Politicsശബരിമല യുവതീപ്രവേശനം സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയം; നിയമ നിർമ്മാണത്തിന് പരിമിതിയുണ്ട്; അതിനെകുറിച്ച് കടകംപള്ളിക്കറിയില്ലേ; പ്രധാനമന്ത്രിയോടുള്ള ദേവസ്വം മന്ത്രി കടകംപള്ളിയുടെ ചോദ്യത്തിന് മറുപടിയുമായി വി മുരളീധരൻമറുനാടന് മലയാളി3 April 2021 2:44 PM IST
Uncategorizedലഹരിവസ്തു കടത്ത്; ശിക്ഷ വിധിക്കുമ്പോൾ പ്രതി പാവപ്പെട്ടവനാണോ എന്നതൊന്നും പരിഗണിക്കരുത്: സുപ്രീംകോടതി; ഇത്തരം ഇടപെടൽ സമൂഹത്തിന് ഉണ്ടാക്കുന്ന പ്രത്യാഘാതം കൂടി പരിഗണിക്കണമെന്നും കോടതിസ്വന്തം ലേഖകൻ7 April 2021 8:50 AM IST
JUDICIALഒരു മന്ത്രിക്കെതിരെ മുതിർന്ന ഉദ്യോഗസ്ഥൻ അഴിമതി ആരോപണം ഉന്നയിക്കുമ്പോൾ അന്വേഷണം നടത്തുന്നത് തെറ്റില്ല; അനിൽ ദേശ്മുഖിന് എതിരെ സിബിഐ അന്വേഷണം തുടരാം; ആരോപണം ഗുരുതരമെന്ന് സുപ്രീം കോടതി; സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം ആവശ്യമെന്ന് ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച്; മഹാരാഷ്ട്ര സർക്കാരിന് തിരിച്ചടിന്യൂസ് ഡെസ്ക്8 April 2021 5:45 PM IST
JUDICIAL18 വയസ്സിനു മുകളിലുള്ളവർക്ക് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാം; വ്യക്തികൾക്ക് ഭരണഘടന അതിന് അവകാശം നൽകുന്നുണ്ട്; നിർബന്ധിത മതപരിവർത്തനം നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതിമറുനാടന് ഡെസ്ക്9 April 2021 1:06 PM IST
SPECIAL REPORTകേരളത്തിൽ പോയാൽ മഅ്ദനി ഭീകരവാദികളുടെ സഹായത്തോടെ വിചാരണ നടപടികളിൽ നിന്ന് ഒളിച്ചോടാൻ സാധ്യത; ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇത്തരക്കാരുമായി ബന്ധപ്പെട്ടേക്കും; അബ്ദുൽ നാസർ മഅ്ദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന അപേക്ഷക്കെതിരെ കർണാടക സർക്കാർ സുപ്രീംകോടതിയിൽമറുനാടന് മലയാളി12 April 2021 10:09 AM IST
Uncategorizedസുപ്രീംകോടതിയിൽ 50 ശതമാനം ജീവനക്കാർക്ക് കോവിഡ്; കോടതി നടപടി ക്രമങ്ങൾ ഓൺലൈനാക്കിസ്വന്തം ലേഖകൻ12 April 2021 1:18 PM IST
Uncategorizedഖുർആനിലെ ചില ഭാഗങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി; പരാതിക്കാരന് പിഴ ശിക്ഷയും; പ്രശസ്തി താല്പര്യം മാത്രമാണ് ഹർജിക്ക് പിന്നിലെന്ന് കോടതിസ്വന്തം ലേഖകൻ12 April 2021 4:47 PM IST
SPECIAL REPORTമാനം കാക്കാൻ പിണറായി സർക്കാർ പൊടിച്ചത് 17.87 കോടി; തുക ചെലവഴിച്ചത് രാഷ്ട്രീയക്കേസുകൾ വാദിക്കാൻ വക്കീൽ ഫീസായി; പുറത്ത് നിന്ന് അഭിഭാഷകരെ തേടിയത് നിയമോപദേശത്തിനും കേസുകളുടെ നടത്തിപ്പിനുമായി 137 സർക്കാർ അഭിഭാഷകർ ഉള്ളപ്പോൾ; സ്വന്തം അഭിഭാഷകർക്ക് ശമ്പളം നൽകാനായി മാത്രം മാസം ഉപയോഗിക്കുന്നത് 1.54 കോടി;മറുനാടന് മലയാളി13 April 2021 1:04 PM IST
JUDICIALഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചനയിൽ അന്വേഷണം സിബിഐക്ക് വിട്ടു സുപ്രീംകോടതി; മൂന്ന് മാസത്തിനകം സിബിഐ റിപ്പോർട്ടു നൽകണമെന്ന് കോടതി; കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം ശാസ്ത്രജ്ഞന്റെ ജീവിതം പന്താടിയെന്ന മോദിയുടെ പരാമർശത്തിന് പിന്നാലെ കേന്ദ്ര ഏജൻസി എത്തുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്ക്?മറുനാടന് മലയാളി15 April 2021 12:09 PM IST
Uncategorized'പതിനെട്ട് വയസ് കഴിഞ്ഞവർക്കെല്ലാം വാക്സീൻ നൽകണം'; അഭിഭാഷകയുടെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും; വാക്സീൻ ഇറക്കുമതി തീരുവ എടുത്ത് കളഞ്ഞേക്കുമെന്ന് റിപ്പോർട്ട്ന്യൂസ് ഡെസ്ക്15 April 2021 11:22 PM IST
JUDICIALകോവിഡ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്തു സുപ്രീംകോടതി; കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു; കോവിഡ് പ്രതിരോധ നടപടികൾ സംബന്ധിച്ച പദ്ധതി അറിയിക്കാൻ നിർദ്ദേശം; മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയെ കേസിൽ അമിക്കസ് ക്യുറി ആയി ചീഫ് ജസ്റ്റിസ് നിയമിച്ചു; ഓക്സിജൻ വിതരണം, വാക്സിനേഷൻ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുംമറുനാടന് ഡെസ്ക്22 April 2021 2:44 PM IST
JUDICIALസിദ്ദിഖ് കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ടില്ലെന്ന് യുപി സർക്കാർ; വിദഗ്ദ ചികിത്സ ആവശ്യപ്പട്ടുള്ള ഹർജി നിലനിൽക്കില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത; കാപ്പന്റെ മെഡിക്കൽ രേഖകൾ ഹാജരാക്കാൻ ഉത്തരവിട്ട് സുപ്രീംകോടതിമറുനാടന് ഡെസ്ക്27 April 2021 1:58 PM IST