You Searched For "സെന്‍സര്‍ ബോര്‍ഡ്"

പുതിയ സൂപ്പര്‍മാന്‍ കാമുകിയെ ചുംബിക്കുന്നത് സഹിക്കാനാവാതെ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ്; ചുംബന രംഗങ്ങള്‍ കട്ട് ചെയ്തില്ലെങ്കില്‍ കുട്ടികളുടെ സിനിമക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കും; സെന്‍സര്‍ ബോര്‍ഡിന്റെ കല്‍പ്പന ലോകം മുഴുവന്‍ ചര്‍ച്ചയാകുന്നു
സിനിമയെടുക്കാന്‍ പ്ലാനുണ്ട്; ആണ്‍-പെണ്‍ ദൈവങ്ങളുടെ പട്ടിക വേണം; കഥാപാത്രങ്ങള്‍ക്ക് പേരിടുമ്പോള്‍ ജാഗ്രത പുലര്‍ത്തുന്നതിന് വേണ്ടിയാണ്; സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ വിവരാവകാശ അപേക്ഷയുമായി അഡ്വ. ഹരീഷ് വാസുദേവന്‍
അന്ന് പട്ടാളം ജാനകി;  സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചില്ല;  ഇന്ന് പേരിനെച്ചൊല്ലി വിവാദം;  ജാനകി എന്ന പേരിനെന്താ കുഴപ്പമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി;  ജാനകി എന്ന പേര് ഒരു മതത്തിന്റേതായി മാറ്റുന്നത് എന്തിനാണെന്നും കോടതി
വീണ്ടും കത്രിക വെച്ച എമ്പുരാന്‍ ഇന്ന് തീയറ്ററുകളിലെത്തും; മൂന്ന് മിനിറ്റ് വെട്ടിമാറ്റി; സിനിമയിലെ പ്രധാന വില്ലന്റെ പേരും മാറ്റിയേക്കും; ഖേദപ്രകടനവുമായി മോഹന്‍ലാല്‍ രംഗത്തെത്തിയെങ്കിലും കഥയൊരുക്കിയ മുരളി ഗോപിക്ക് പ്രതികരണമില്ല; സിനിമാ സംഘടനകളും മൗനത്തില്‍; എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ ഗുജറാത്ത് ഡോക്യുമെന്ററിയുമായി എസ്എഫ്‌ഐയും
സെന്‍സര്‍ ബോര്‍ഡിന് മുന്‍പാകെ എതിര്‍പ്പുണ്ടായിരുന്നില്ലേ എന്ന ചോദ്യം;  ബി.ജെ.പി നോമിനികള്‍ സെന്‍സര്‍ ബോര്‍ഡില്‍ ഇല്ലെന്ന് കെ. സുരേന്ദ്രന്‍; ഈ വീഴ്ചക്കെതിരേ സംഘടനാതല നടപടിയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍; മോഹന്‍ലാല്‍ തന്റെ നല്ല സുഹൃത്തെന്നും അതിനാല്‍ വിജയാശംസ നേര്‍ന്നതെന്നും വിശദീകരണം;  ജെ. നന്ദകുമാര്‍ വിമര്‍ശനം കടുപ്പിക്കുമ്പോഴും സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്ന് വ്യക്തമാക്കി ബിജെപി നേതൃത്വം
ഒടുവില്‍ എമര്‍ജന്‍സിക്ക് പച്ചക്കൊടി; മൂന്ന് കട്ടുകളും, വസ്തുത തെളിയിക്കലും വേണ്ടിവന്നു; കങ്കണയുടെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യുഎ സര്‍ട്ടിഫിക്കറ്റ്