Politicsഒരു ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ത്രിപുരയിൽ ഭരണത്തിലേറാൻ കഴിയുമെങ്കിൽ 17 ശതമാനം വോട്ടുള്ള കേരളത്തിൽ അത് അസാദ്ധ്യമല്ല; യു.ഡി.എഫിനും എൽ.ഡി.എഫിനും 71 സീറ്റ് ലഭിച്ചെങ്കിലേ ഭരിക്കാനാകൂ; 40 സീറ്റ് ലഭിച്ചാൽ തന്നെ ബിജെപിക്ക് ഭരിക്കാൻ സാധിക്കും! സുരേന്ദ്രൻ വെളിപ്പെടുത്തുന്നത് അമിത് ഷായുടെ തന്ത്രം; ഓപ്പറേഷൻ ലോട്ടസ് കേരളത്തിലേക്കും?മറുനാടന് മലയാളി25 Feb 2021 11:06 AM IST
Politicsമത്സരിക്കാതെ മാറി നിൽക്കാൻ ശ്രമിച്ച സുരേന്ദ്രനോടും സുരേഷ് ഗോപിയോടും കളത്തിൽ ഇറങ്ങാൻ നിർദ്ദേശിച്ച് കേന്ദ്ര നേതൃത്വം; വി മുരളീധരനും സ്ഥാനാർത്ഥിയാകും; ഇന്ന് അമിത് ഷാ എത്തുന്നതോടെ തന്ത്രങ്ങൾക്ക് അന്തിമ രൂപമാകും; അരയും തലയും മുറുക്കി ബിജെപി ഇറങ്ങുന്നുമറുനാടന് മലയാളി6 March 2021 7:54 AM IST
Politicsശബരിമല പ്രതിരോധ നായകനായി ഹെലികോപ്ടറിൽ പറന്നെത്തുന്ന സുരേന്ദ്രൻ; വിശ്വാസ ചർച്ചയിൽ ലക്ഷ്യമിടുന്നത് നായർ-ഈഴവ വോട്ട് ബാങ്കിലെ കടന്നു കയറ്റം; ഉറച്ച കേഡർ വോട്ടിൽ വിശ്വാസം അർപ്പിച്ച് ജിനേഷ് കുമാർ; അടൂർ പ്രകാശ് ഇഫക്ട് കൈപ്പത്തിയെ കാക്കുമോ? അയ്യപ്പന്റെ നാട്ടിൽ ജയം ആർക്ക്?മറുനാടന് മലയാളി19 March 2021 12:35 PM IST
KERALAMആഴക്കടൽ മത്സ്യബന്ധനംത്തിൽ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞു വീഴുന്നുവെന്ന് സുരേന്ദ്രൻ; തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കുകയും പിടിക്കപ്പെടുമ്പോൾ ഒന്നും അറിയില്ല നാമനാരായണ എന്ന് പറഞ്ഞ് രക്ഷപ്പെടാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി അധ്യക്ഷൻസ്വന്തം ലേഖകൻ25 March 2021 12:18 PM IST
Politicsമഞ്ചേശ്വരത്ത് ഹെലികോപ്ടറിൽ പറന്നിറങ്ങുന്നത് സുരേന്ദ്രന് വിനയാകുമോ? ആകാശാ പറക്കൽ ചെലവ് സ്ഥാനാർത്ഥിയുടെ ചെലവിൽ പെടുത്താൻ ആലോചനയിൽ കമ്മീഷൻ; ഇനി ആര് ഹെലികോപ്ടറിൽ എത്തണമെങ്കിലും മൂന്ന് ദിവസം മുമ്പ് കളക്ടറുടെ അനുമതിയും അനിവാര്യം; ചട്ടങ്ങൾ കർശനമാക്കി കമ്മീഷൻമറുനാടന് മലയാളി27 March 2021 9:18 AM IST
Politicsനേമത്തും വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും തൃശൂരിലും പാലക്കാട്ടും മഞ്ചേശ്വരത്തും ആർഎസ്എസ് കണക്കിൽ ജയം ഉറപ്പ്; മലമ്പുഴയും കാട്ടക്കടയും അടക്കം ആറിടത്ത് വമ്പൻ വിജയ സാധ്യത; സീറ്റുകളുടെ എണ്ണം രണ്ടക്കം കടക്കുമെന്ന ആത്മവിശ്വാസത്തിൽ ബിജെപി; സുരേന്ദ്രൻ സ്വപ്‌നം കാണുന്നത് തൂക്ക് നിയമസഭമറുനാടന് മലയാളി24 April 2021 8:13 AM IST
KERALAMആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളും കോവിഡ് വ്യാപനത്തിന് കാരണമാവും എന്ന ആശങ്കയെ ബിജെപി ഗൗരവമായാണ് കാണുന്നു; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സ്വാഗതാർഹമെന്ന് സുരേന്ദ്രൻസ്വന്തം ലേഖകൻ27 April 2021 12:46 PM IST
KERALAMആർടിപിസിആർ നിരക്ക് കൊള്ളയിൽ സർക്കാർ സ്വകാര്യ ലാബുകാരുമായി ഒത്തുകളിക്കുന്നുവെന്ന് കെ സുരേന്ദ്രൻ; നിരക്ക് കുറച്ചില്ലെങ്കിൽ ശക്തമായ സമരമെന്ന് ബിജെപിസ്വന്തം ലേഖകൻ1 May 2021 11:28 AM IST
Politicsശ്രീധരനെ പോലൊരു വ്യക്തിയെ വിജയിപ്പിച്ചെടുക്കാൻ കഴിയാത്ത നേതൃത്വത്തിന് ഇനിയെന്തെങ്കിലും സാധിക്കുമെന്ന് കരുതാനാകില്ല; സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണം; മുരളീധരനെ കേന്ദ്ര മന്ത്രിപദത്തിൽ നിന്ന് പുറത്താക്കണം; ഫണ്ട് ബൂത്തുകൾ എത്താത്തതിൽ അന്വേഷണവും വേണം; ബിജെപിയിൽ ഭിന്നതയ്ക്ക് ശമനമില്ലമറുനാടന് മലയാളി14 May 2021 9:28 AM IST
KERALAMഭവന നിർമ്മാണത്തിന് മോദി സർക്കാർ അനുവദിച്ച 195.82 കോടി രൂപ നഷ്ടപ്പെടുത്തിയത് എന്തിന്റെ പേരിലാണ്? പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി സംസ്ഥാനത്ത് അട്ടിമറിച്ചുവെന്ന സിഎജി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ മറുപടി പറയണമെന്ന് കെ സുരേന്ദ്രൻസ്വന്തം ലേഖകൻ1 Jun 2021 4:56 PM IST
SPECIAL REPORTചേച്ചി പത്ത് കോടിയെന്ന് പറയുന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ല; ലാസ്റ്റ് ടൈമിൽ പത്ത് ലക്ഷത്തിന് ജാനു സമ്മതിച്ചു; പാർട്ടി പ്രവർത്തനത്തിന് കുറച്ചു പണം കൂടി വേണമെന്ന് ജാനുവിന്റെ പാർട്ടി ട്രഷറർ; പണം തിരുവനന്തപുരത്ത് വച്ച് കൈയിൽ തരാമെന്ന് സമ്മതിച്ച് കെ സുരേന്ദ്രനും; എൻഡിഎയെ വെട്ടിലാക്കി ശബ്ദരേഖമറുനാടന് മലയാളി2 Jun 2021 12:22 PM IST
Politicsജാനു ചോദിച്ചത് 10 കോടിയും കേന്ദ്രമന്ത്രി സ്ഥാനവും; സുരേന്ദ്രൻ കൊടുത്തത് പത്ത് ലക്ഷമെന്ന് ആരോപണം; കുഴൽപ്പണമായി ബത്തേരിയിൽ പ്രചരണത്തിന് എത്തിയത് കാസർകോട് നിന്ന് ഒന്നരക്കോടിയും! ജാനുവിന് നൽകിയ പണം പോയത് നിരോധിത സംഘടനയ്‌ക്കെന്നും വെളിപ്പെടുത്തൽ; ബിജെപിയിൽ ഒറ്റപ്പെടുന്നത് സുരേന്ദ്രൻ; മുരളീധരനെ ശാസിച്ച് ആർ എസ് എസുംമറുനാടന് മലയാളി3 Jun 2021 7:18 AM IST