You Searched For "സുഹൃത്ത്"

ജോലി ഒഴിവുണ്ടോ എന്ന് ഫോണിലൂടെ അന്വേഷിച്ച് സൗഹൃദം സ്ഥാപിച്ചു; അടുത്തുപരിചയമായപ്പോള്‍ വീഡിയോ കോള്‍ വിളിച്ച് വൈദികന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; ഹണിട്രാപ് കേസില്‍ യുവതിയെയും സുഹൃത്തിനെയും വലയിലാക്കി വൈക്കം പൊലീസ്
സുഹൃത്തിനെ വെടിവച്ചു കൊലപ്പെടുത്തി ഭാര്യയുമായി ഒളിച്ചോടി; ഒളിവു ജീവിതത്തിനിടെ യുവതിയെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിച്ചു;  25 വര്‍ഷത്തിന് ശേഷം നാടകീയ അറസ്റ്റ്;  പ്രതിയിലേക്ക് എത്തിച്ചത് ഒരു ഫോണ്‍ കോളും പഴയ ഒരു ചിത്രവും
മാട്രിമോണി സൈറ്റ് വഴി യുവാവുമായി പരിചയപ്പെട്ടു; വീടിനെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും മനസ്സിലാക്കിയ ശേഷം പണം തട്ടാന്‍ പ്ലാന്‍ തയ്യാറാക്കി;  യുവാവിന്റെ അമ്മയെ കബളിപ്പിച്ച് പണവും സ്വര്‍ണവും കൈക്കലാക്കി; കൊല്ലത്തെ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍
അജാസും ഇന്ദുജയും രണ്ടാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ചവര്‍; ഇരുവരും തമ്മില്‍ അടുത്ത ബന്ധം; അജാസ് ഇന്ദുജയെ മര്‍ദ്ദിച്ചത് രണ്ട് ദിവസം മുമ്പ് കാറില്‍ വെച്ച്; യുവതി ഒടുവില്‍ ഫോണില്‍ സംസാരിച്ചതും അജാസുമായി; ഫോണ്‍കോളിന് പിന്നാലെ ജനലില്‍ തൂങ്ങി ജീവനൊടുക്കലും; നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവും സുഹൃത്തും പ്രതികളാകും
എഎസ്‌ഐയുടെ ആത്മഹത്യാ കുറിപ്പ് മാറ്റി; പ്രതികളെ മര്‍ദ്ദിക്കാന്‍ നിര്‍ബന്ധിക്കല്‍; സ്ഥലംമാറ്റിയും അവധി നല്‍കാതെയും ബുദ്ധിമുട്ടിക്കല്‍; മുന്‍ എസ്പി സുജിത് ദാസിന് എതിരെ കൂടുതല്‍ ആരോപണങ്ങള്‍