Top Storiesസൗഹൃദം അവസാനിപ്പിക്കാന്‍ വിജയന്, പണയം വെച്ച സ്വര്‍ണം ചോദിച്ച് സീമ; ലോഡ്ജ് മുറിയില്‍ വാക്കുതര്‍ക്കവും മല്‍പ്പിടുത്തവും; ദമ്പതികളെന്ന വ്യാജേന മുറിയെടുത്ത് ഒടുവില്‍ ചൂരിദാര്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കൊല; വിജയന് അയല്‍വാസിയെ വിളിച്ചുവരുത്തിയത് എല്ലാം തീരുമാനിച്ചുറപ്പിച്ചു തന്നെയെന്ന് പൊലീസ്; പറശ്ശിനിക്കടവ് കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്അനീഷ് കുമാര്‍5 Feb 2026 9:01 PM IST
INVESTIGATIONരണ്ടുപേരും ഒരുമിച്ചെത്തി മുറിയെടുത്തു; മുറി പുറത്തുനിന്ന് പൂട്ടിയിട്ട വിജയന് മടങ്ങി എത്താതായതോടെ ജീവനക്കാര്‍ക്ക് സംശയം; സീമയുടെ മൃതദേഹത്തില്‍ മല്‍പ്പിടുത്തത്തിന്റെ പാടുകള്‍; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത വിജയന് മാട്ടൂലില്‍ തൂങ്ങി മരിച്ച നിലയില്‍; പറശ്ശിനിക്കടവ് ലോഡ്ജിലെ കൊലപാതകത്തിന് പിന്നിലെന്ത്?മറുനാടൻ മലയാളി ബ്യൂറോ5 Feb 2026 6:31 PM IST
Marketing Featureസുമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു സഹോദരി; ആരോപണം നീളുന്നത് സുമിയുടെ ഭർത്താവിനെതിരെ; 'നിന്റെ ചേച്ചിയെ കൊന്നപോലെ നിന്നെയും കൊല്ലും' എന്ന് തന്റെ ഭർത്താവ് ഭീഷണിപ്പെടുത്തിയെന്ന് സീമ പണിക്കർ; ശരീരത്തിൽ 29 ഭാഗങ്ങളിൽ രക്തം പൊടിഞ്ഞിരുന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിമറുനാടന് മലയാളി1 Dec 2020 12:45 PM IST
Uncategorized'പരാതിയുമായി പോയിട്ട് ഒരു കാര്യവുമില്ല; എന്റെ സംഘടനയും സംഘടനയുടെ വക്കീലും കോടതിയിൽ പൊയ്ക്കൊള്ളും; എന്റെ കയ്യിൽ ആവശ്യത്തിന് പണവുമുണ്ട്. നിങ്ങളുടെ സമയം പോകുന്നത് മാത്രം മിച്ചം'; മകന്റെ മരണത്തിനൊപ്പം ശ്രീദേവിയെ കരയിപ്പിച്ചത് ഡോക്ടറുടെ ഈ അഹങ്കാരം; കരുനാഗപ്പള്ളിയിലെ സീമ ഡോക്ടറിലെ 'വ്യാജനെ' കണ്ടെത്തിയത് ഈ കുടുംബത്തിന്റെ പ്രതികാരംആർ പീയൂഷ്30 May 2021 2:02 PM IST
Marketing Featureഭർത്താവിന്റെ ബന്ധുവിനെ അപായപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് സിപിഎം പ്രവർത്തക; ഏറ്റെടുത്തത് ബിജെപിക്കാരും; നൽകിയ നിർദ്ദേശം ആറു മാസം കിടത്തണം എന്ന്; ക്വട്ടേഷൻ സംഘത്തിന് രാഷ്ട്രീയമില്ലെന്ന ജയരാജന്റെ വാക്കുകൾ അച്ചട്ടായി; കണ്ണൂരിൽ പെൺ ക്വട്ടേഷനിൽ സോഷ്യൽ മീഡിയാ പോര് മുറുകുന്നുഅനീഷ് കുമാർ4 Aug 2021 4:00 PM IST
Marketing Featureഭർത്താവിനെ നിയന്ത്രിക്കുന്ന ഭർതൃബന്ധു കൂടിയായ സുരേഷ് ബാബുവിനെ തളർത്തിക്കിടത്താൻ മൂന്ന് ലക്ഷത്തിന്റെ ക്വട്ടേഷൻ; കരാറുകാരനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ബാങ്ക് ജീവനക്കാരി മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി; സീമ ഒളിവിൽ തന്നെഅനീഷ് കുമാര്‍6 Aug 2021 6:37 AM IST
FILM REVIEWമണി മായമ്പള്ളിയുടെ അകാല വിയോഗം അനാഥമാക്കിയത് ഒരു രൂപ പോലും സമ്പാദ്യമില്ലാത്ത നിരവധി ബാധ്യതകളുള്ള കുടുംബത്തെ; സീമ ജി നായരുടെ അഭ്യർത്ഥന ഏറ്റെടുത്ത് മറുനാടൻ മലയാളിയും ആവാസും; മണി മായമ്പള്ളിയുടെയും മറ്റുള്ള അർഹരുടെയും കുടുംബങ്ങൾക്ക് താങ്ങാകാൻ വേണ്ടത് സുമനസുകളുടെ കരുതൽമറുനാടന് ഡെസ്ക്11 Sept 2021 2:12 PM IST
KERALAMപിങ്ക് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം: ബംഗാൾ സ്വദേശിനി പിടിയിൽസ്വന്തം ലേഖകൻ8 Jun 2022 5:34 PM IST