You Searched For "സുധീഷ് കുമാര്‍"

ഭഗവാന്റെ വക ആരു കട്ടു കൊണ്ടു പോയാലും ഭഗവാന്‍ തിരിച്ചു കൊണ്ടു വരും; ഏതവന്‍ കൊണ്ടു പോയാലും! സ്ത്രീ പ്രവേശന സമയത്ത് സന്നിധാനത്തെ നിയന്ത്രിച്ച നാലു പേരും ഔട്ട്; സ്വര്‍ണ്ണ കൊള്ളയിലെ ഈ നാലു അറസ്റ്റുകള്‍ തിരിച്ചു കൊണ്ടു വരുന്നതും വിശ്വാസം; നവോത്ഥാന കളിയില്‍ ബാറ്റ് വീശിയ അഞ്ചാം വിക്കറ്റും വീഴുമോ? മണ്ഡലകാലം അറസ്റ്റുകളുടേത്
സ്ത്രീപ്രവേശന കാലത്ത് ഇരട്ട നേട്ടമുണ്ടാക്കിയ മുരാരി; മണിച്ചേട്ടനിലൂടെ പെരുന്നയില്‍ ഭാര്യയ്ക്ക് ജോലി ഉറപ്പിച്ചതിനൊപ്പം ചരടു വലികളിലൂടെ ബോര്‍ഡിലെ പ്രധാനിയായി; അന്ന് സന്നിധാനത്തെ സര്‍വ്വാധികാരി സുധീഷ് കുമാര്‍; ഓടി നടന്ന് നവോത്ഥാനം ഉറപ്പാക്കിയ വാസു കമ്മീഷണറും; അചാര ലംഘനത്തിന് കൂട്ടു നിന്ന ത്രിമൂര്‍ത്തികള്‍ ഇന്ന് അകത്ത്
അയ്മനത്തെ പരിപ്പ് ദേവസത്തില്‍ സബ് ഗ്രൂപ്പ് ഓഫീസറായിരുന്നപ്പോള്‍ ആത്മമിത്രമായിരുന്നത് ഡൈമണ്ട്! ഡൈമണ്ടും കൂട്ടരും ആ യുവതിയെ കൊന്ന് കുളത്തില്‍ തള്ളിയത് 37 കൊല്ലം മുമ്പ്; കൊലക്കേസിലെ രണ്ടു പ്രതികളും ദൃക്‌സാക്ഷിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചപ്പോള്‍ കേസും ആവിയായി; സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ കൊല വീണ്ടും ചര്‍ച്ചകളില്‍; സ്വര്‍ണ്ണ കൊള്ളയ്ക്ക് പിന്നില്‍ ഡൈമണ്ട് ഇഫക്ടോ?
വിശ്വാസ നവോത്ഥാനം മോഷണമായോ? ശബരിമലയില്‍ യുവതീപ്രവേശനം വിധി നടപ്പാക്കാന്‍ ഉറച്ച നിലപാട് എടുത്ത അന്നത്തെ കമ്മീഷണര്‍; പ്രസിഡന്റായപ്പോള്‍ കോവിഡ് നിരാശ; ആ അസുഖം വെന്റിലേറ്ററിലാക്കിയത് രണ്ടാം കടമ്പ; സര്‍ക്കാര്‍ ഇടപെടല്‍ അവിടേയും തുണച്ചു ഒടുവില്‍ സ്വര്‍ണ്ണ കൊള്ളയിലെ സംശയ നിഴല്‍; എന്‍ വാസു പ്രതിയാകുമോ?
ചോദ്യം ചെയ്യലില്‍ വിയര്‍ത്തൊലിച്ച് മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന്‍; സ്വര്‍ണ്ണ പാളി കേസിലെ ചോദ്യം ചെയ്യല്‍ യുവതി പ്രവേശന സമയത്ത് നവോത്ഥാനം ഉറപ്പാക്കാന്‍ മുന്നില്‍ നിന്ന കമ്മീഷണറിലേക്കും; സുധീഷ് കുമാറിന്റെ മൊഴി മുന്‍ ദേവസ്വം പ്രസിഡന്റിന് എതിര്; മുന്‍ ജ്യുഡീഷ്യല്‍ ഓഫീസറെ കുടഞ്ഞ് എസ് എ ടി; അന്വേഷണം വാസുവിലേക്ക്; ഹൈക്കോടതി നിലപാട് ഇനി നിര്‍ണ്ണായകം
സ്വര്‍ണം പൂശിയ പാളികള്‍ എന്ന പരാമര്‍ശം ഒഴിവാക്കിയത് മേലുദ്യോഗസ്ഥരുടെ നിര്‍ദേശം; എക്‌സിക്യുട്ടീവ് ഓഫീസര്‍ മാത്രം വിചാരിച്ചാല്‍ മാറ്റം രേഖകളില്‍ വരുത്താന്‍ കഴിയില്ല; ഏല്‍പ്പിച്ച ജോലി മാത്രമാണ് നിര്‍വഹിച്ചതെന്ന് കുറ്റസമ്മതം; അന്വേഷണം വാസുവിലേക്ക്; അട്ടിമറി കളികളും സജീവം; സ്വര്‍ണ്ണ കൊള്ളയില്‍ സുധീഷ് കുമാര്‍ പറഞ്ഞത് സത്യമോ?
