You Searched For "സിസി ടിവി ദൃശ്യങ്ങള്‍"

മദ്യ ലഹരിയില്‍ ഒന്നുതല ഉയര്‍ത്താന്‍ പോലും വയ്യ; കാല്‍ നിലത്തുറയ്ക്കുന്നില്ല; മാഹിയില്‍ നിന്നും വിലക്കുറവില്‍ കിട്ടിയ മദ്യം ആക്രാന്തത്തോടെ മോന്തി; ഒടുവില്‍ ഡ്രൈവര്‍ ജോസിന് ബോധം പോയതോടെ ഡ്രൈവിങ് ഏറ്റെടുത്ത് ക്ലീനര്‍ അലക്‌സ്; നാട്ടിക ദുരന്തത്തില്‍ ഇരുവരെയും യുവാക്കള്‍ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്
കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനി സുരക്ഷിത; പോയത് തൃശൂരില്‍ ധ്യാനം കൂടാന്‍; പെണ്‍കുട്ടി പൊലീസ് സംരക്ഷണയില്‍l ജീവന്‍ തിരിച്ചുകിട്ടിയത് പോലെയുണ്ടെന്ന് അമ്മ
കൊല്ലത്ത് ആലപ്പാട് നിന്ന് കാണാതായ വിദ്യാര്‍ഥിനിയുടെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; പെണ്‍കുട്ടി പോകുന്നത് റെയില്‍വെ സ്‌റ്റേഷനിലേക്ക്; കാണാതായതിന്റെ തലേന്ന് കുട്ടിയെ ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് വഴക്ക് പറഞ്ഞെന്ന് അമ്മ
പാലക്കാട്ടെ കെ പി എം ഹോട്ടലിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; നീല ട്രോളി ബാഗുമായി കെ എസ് യു നേതാവ് ഫെനി വരുന്നതും പോകുന്നതും ദൃശ്യങ്ങളില്‍; ബാഗില്‍ കളളപ്പണമന്ന് ആരോപിച്ച് ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സിപിഎം; ബാഗില്‍ പണമോ എന്ന കാര്യം സ്ഥിരീകരിക്കേണ്ടത് പൊലീസ്
ആ തീവണ്ടി മിസ്സായതോടെ ജീവിതം തീര്‍ന്നെന്ന് തോന്നി; ആത്മഹത്യക്ക് മുമ്പ് നവീന്‍ ബാബു നാലര മണിക്കൂര്‍ റെയില്‍വേ സ്റ്റേഷനില്‍; ബാഗുമായി പ്ലാറ്റ്‌ഫോമിലെ കസേരയില്‍ തലചായ്ച്ച് അരമണിക്കൂര്‍; ഇടയ്ക്ക് ഫോണ്‍വിളി; പ്ലാറ്റ് ഫോമിലൂടെ നടന്നു.. ഇടയ്ക്ക് പാളത്തിലും ഇറങ്ങി;  ആ മാനസിക സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങള്‍ ലഭിച്ചു