Uncategorizedജയസാധ്യതകളെ ബാധിക്കുന്ന പരസ്യ പ്രതികരണം നടത്തുന്നുവരെ പിന്തുണയ്ക്കില്ലെന്ന് ആർ എസ് എസ്; എല്ലാവരേയും ഒരുമിപ്പിക്കാൻ ശ്രമിക്കണമെന്ന് സുരേന്ദ്രന് നിർദ്ദേശം; ബിജെപി നേതൃത്വത്തിന് എതിരെ പൊതു വേദിയിൽ എത്തുന്നവരെ ഒറ്റപ്പെടുത്തും; സമവായത്തിന് ശ്രമിക്കുമ്പോഴും അച്ചടക്ക ലംഘനം അനുവദിക്കില്ല; സുരേന്ദ്രൻ-പരിവാർ ചർച്ചയിൽ നിറയുന്നത് വെടിനിർത്തൽ ഫോർമുലമറുനാടന് മലയാളി6 Nov 2020 2:36 PM IST
Politicsബിജെപിയിലെ ഗ്രൂപ്പുകളി വിഴുപ്പലക്കി മുന്നോട്ട്; ശോഭാ സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്യാൻ ഒളിച്ചോട്ടക്കഥയുമായി ഒരു വിഭാഗം; കെ സുരേന്ദ്രനെതിരെ പെണ്ണു വിഷയമെന്ന പ്രചരണവുമായി മറുവിഭാഗം; തെരഞ്ഞെടുപ്പു കാലത്തും അമിത്ഷാക്ക് മുമ്പിൽ വിഷയം എത്തിച്ചു തർക്കം; വിഭാഗീയത വളർത്തുന്നത് സംഘടനാ സെക്രട്ടറി ബി എൽ സന്തോഷെന്നും ആക്ഷേപംമറുനാടന് മലയാളി7 Nov 2020 4:19 PM IST
Politicsസുരേന്ദ്രൻ ഡൽഹിയിൽ എത്തിയത് ശോഭയ്ക്ക് എതിരായ ഫയൽ നൽകാനും ഫണ്ട് ചോദിക്കാനും; നദ്ദയ്ക്ക് നൽകിയത് ഗ്രൂപ്പ് വടവലിയുടെ ഗൂഢാലോചനയിലെ നിർണ്ണായക വിവരങ്ങൾ എന്ന് സൂചന; ഒന്നും മിണ്ടാതെ കേന്ദ്ര നേതൃത്വവും; കലാപം തുടരാൻ പിഎം വേലായുധനും സംഘവും; കേരള ബിജെപിയിലെ പ്രശ്നങ്ങൾക്ക് അറുതിയില്ലമറുനാടന് മലയാളി11 Nov 2020 11:25 AM IST
Politicsതദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ ശോഭ സുരേന്ദ്രൻ നയിക്കും; ശോഭ പാർട്ടിയുടെ മുതിർന്ന നേതാവാണെന്നും പാർട്ടിയിലെ വിഭാഗിയത മാധ്യമ സൃഷ്ടിയാണെന്നും ബിജെപി അധ്യക്ഷൻ; ശോഭാ സുരേന്ദ്രനെ പാർട്ടി കോർ കമ്മറ്റിയിൽ ഉൾപ്പെടുത്തുമെന്ന് സൂചന; സുരേന്ദ്രന്റെ അനുനയത്തിന് പിന്നിൽ ആർ എസ് എസ് നിർദ്ദേശംമറുനാടന് മലയാളി12 Nov 2020 10:25 AM IST
KERALAMഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത് നാടകം; പാലാരിവട്ടം അഴിമതിയുടെ പണം ലീഗിലെ ഉന്നത നേതാക്കളിലേക്കും എത്തി; കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സുരേന്ദ്രൻസ്വന്തം ലേഖകൻ18 Nov 2020 2:27 PM IST
SPECIAL REPORTകസ്റ്റംസിൽ സിപിഎം ഫ്രാക്ഷൻ; രവീന്ദ്രനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തു വരും; സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോസ്ഥർക്കും പങ്കുണ്ടെന്നും ബിജെപി അധ്യക്ഷൻ; ഇതിൽ ചിലർ മുഖ്യമന്ത്രിയുടെ അഡീഷ്ണൽ പിഎയുടെ ബന്ധുക്കളാണെന്ന് ആരോപിച്ച് സുരേന്ദ്രൻ; ഡെപ്യൂട്ടി കമ്മീഷണർമാരെ ചോദ്യം ചെയ്തുവെന്നും റിപ്പോർട്ട്; കള്ളനെ കണ്ടെത്താൻ എൻഐഎമറുനാടന് മലയാളി28 Nov 2020 11:43 AM IST
