You Searched For "സുരേഷ് ഗോപി"

സല്യൂട്ട് വിവാദത്തിൽ അസോസിയേഷൻ നേതാക്കൾ പുലിവാലു പിടിക്കും; പൊലീസ് മാനുവൽ അടക്കം പാർലമെന്റിന്റെ പ്രിവിലേജ് കമ്മറ്റിക്ക് മുമ്പിലെത്തിക്കാൻ തീരുമാനിച്ച് സുരേഷ് ഗോപി; നിയമസഭാ പെറ്റിഷൻ കമ്മറ്റിക്ക് പരാതി നൽകില്ല; ചാനൽ ചർച്ചകളിൽ അസോസിയേഷൻ നേതാക്കളെത്തിയത് എങ്ങനെ? ആക്ഷൻ ഹീറോ രണ്ടും കൽപ്പിച്ച് പോരാട്ടത്തിന്
25 വർഷം മുമ്പ് പൂക്കിപ്പറമ്പിലെ കടത്തിണ്ണയിൽ ഉറുമ്പരിച്ച് കൈകാലിട്ടടിച്ചു കരഞ്ഞ ചോരക്കുഞ്ഞായിരുന്നു അവൾ; അന്നു കണ്ട നിന്റെ മുഖം ഇപ്പോഴും ഓർമയുണ്ട് മകളേ.......  ഓർമകളുടെ തിരതള്ളലിൽ വിതുമ്പിക്കൊണ്ട് ആ നെഞ്ചോടു ചേർന്നു; വീണ്ടും ശ്രീദേവിയെ കാണാൻ സുരേഷ് ഗോപി എത്തിയപ്പോൾ
ഞാൻ രണ്ട് കേന്ദ്രമന്ത്രിമാരുടെ ട്രെയിനി; നിർമലാ സീതാരാമനും ഭുപീന്ദർ സിങ് പൂരിക്കും ഒപ്പം പരിശീലനം തേടുന്നത് അഞ്ച് എംപിമാർ; ബിജെപിയെ നയിക്കാൻ സുരേഷ് ഗോപി എത്തുമെന്ന റിപ്പോർട്ടുകൾക്കിടെ ചിലതു പറഞ്ഞ് നടൻ; അധ്യക്ഷനുള്ള സാധ്യതാ പട്ടികയിൽ മുന്നിൽ സൂപ്പർതാരം തന്നെ
ഭിക്ഷാടന മാഫിയയിൽ നിന്നും രക്ഷിച്ചെടുത്ത കരുതൽ; രണ്ടു പതിറ്റാണ്ടിന് ശേഷവും തേടിയെത്തി; ഒറ്റ മുറിയിലെ ജീവിത ദുരിതം അറിഞ്ഞപ്പോൾ ഒപ്പമുണ്ടെന്ന് വാഗ്ദാനം; കാവശ്ശേരിയിലെ ശ്രീദേവിയുടെ വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ സുരേഷ് ഗോപി; സ്ഥലം സർക്കാർ നൽകിയാലുടൻ വീട് യാഥാർത്ഥ്യമാകും
സല്യൂട്ട് വിവാദം പഴങ്കഥ; സുരേഷ് ഗോപിക്ക് നിരത്തി സല്യൂട്ട് അടിച്ച് പൊലീസുകാർ; ആദരവ് പന്തളത്ത് പരിപാടി പങ്കെടുക്കാനെത്തിയപ്പോൾ; എം പി സല്യൂട്ട് സ്വീകരിച്ച് മുന്നോട്ടു നീങ്ങുന്നതും ദൃശ്യങ്ങളിൽ
ഇവിടെയുള്ളത് നല്ല ബുദ്ധിയുള്ള സർക്കാർ; മുഖ്യമന്ത്രി എല്ലാത്തിനും മറുപടി പറയേണ്ട കാര്യമില്ല; അവരെന്തെങ്കിലും ചെയ്യട്ടെ.. അതിലെന്തെങ്കിലും രാജ്യതാൽപര്യത്തിന് എതിരാണെങ്കിൽ കുറ്റം പറഞ്ഞോളൂ; സർക്കാറിനെ പിന്തുണച്ച് സുരേഷ് ഗോപി
