You Searched For "സെബാസ്റ്റ്യന്‍"

റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരി 2013 മേയില്‍ കാണാതായതിനു പിന്നിലും സാമ്പത്തികതട്ടിപ്പു; ഒറ്റയ്ക്കു താമസിച്ചിരുന്ന അയല്‍വാസിയായ സ്ത്രീയാണ് സ്ഥലംവില്‍പ്പനയുടെ പേരില്‍ സെബാസ്റ്റ്യനെ ഹയറുമ്മയുമായി ബന്ധപ്പെടുത്തിയത്; ഹയറുമ്മയെ കാണാതായതും പണം അടക്കം; സെബാസ്റ്റ്യന്‍ സീരിയല്‍ കില്ലര്‍; ചേര്‍ത്തലയിലെ അമ്മാവന്‍ കൂടുതല്‍ കുറ്റസമ്മതം നടത്തിയോ?
ബിന്ദു പത്മനാഭന് അമ്മയുടെ കുടുംബ ഓഹരിയായി കിട്ടിയ അമ്പലപ്പുഴയിലെ ഭൂമി വില്‍പ്പനയ്ക്കായി കരാറിലേര്‍പ്പെട്ടയാളും പ്രതിയായേക്കും; കടക്കരപ്പള്ളി കേസില്‍ മറ്റൊരു പള്ളിപ്പുറം സ്വദേശികൂടി നിരീക്ഷണത്തില്‍; ചേര്‍ത്തലയിലെ അമ്മാവന്‍ എല്ലാം സമ്മതിക്കുമ്പോള്‍
കുഴിച്ചിട്ട മൃതദേഹം നാളുകള്‍ക്കു ശേഷം അഴുകി അസ്ഥി മാത്രമായപ്പോള്‍ പുറത്തെടുത്തു വെട്ടിനുറുക്കി കത്തിച്ചു ചാരമാക്കി; കത്തിച്ച അവശിഷ്ടങ്ങള്‍ തണ്ണീര്‍മുക്കം ബണ്ടില്‍ നിന്നു കായലിലേക്കും തള്ളി; മറ്റിടങ്ങള്‍ ഓര്‍മയില്‍ വരുന്നില്ലെന്നാണ് സെബാസ്റ്റ്യന്റെ മൊഴി; ചേര്‍ത്തലക്കാരുടെ അമ്മാവന്‍ ആളു ചില്ലറക്കാരന്‍ അല്ല; ബിന്ദു പത്മനാഭന്റെ കൊലയ്ക്ക് കാരണം ആ ഒന്നര ലക്ഷം രൂപ!
അയല്‍വാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോട് ദല്ലാളായ സോഡാ പൊന്നപ്പന്‍ പറഞ്ഞത് സത്യം; ചേര്‍ത്തലക്കാരുടെ അമ്മാവനും കുറ്റസമ്മതം നടത്തി; ബിന്ദു പത്മനാഭനെ താന്‍ കൊന്നത് തന്നെയെന്ന് സമ്മതിച്ച് സെബാസ്റ്റ്യന്‍; കൊലപാതകം കേരളത്തിന് പുറത്തോ? ചേര്‍ത്തലയില്‍ ചുരുളുകള്‍ അഴിഞ്ഞു തുടങ്ങുമ്പോള്‍
സിയാല്‍ ഓഹരി, തൊഴിലാളി അല്ലാത്ത ആള്‍ക്ക് കൈമാറി തട്ടിപ്പെന്ന പരാതി; മുന്‍ എംഡി വി ജെ കുര്യന് എതിരായ വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവിനുള്ള സ്‌റ്റേ നീക്കി; സിയാലിന്റെ 1,20,000 ഓഹരികള്‍ പ്രവാസി വ്യവസായിക്ക് അനധികൃതമായി അനുവദിച്ചുവെന്ന ഹര്‍ജിയില്‍ അന്വേഷണം
ബിഗ് ഷോപ്പറില്‍ കൊണ്ടുപോയത് അമ്മാവനുട ലോട്ടറി അടിച്ച പണമെന്ന് കൂട്ടുകാരോട് പറഞ്ഞ ഓട്ടോ ഡ്രൈവര്‍; ബിന്ദു പത്മനാഭനെ കൊന്നത് സെബാസ്റ്റ്യനും ഫ്രാങ്ക്‌ളിനും പൊന്നപ്പനും മനോജും ചേര്‍ന്നോ? എല്ലാം റോസമ്മയ്ക്ക് അറിയാം; ഐഷയെ വകവരുത്തിയത് ക്വട്ടേഷന്‍ ടീം? പള്ളിപ്പുറത്തെ സൈക്കോ സീരിയല്‍ കില്ലര്‍ ഇനി സത്യം പറയേണ്ടി വരും