SPECIAL REPORTനാല് മന്ത്രിമാരും നിയമസഭ സ്പീക്കറും സ്വർണ്ണക്കടത്തുകാരുമായി നേരിട്ട് ബന്ധപ്പെട്ടു; ഹവാലയും റിവേഴ്സ് ഹവാലയും നടത്തിയത് മുഖ്യമന്ത്രിയുടെ ആളുകൾ; മുഖ്യപ്രതിയായി മുഖ്യമന്ത്രി മാറുമെന്നും ബിജെപി നേതാവ്; സ്വപ്നയുടെ മൊഴിയിൽ ഭരണ ഘടനാ പദവിയിലെ ഉന്നതനുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ ശ്രീരാമകൃഷ്ണനെ കുറ്റപ്പെടുത്തി കെ സുരേന്ദ്രൻ; വിവിഐപി ചർച്ചയ്ക്ക് പുതിയ മാനംമറുനാടന് മലയാളി5 Dec 2020 12:08 PM IST
SPECIAL REPORTസ്പീക്കർ സ്വർണക്കള്ളക്കടത്തുകാരെ സഹായിച്ചു; ശ്രീരാമകൃഷ്ണന്റെ വിദേശ യാത്രകൾ ദുരൂഹമെന്നും ബിജെപി അധ്യക്ഷൻ; ഉന്നതപദവിയുടെ മഹത്വം ഇത്തരം അധോലോകസംഘങ്ങൾക്ക് വേണ്ടി കളങ്കപ്പെടുത്തിയതിന്റെ പാപഭാരമാണ് സർക്കാർ പേറുന്നതെന്നും ആരോപണം; ഈ 'ഈശ്വരന്റെ പേര്' തുറന്നു പറഞ്ഞ് സുരേന്ദ്രൻ; കേരളം കാത്തിരിക്കുന്നത് സ്പീക്കറുടെ വിശദീകരണംമറുനാടന് മലയാളി8 Dec 2020 11:48 AM IST
KERALAMഇടതുമുന്നണി നയിക്കാൻ ആളില്ലാതെ മുങ്ങുന്ന കപ്പലായി; ജമാ അത്തെ ഇസ്ലാമിയുമായി യൂഡിഎഫ് ഉണ്ടാക്കിയ കൂട്ടുകെട്ട് മുന്നണിയുടെ പരമ്പരാഗത വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കും; എല്ലാ കാര്യങ്ങളിലും കേന്ദ്രത്തിന്റെ ആനുകൂല്യങ്ങളും പദ്ധതികളും സ്വന്തംപേരിലാക്കി അടിച്ചുമാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻസ്വന്തം ലേഖകൻ14 Dec 2020 1:26 PM IST
KERALAMകേരളത്തിൽ യുഡിഎഫ്-എൽഡിഎഫ് അവിശുദ്ധ സഖ്യമെന്ന് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് തോൽക്കുമെന്ന ഭീതി കാരണമാണ് ചെന്നിത്തല സിപിഎമ്മിന് ദാസ്യവേല ചെയ്യുന്നതെന്നും കെ സുരേന്ദ്രൻസ്വന്തം ലേഖകൻ30 Dec 2020 2:03 PM IST
KERALAMതീവ്രവാദ ശക്തികൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം; കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവൻ ബിജെപി പ്രവർത്തകരുമുണ്ടാകുമെന്ന് കെ സുരേന്ദ്രൻസ്വന്തം ലേഖകൻ4 Jan 2021 4:31 PM IST
KERALAMകോടതി വിധിയുടെ പശ്ചാത്തലത്തിൽ വിജിലൻസ് കൈവശം വെച്ചിരിക്കുന്ന എല്ലാ പ്രധാന ഫയലുകളും സിബിഐയ്ക്ക് ഏറ്റെടുക്കാം; വിധിയോടെ സർക്കാരിന്റെ അവസാന പ്രതിരോധവും പൊളിഞ്ഞു; ലൈഫ് മിഷനിൽ മൂടിവച്ച സത്യങ്ങൾ പുറത്തു വരുമെന്ന് കെ സുരേന്ദ്രൻസ്വന്തം ലേഖകൻ12 Jan 2021 12:25 PM IST