You Searched For "സുരേന്ദ്രൻ"

കോവിഡ് മൂലം ജയിലിലേക്ക് പോകേണ്ടി വരില്ലെന്നായിരുന്നു ആത്മവിശ്വാസം; ജാമ്യം കിട്ടി നേരേ വീട്ടിലേക്ക് പോകാമെന്നും കരുതി; സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും ജയിലിലേക്ക്; മകളെ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭർത്താവ് വകവരുത്തിയ കേസിലെ പങ്കുതെളിഞ്ഞില്ലെങ്കിലും ഗാർഹിക പീഡനത്തിന് അറസ്റ്റിലായതോടെ നീതി കിട്ടിയതിന്റെ ആശ്വാസത്തിൽ ഉത്രയുടെ മാതാപിതാക്കൾ
പത്താം ക്ലാസ് പാസാകാത്ത സ്വപ്നയ്ക്ക് രണ്ട് ലക്ഷം രൂപ പ്രതിമാസ ശമ്പളം കൊടുത്താണ് ഈ സർക്കാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചത്; അങ്ങനെ എത്ര എത്ര സ്വപ്നമാർ ഇങ്ങനെ നിയമിതരായി; ജോലി ലഭിക്കില്ലെന്ന മനോവിഷമത്തിൽ അനു എന്ന ഉദ്യോഗാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പി.എസ്.സി ചെയർമാനുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് കെ സുരേന്ദ്രൻ
വാമനൻ മഹാവിഷ്ണു തന്നെയാണ്; മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം; അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാവുന്നതെന്ന് ഓർമ്മിക്കണമെന്ന് കെ സുരേന്ദ്രൻ; ധനമന്ത്രിയുടെ ഓണാശംസയിൽ വിവാദം കണ്ട് ബിജെപി
റമീസുമായും അനൂപ് മുഹമ്മദുമായും ബന്ധമുള്ള ബിനീഷ് സ്വപ്നയെ സഹായിച്ചോയെന്ന് പരിശോധിക്കേണ്ടതല്ലേ? സിപിഎമ്മിന്റെ അഖിലേന്ത്യാ നേതൃത്വം ഈ കാര്യത്തിൽ മറുപടി പറയണം; ഇങ്ങനെ നാണംകെട്ട് അപഹാസ്യനാവാതെ മുഖ്യമന്ത്രി രാജിവെക്കണം; സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എ.കെ.ജി സെന്ററിനും ബന്ധമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ
എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് അർദ്ധരാത്രി കോവിഡ് ബാധിതയായ യുവതിയെ ആശുപത്രിയിലേക്ക് അയച്ചത്; ക്രിമിനൽ പശ്ചാത്തലമുള്ള ആംബുലൻസ് ഡ്രൈവറുടെ കൂടെ രാത്രി 12 മണിക്ക് രണ്ട് യുവതികളെ അയച്ചത് ആരോഗ്യവകുപ്പിന്റെ മനുഷ്യത്വമില്ലായ്മ; ആറന്മുള സംഭവം സർക്കാരിന്റെ പിടിപ്പുകേടെന്ന് ബിജെപി; ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ
കേന്ദ്ര ഏജൻസികൾ അന്വേഷിച്ചതുകൊണ്ടാണ് ബിനീഷ് കോടിയേരി വലയിലായത്; രാഷ്ട്രീയ ധാർമ്മികത ഉണ്ടെങ്കിൽ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവച്ച് കോടിയേരി ബാലക്യഷ്ണൻ അന്വേഷണത്തിന് എല്ലാ വഴികളും തുറന്നുകൊടുക്കണം; തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കരുതെന്നും ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ
കേസിൽ സർക്കാരിലും പാർട്ടിയിലും ഉള്ളവർ കടുങ്ങുമെന്നായപ്പോൾ അവർ അന്വേഷണ ഏജൻസികളെ വിമർശിക്കുന്നു; ജലീലിനെ കൂടാതെ ഇ.പി. ജയരാജന്റെ മകന്റെ പേരും ഉയർന്നുവന്നതാണ് സിപിഎ വിമർശനത്തിന് കാരണമെന്ന് കെ സുരേന്ദ്രൻ; ലൈഫ് മിഷൻ തട്ടിപ്പിൽ മന്ത്രി ഇ.പി. ജയരാജന്റെ മകനും പങ്കുണ്ടെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് ബിജെപി
തിരുവനന്തപുരത്തെ ഒരു മന്ത്രിയെ രണ്ട് ദിവസം കൊണ്ട് കാണുന്നില്ല; കോവിഡിൽ ഭീഷണിയുമായി എത്തിയ മന്ത്രിയാണ്; എന്തു കൊണ്ടാണ് കാണാത്തതെന്ന് എല്ലാവർക്കും അറിയാം.... സെക്രട്ടറിയേറ്റ് മാർച്ചിൽ സുരേന്ദ്രൻ നൽകിയത് സ്വർണ്ണ കടത്തിൽ കുടുങ്ങിയ രണ്ടാം മന്ത്രിയാരെന്ന പരോക്ഷ സൂചനയോ? ആ മന്ത്രിയെ തനിക്കറിയാമെന്ന് ചെന്നിത്തല പറഞ്ഞതിന് പിന്നാലെ ചർച്ചകൾ പുതിയ മാനം നൽകി ബിജെപി അധ്യക്ഷനും; സ്വപ്‌നാ സുരേഷുമായി ബന്ധമുള്ള രണ്ടാം മന്ത്രിയിൽ രാഷ്ട്രീയ ചർച്ച മുറുകുമ്പോൾ
പനായിക്കുളം തീവ്രവാദ കേസും വാഗമൺസിമി ക്യാമ്പും നാറാത്ത് ഭീകരവാദ ട്രെയിനിംഗും കനകമല ഐ.എസ് ക്യാമ്പും കണ്ടുപിടിക്കാൻ സംസ്ഥാന പൊലീസിന് കഴിയാതിരുന്നത് രാഷ്ട്രീയ സമ്മർദ്ദം ഉള്ളതിനാൽ; കേരളം ഭീകരരുടെ ഒളിത്താവളം; ഭീകരവാദസാന്നിധ്യം സംസ്ഥാനം മുന്നറിയിപ്പുകൾ അവഗണിക്കുന്നു; വിമർശനവുമായി കെ സുരേന്ദ്രൻ
സന്തോഷ് ഈപ്പൻ നൽകിയ അഞ്ച് ഫോണിൽ ഒന്ന് എവിടെയെന്ന് മുഖ്യമന്ത്രിക്കറിയാം; രണ്ട് മാസം മുൻപ് വരെ മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന ആപ്പിൾ വാച്ച് എവിടെപ്പോയെന്നും സുരേന്ദ്രൻ; സ്വപ്ന സുരേഷുമായി പിണറായിയുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടെന്നും ബിജെപി അധ്യക്ഷൻ
ലൈഫ് അഴിമതിയിലെ രണ്ട് ഫോണുകൾ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കാണ് കിട്ടിയത്; ബാക്കിയുള്ള ഒരു ഫോൺ എവിടെ പോയെന്ന് അറിയാൻ ക്ലിഫ് ഹൗസിലേക്ക് പോയാൽ മതി; വ്യവസായ പൊലീസിനെ ഇറക്കി സെക്രട്ടറിയേറ്റ് അടച്ചുപൂട്ടിയാലൊന്നും ജനകീയ പ്രതിഷേധങ്ങളിൽ നിന്നും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ലെന്നും കെ സുരേന്ദ്രൻ
സിബിഐയെ തടയുന്നത് സർക്കാരിന്റെ തടികേടാവാതിരിക്കാനെന്ന് കെ.സുരേന്ദ്രൻ; കേരള ക്രിക്കറ്റ് അസോസിയേഷൻ ശതകോടികളുടെ അഴിമതി നടക്കുന്ന വെള്ളാന; ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് സിപിഎമ്മിന്റെ അപചയത്തിന്റെ തെളിവാണെന്നും ബിജെപി പ്രസിഡന്റ്