ഇസ്ലാമിക തീവ്രവാദത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമാക്കാൻ കേന്ദ്ര സർക്കാർ നീക്കം; തീവ്രവാദികൾ കൈവെട്ടിയ പ്രൊഫ. ടി ജെ ജോസഫിനെ സന്ദർശിച്ചു സുരേഷ് ഗോപി; പദവി ഏറ്റെടുക്കാൻ അദ്ധ്യാപകൻ സമ്മതം മൂളുമെന്ന് സൂചന
സുരേഷ് ഗോപിയുടെ മാസ് എൻട്രി ഉടൻ തന്നെയോ? ആൾക്കൂട്ടത്തെ ആകർഷിക്കുന്ന നേതാവായ സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാൻ അമിത്ഷാക്ക് മോഹമേറെ; ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്നത് കേന്ദ്ര നിർദേശ പ്രകാരമെന്ന് സൂചന; അഭ്യൂഹങ്ങൾ പരക്കുമ്പോഴും അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടിൽ ആക്ഷൻ ഹീറോ
സുരേഷ് ഗോപിക്ക് തന്നെ പ്രഥമ പരിഗണന; സംഘടനാ ജനറൽ സെക്രട്ടറിയാകാൻ ജയകുമാറിനൊപ്പം വിനോദും; ബിജെപിയുടെ നേതൃത്വത്തിലേക്ക് തില്ലങ്കേരി എത്താനും സാധ്യതകൾ ഏറെ; യുവമോർച്ചാ പരിപാടിയിൽ എത്തിയത് പദ്ധതികളുടെ ഭാഗം; സുരേന്ദ്രന് വിനായായി സ്വന്തം ഗ്രൂപ്പുകാരുടെ കണ്ടെത്തലുകളും
ഡിസംബർ മാസമാവുമ്പോഴെക്കും ബൂത്തു മുതൽ സംസ്ഥാനതലം വരെയുള്ള സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തീകരിക്കണം; ബിജെപിക്ക് പുതുജീവൻ നൽകാൻ ആർഎസ്എസ് ഫോർമുല; സംഘടനാ തലത്തിൽ പിടിമുറുക്കാൻ പ്രചാരകരെ നിയോഗിക്കും; സുരേഷ് ഗോപിയെ തടയാൻ പരിവാറിൽ പുതിയ ചർച്ച; ഗ്രൂപ്പിസം തകർക്കാൻ മാർഗ്ഗ നിർദ്ദേശം
തെങ്ങിൻ തൈ വയ്ക്കാൻ ചിലർ ഇറങ്ങിയിട്ടുണ്ട്;  വച്ച തെങ്ങിൽ നിന്നുള്ള തേങ്ങയ്ക്ക് വിലയില്ലാത്ത കാലമാണ്; അപ്പോഴാണ് വീണ്ടും തെങ്ങിൻ തൈ; സുരേഷ് ഗോപിയെ പരോക്ഷമായി ട്രോളി കെ ബി ഗണേശ്‌കുമാർ എംഎൽഎ
ബിജെപി അധ്യക്ഷനാകാൻ ഇല്ല; മുകുന്ദനെ കണ്ടത് രാഷ്ട്രീയം ചർച്ച ചെയ്യാനല്ല; കേര വൃഷത്തിന്റെ പ്രതാപം വീണ്ടെടുക്കും; ഡ്രോൺ ഉപയോഗിച്ച് തേങ്ങ പറിക്കാനാകും; വേണ്ടത് അത്തരത്തിലെ വികസനമെന്ന് സുരേഷ് ഗോപി