SPECIAL REPORT'എന്റെ മോന് വന്നിട്ടുണ്ട്, രാഹുല്‍ മാങ്കൂട്ടത്തില്‍': എം എല്‍ എയെ വാത്സല്യത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്ന വയോധികയുടെ വീഡിയോ പങ്കുവച്ച് സീമ ജി നായര്‍; ഇതുപോലെ ഒരുപാട് അമ്മമാരുടെ സ്നേഹവും പ്രാര്‍ത്ഥനയും രാഹുലിനുണ്ടെന്നും സീമ; അനുകൂലിച്ചും എതിര്‍ത്തും കമന്റുകള്മറുനാടൻ മലയാളി ബ്യൂറോ7 Oct 2025 8:39 PM IST
Right 1സത്യം സത്യമായി പറയുമ്പോള്‍ പലര്‍ക്കും ദഹിക്കില്ല; ഷാജന് സ്കറിയയെ തല്ലിയൊതുക്കി എന്ന ആക്രോശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍; അങ്ങനെ ആഹ്ലാദിക്കുന്നവരില്‍ നിന്നും വ്യക്തമാണ് നിങ്ങളാണ് ശരിയെന്ന്; ഷാജന് സാര്‍, സധൈര്യം മുന്നോട്ടു പോകുക; വധശ്രമത്തെ അപലപിച്ച് സീമ ജി നായര്മറുനാടൻ മലയാളി ബ്യൂറോ30 Aug 2025 11:40 PM IST
Top Stories'സ്വന്തം വീട്ടില്‍ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ സേച്ചി': രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച സീമ ജീ നായരോട് ചോദ്യം; സീമയുടെ മറുപടി ഇങ്ങനെ; പരസ്പര സമ്മതത്തോടെ ബന്ധത്തില്‍ ഏര്‍പ്പെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പീഡനം ആരോപിക്കുന്നത് ശരിയാണോ എന്നുചോദ്യവുംമറുനാടൻ മലയാളി ബ്യൂറോ29 Aug 2025 6:44 PM IST
SPECIAL REPORT'അഞ്ചുദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ; നിനക്കെന്താണ് പറ്റിയത് ദിലീപേ'; എന്ത് എഴുതണമെന്നു അറിയില്ലെന്ന് സീമ.ജി.നായര്‍; വിയോഗം വിശ്വസിക്കാനാവാതെ പ്രിയപ്പെട്ടവര്‍; ദിലീപ് ശങ്കറിന് ആരോഗ്യപ്രശ്നമുണ്ടായിരുന്നുവെന്ന് സംവിധായകന്മറുനാടൻ മലയാളി ബ്യൂറോ29 Dec 2024 3:28 PM IST