ഷര്‍ട്ടില്‍ അടക്കം സ്വര്‍ണ്ണ കമ്പം വ്യക്തം; നിലയ്ക്കല്‍ അന്നദാന കേസിലെ മുഖ്യപ്രതി; ശബരിമലയില്‍ പാത്രവും ഇഞ്ചിയും വാങ്ങിയതിലും ക്രമക്കേട് നടത്തി; വിരമിച്ചപ്പോള്‍ ആഗ്രഹിച്ചത് ബ്രാഞ്ച് സെക്രട്ടറി പദം; സ്വര്‍ണ്ണ കൊള്ളയില്‍ മൂന്നാം അറസ്റ്റ് പാര്‍ട്ടി അംഗം; വാസുവിന്റെ പഴയ പിഎ സത്യം പറയുമോ?
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ്‌കുമാര്‍ അറസ്റ്റില്‍; ദ്വാരപാലക ശില്പങ്ങളിലേത് ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തിയും മഹസറില്‍ ക്രമക്കേട് കാട്ടിയും പോറ്റിക്ക് സ്വര്‍ണം കവരാന്‍ അവസരമൊരുക്കിയത് സുധീഷ് കുമാര്‍; പോറ്റിയെ സ്‌പോണ്‍സര്‍ ആക്കാമെന്ന ശുപാര്‍ശ ബോര്‍ഡിന് നല്‍കിയതും ഇയാള്‍; ഇടനിലക്കാരനെ ചോദ്യം ചെയ്ത് വിട്ടയച്ചു
സുധീഷ് കുമാര്‍ 2019 ഫെബ്രുവരി 16നു സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ എന്നാണ് എഴുതിയിരുന്നതെങ്കില്‍ ഫെബ്രുവരി 26നു കമ്മീഷണറായിരുന്ന വാസു സ്വര്‍ണം പൂശിയ എന്ന ഭാഗം ഒഴിവാക്കി; വാസുവിനെ രക്ഷിക്കാന്‍ അണിയറ നീക്കവുമായി ചില സഖാക്കള്‍; സുധീഷിനെ പിഎ ആക്കിയതും ചര്‍ച്ചയില്‍; ശബരിമലയിലെ യഥാര്‍ത്ഥ വില്ലന്‍ ആര്?
നിലയ്ക്കല്‍ അന്നദാന കേസിലെ മുഖ്യപ്രതി; ശബരിമലയില്‍ പാത്രവും ഇഞ്ചിയും വാങ്ങിയതിലും ക്രമക്കേട് നടത്തി; വിരമിച്ചതിന് പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാകാന്‍ ശ്രമിച്ചു; പ്രവര്‍ത്തകര്‍ എതിര്‍ത്തതിനാല്‍ ബ്രാഞ്ച് കമ്മറ്റിയംഗം; പ്രതിക്കൂട്ടിലുള്ള ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍ സിപിഎമ്മിന്റെ സ്വന്തം ആള്‍; വാസുവിന്റെ പഴയ പിഎ അന്നും ഇന്നും എന്നും സഖാവ്!
ഹണി ട്രാപ്പ് മാഫിയയെ തകര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടു; മന്ത്രി ശശീന്ദ്രനും ഇരുതലമൂലിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല; വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്ത് വിജിലന്‍സിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; അകത്തായത് പാലോട് റേഞ്ചേ് ഓഫീസര്‍ സുധീഷ് കുമാര്‍; കുടുങ്ങിയത് നിരവധി വിവാദങ്ങളുണ്ടാക്കിയ ഉദ്യോഗസ്ഥന്‍