ജെയ്നമ്മയെ സ്വീകരണ മുറിയില്‍ വെച്ച് തലക്കടിച്ച് കൊന്നു; ശരീരം കഷണങ്ങളാക്കി കത്തിച്ചു; തറയില്‍ തെറിച്ചു വീണ രക്തക്കറ കേസില്‍ നിര്‍ണായക തെളിവായി മാറി; വീട്ടിലെ കുളിമുറിയിലും ശുചീകരണ സാമഗ്രിയിലും രക്തസാന്നിധ്യം കണ്ടെത്തിയത് മൃതദേഹം മുറിച്ചതിന്റെ സൂചന; ക്രൈംബ്രാഞ്ചിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍
അവസാന ഘട്ടം സെബാസ്റ്റ്യന്‍ ഉപയോഗിച്ച ഫോണ്‍ പിന്തുടര്‍ന്നപ്പോള്‍ കിട്ടിയത് ജെയ്‌നമ്മ കേസിലെ നിര്‍ണായക വിവരങ്ങള്‍; ഈ നമ്പരില്‍ നിന്ന് ജെയ്നമ്മയെ വിളിച്ചിരുന്നില്ല; മറ്റു രണ്ടു ഫോണുകളുടെയും വിവരങ്ങള്‍ സുപ്രധാനം; ഡിഎന്‍എ പരിശോധനാഫലവും ദിവസങ്ങള്‍ക്കുള്ളില്‍ കിട്ടും; സൈക്കോ സീരിയല്‍ കില്ലര്‍ കടുക്കിലേക്ക്
ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്ന ഫ്രാങ്ക്‌ളിന്‍; സെബാസ്റ്റിയന്റെ വീട്ടിലെ കുളിമുറിയിലാണ് കൊലപാതകമെന്ന് വെളിപ്പെടുത്തിയ സോഡാ പൊന്നപ്പന്‍; ഈ ശബ്ദരേഖ നേരത്തേയും പോലീസിന് നല്‍കിയ ശശികല; യഥാര്‍ത്ഥ വില്ലന്‍ ഫ്രാങ്കളിനോ? ബിന്ദു പത്മനാഭനെ ഇല്ലാതാക്കിയത് എങ്ങനെ?
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സെബാസ്റ്റ്യന്‍ കിണറ്റില്‍ തള്ളിയോ? പള്ളിപ്പുറത്തെ വീട്ടില്‍ മൂടിയനിലയിലുള്ള കിണര്‍ ഇന്ന് തുറന്ന് പരിശോധിക്കും;  സഹോദരന്റെ പേരില്‍ നഗരത്തിലുള്ള കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിലും തിരച്ചില്‍; റോസമ്മ, ലൈല, സുജാത എന്നിവരുടെ മൊഴികള്‍ നിര്‍ണായകം
സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ നിന്നും കണ്ടെത്തിയത് കത്തി, ചുറ്റിക, ഡീസലും പഴ്‌സും;  ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് കിട്ടിയത് കത്തിക്കരിഞ്ഞ നിലയില്‍ വാച്ചിന്റെ ഡയലും ചെരിപ്പുകളും; വീട്ടുവളപ്പില്‍നിന്നു ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ സ്ത്രീയുടേതും; ജെയ്‌നമ്മയുടെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തി കത്തിച്ചെന്ന നിഗമനത്തില്‍ അന്വേഷണം
കോഴിക്കോട്ടെ റിയല്‍ എസ്‌റ്റേറ്റ് നിയന്ത്രിച്ചത് മാമിയെങ്കില്‍ ആലപ്പുഴയില്‍ അത് അമ്മാവന്റെ കൈയ്യിലായി; 17-ാം വയസ്സില്‍ സ്വത്തിന് വേണ്ടി ബന്ധുക്കള്‍ക്ക് വിഷം നല്‍കി; 50-ാം വയസ്സില്‍ സുബിയെ ജീവിത സഖിയാക്കി; നാലു കൊല്ലം കഴിഞ്ഞപ്പോള്‍ അച്ഛനുമായി; കുടുംബത്തെ പള്ളിപ്പുറത്ത് നിന്നും അകറ്റി ഏറ്റുമാനൂരില്‍ സുരക്ഷിതരാക്കി; ആ വീട് അച്ഛന്റെ പേരില്‍; പിന്നില്‍ താങ്ങും തണലുമായുള്ളത് വമ്പന്‍ കൂട്ടുകാര്‍; സെബാസ്റ്റ്യനുള്ളത് ദുരൂഹത മാത്രം നിറഞ്ഞ വ്യക്തിജീവിതം