒടുവില്‍ ക്ഷമ പറഞ്ഞ് അജിത് വര്‍ഗീസ്
നടവഴിയില്‍ അല്ല അപകടം; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് അപകടം നടന്നത് എന്ന വിശദകീരണം വിരല്‍ ചൂണ്ടുന്നത് സുരക്ഷാ വീഴ്ചയിലേയ്ക്ക്; ആ മേഖലയില്‍ എന്തുകൊണ്ട് സുരക്ഷാ ക്രമീകരണം ഉണ്ടായിരുന്നില്ല? സിസിടിവി ദൃശ്യം പുറത്തു വിടാത്തതും ദുരൂഹത; സിയാലിന് നാണക്കേടായി മൂന്ന് വയസ്സുകാരന്റെ മരണ ദുരന്തം
സിയാലിന്റെ പുതിയ വികസന സംരംഭം; താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഹോട്ടല്‍ സമുച്ചയം സജ്ജമായി; ഉദ്ഘാടനം നാളെ (ശനിയാഴ്ച) മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും