SPECIAL REPORT'പല ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും എന്റെ പിന്നാലെ ഉണ്ടായിരുന്നു; സൂര്യകുമാര്‍ യാദവ് എനിക്ക് ഒരുപാട് മെസ്സേജുകള്‍ അയക്കുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ മിണ്ടാറില്ല; അത്തരം ഗോസിപ്പുകള്‍ എനിക്ക് ഇഷ്ടമല്ല'; ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് എതിരെ വിവാദ പരാമര്‍ശവുമായി നടി ഖുഷി മുഖര്ജിസ്വന്തം ലേഖകൻ30 Dec 2025 5:05 PM IST
CRICKETഉപനായകനായിട്ടും ബാറ്ററെന്ന നിലയില്‍ ദയനീയ പ്രകടനം; ഗില്ലിനെ പുറത്താക്കിയപ്പോള്‍ ചോദ്യമുന സൂര്യകുമാറിന് നേരെ; എന്തുചെയ്യണമെന്ന് എനിക്കറിയാം, സൂര്യയെന്ന ബാറ്ററെ നിങ്ങള്‍ കാണുമെന്നും ക്യാപ്റ്റന്റെ മറുപടി; സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ലെന്ന് തുറന്നടിച്ച് ദിനേശ് കാര്ത്തിക്സ്വന്തം ലേഖകൻ20 Dec 2025 7:18 PM IST
Top Stories'ഗില്‍ ഒരു മികച്ച കളിക്കാരനാണ്; പക്ഷേ നിലവില്‍ റണ്‍സ് നേടുന്നതില്‍ അല്പം പിന്നിലാണ്'; ശരിയായ ടീം കോംബിനേഷന്‍ തെരഞ്ഞെടുത്തപ്പോള്‍ നിര്‍ഭാഗ്യവശാല്‍ ഗില്‍ പുറത്തായെന്ന് അജിത് അഗാര്‍ക്കര്‍; ടോപ് ഓര്‍ഡറില്‍ ഒരു അധിക വിക്കറ്റ് കീപ്പറെ വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചുവെന്ന് സൂര്യകുമാറും; സഞ്ജുവിന് ഒപ്പം ഇഷാന് ലോകകപ്പ് ടീമില്‍ ഇടംപിടിച്ചതിന്റെ കാരണം പുറത്ത്സ്വന്തം ലേഖകൻ20 Dec 2025 4:20 PM IST
CRICKET3 വിക്കറ്റുമായി കുല്‍ദീപിനൊപ്പം മികവ് കാട്ടി ബൗളര്‍മാര്‍; സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ വീഴ്ത്തിയത് 41 റണ്‍സിന്; ജയത്തോടെ ഏഷ്യ കപ്പ് ഫൈനലില്‍ പ്രവേശിച്ച് സൂര്യയും സംഘവും; കലാശപ്പോരിലെ ഇന്ത്യയുടെ എതിരാളികളെ നാളെ അറിയാംമറുനാടൻ മലയാളി ബ്യൂറോ24 Sept 2025 11:59 PM IST
CRICKET13-0 അല്ലെങ്കില്‍ 10-1 എന്നൊക്കെ റിസല്‍ട്ട് ഉണ്ടാകുമ്പോള്‍ അതൊരു റൈവല്‍റിയൊ ശത്രുതയുമോ അല്ല; ഞങ്ങള്‍ അവരേക്കാള്‍ നല്ല ക്രിക്കറ്റ് കളിച്ചതായി തോന്നുന്നു; പാക്കിസ്ഥാന് ഇന്ത്യക്ക് ഇരകള്‍ അല്ലെന്ന് പുച്ഛിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്സ്വന്തം ലേഖകൻ22 Sept 2025 1:49 PM IST
CRICKET'ഏഷ്യാകപ്പില്‍ ചാമ്പ്യന്മാരായാല് അയാളില്‍ നിന്നും ഇന്ത്യ കപ്പ് സ്വീകരിക്കില്ല'; വീണ്ടും ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി സൂര്യകുമാര്‍ യാദവ്; എസിസി ചെയര്മാന് മൊഹ്സിന്‍ നഖ്വി പാക്ക് മന്ത്രിസഭയിലെ അംഗം; ഇന്ത്യയുടെ ബഹിഷ്കരണ ഭീഷണിയില്‍ നടുങ്ങി പിസിബിസ്വന്തം ലേഖകൻ17 Sept 2025 4:06 PM IST
SPECIAL REPORTകരിയറിന്റെ തുടക്കത്തില്‍ യൂസഫ് യൂഹാന; മതം മാറിയപ്പോള്‍ കടുത്ത വര്‍ഗീയവാദിയായോ? ടെലിവിഷന്‍ ചര്‍ച്ചയില്‍ സൂര്യകുമാര്‍ യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച മുഹമ്മദ് യൂസഫിനെതിരെ വിമര്‍ശനം; ഇന്ത്യന്‍ ടീം അമ്പയര്‍മാരെയും മാച്ച് റഫറിയെയും സ്വാധീനിച്ച് വിജയം തട്ടിയെടുത്തെന്ന മുന്‍ പാക് താരത്തിന്റെ ആരോപണത്തിന് മറുപടിയുമായി ആരാധകര്സ്വന്തം ലേഖകൻ16 Sept 2025 7:44 PM IST
CRICKETഞങ്ങള്‍ കൈകൊടുക്കാന്‍ തയ്യാറായിരുന്നു, ഞങ്ങളുടെ എതിര് ടീം അങ്ങനെ ചെയ്യാന്‍ തയ്യാറാവാത്തതില്‍ ഞങ്ങള്‍ നിരാശരായിരുന്നു; ഇന്ത്യന്‍ ടീം കൈകൊടുക്കാതെ പിരിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് പാക്കിസ്താന് കോച്ച്സ്വന്തം ലേഖകൻ15 Sept 2025 2:33 PM IST
CRICKETനിസ്സാരം..! പാക്കികളെ പറത്തി ദുബായില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം; മിസൈല്‍ കണക്കെ അഭിഷേക് ശര്‍മ്മ തിരികൊളുത്തിയ വെടിക്കെട്ട് പൂര്‍ത്തിയാക്കി ക്യാപ്ടന് സൂര്യ കുമാര്‍ യാദവ്; പ്രതിരോധിക്കാന്‍ ശേഷിയില്ലാതെ തകര്‍ന്നടിഞ്ഞു പാക്കിസ്ഥാന്; ഏഷ്യാകപ്പിലെ എല്‍ക്ലാസിക്കോയില്‍ ഇക്കുറിയും വിജയ സിന്ദൂരം അണിഞ്ഞ് ഇന്ത്യയുടെ ചുണക്കുട്ടികള്ന്യൂസ് ഡെസ്ക്14 Sept 2025 11:27 PM IST
CRICKETഏഷ്യാകപ്പിലെ ചിരവൈരികള്‍ തമ്മിലുള്ള പോരില്‍ ടോസ് പാക്കിസ്ഥാന്; ബാറ്റിംഗ് തിരഞ്ഞെടുത്തു; ആദ്യ മത്സരത്തിലെ ഇലവനെ നിലനിര്‍ത്തി ഇന്ത്യ; വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്; പാക്കിസ്ഥാന് ക്യാപ്ടന് കൈ കൊടുക്കാതെ ഇന്ത്യന്‍ നായകന് സൂര്യകുമാര്‍ യാദവ്സ്വന്തം ലേഖകൻ14 Sept 2025 8:02 PM IST
CRICKETയുഎഇക്കെതിരെ സഞ്ജു സാംസണ് ഓപ്പണറാകുമോ? ചോദ്യത്തിന് തമാശകലര്‍ന്ന മറുപടി നല്കി സൂര്യകുമാര്‍ യാദവ്; യുഎഇയെ എഴുതിത്തള്ളാനാവില്ലെന്നും ഇന്ത്യന്‍ നായകന്സ്വന്തം ലേഖകൻ9 Sept 2025 5:44 PM IST
CRICKETക്യാപ്റ്റന്‍സിയേക്കാള്‍ കൂടുതല്‍ ബാറ്റിംഗില്‍ ശ്രദ്ധിക്കണം; സൂര്യകുമാര്‍ യാദവിന് അജിങ്ക്യ രഹാനയുടെ ഉപദേശംസ്വന്തം ലേഖകൻ6 Sept 2025 4:19 PM IST