SPECIAL REPORTകലാപത്തിനിടെ നേപ്പാളില് നിന്നും ജയില് ചാടിയത് ആയിരത്തില് ഏറെ കൊടുംക്രിമിനലുകള്; ഇന്ത്യയിലേക്ക് കടക്കാന് ശ്രമിച്ച 60 പേര് പിടിയില്; ഇന്ത്യയും-നേപ്പാളും തമ്മില് പങ്കിടുന്ന 1751 കിലോമീറ്റര് തുറന്ന അതിര്ത്തിയില് അതീവ ജാഗ്രത; ജയിലില് നിന്നും രക്ഷപ്പെട്ടവരില് ഇന്ത്യക്കാരുംമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 5:41 PM IST
WORLDനേപ്പാള് കലാപം; രാജ്യവ്യാപക കര്ഫ്യൂ പ്രഖ്യാപിച്ച് സൈന്യം; ജനങ്ങളോടു വീടുകളില്ത്തന്നെ തുടരാന് നിര്ദേശംസ്വന്തം ലേഖകൻ10 Sept 2025 5:49 PM IST
KERALAMബന്ദിപുരയില് ഏറ്റുമുട്ടല്; രണ്ട് ഭീകരവാദികളെ വധിച്ച് സൈന്യംസ്വന്തം ലേഖകൻ28 Aug 2025 9:59 AM IST
Top Stories'ആസാദി' മുദ്രാവാക്യവുമായി പതാകകള് വീശി ആയിരങ്ങള് തെരുവില്; പാകിസ്ഥാനില് നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് റാവല്ക്കോട്ടില് വന് പ്രക്ഷോഭം; അടിച്ചമര്ത്താന് പാക്ക് സൈന്യത്തിന്റെ ക്രൂരത; ലാത്തിച്ചാര്ജും കണ്ണീര് വാതകവും; നേതാക്കളെ തടങ്കലിലാക്കി; ഏറ്റവും വലിയ പാക് വിരുദ്ധ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ച് പാക്ക് അധീന കശ്മീര്സ്വന്തം ലേഖകൻ14 Aug 2025 7:11 PM IST
Lead Storyയുക്രെയിനെതിരായ യുദ്ധത്തിന് റഷ്യയില് നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യ ഇന്ധനം പകരുന്നു; തീരുവ വീണ്ടും കൂട്ടുമെന്ന് ട്രംപിന്റെ ഭീഷണി; കര്ഷക ദ്രോഹമുള്ള വ്യാപാര കരാറില് മോദി സര്ക്കാര് ഒപ്പിടാത്തതിനുള്ള പ്രതികാരം; വല്യേട്ടന്റെ നിലപാട് പാക്കിസ്ഥാന് പുതിയ പ്രതീക്ഷയോ? വെടിനിര്ത്തല് കരാര് പാകിസ്ഥന് ലംഘിച്ചെന്ന വാര്ത്ത തള്ളി കരസേന; ഇന്ത്യ ജാഗ്രതയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ5 Aug 2025 9:32 PM IST
SPECIAL REPORTഇന്ത്യയെ തകര്ക്കാന് ആയുധം കടത്തി; ബംഗ്ലദേശിലെ രാഷ്ട്രീയ അഭയം രക്ഷയാകില്ലെന്ന് കരുതി മുങ്ങിയത് ചൈനയിലേക്ക്; മ്യാന്മാര് അതിര്ത്തിയിലെ ഭീകര ക്യാമ്പുകള് ഇന്ത്യ തകര്ത്തെന്ന്് വിലപിച്ച് പരേഷ് ബറൂവ; ഇന്ത്യന് സര്ജിക്കല് സ്ട്രൈക്കില് ആരോപണവുമായി ഉള്ഫ; അസമിലെ ഭീകരരുടെ വാദം തള്ളി സൈന്യം; പുലര്ച്ചെ അതിര്ത്തിയില് സംഭവിച്ചത് എന്ത്?പ്രത്യേക ലേഖകൻ14 July 2025 10:20 AM IST
SPECIAL REPORTനേരം വെളുക്കുമ്പോൾ അവൻ ഓടിയെത്തും; വെള്ളവും ചായയും പാലും ലസ്സിയുമൊക്കെ എത്തിച്ചുനൽകി..!; പാക്ക് ഭീകരന്മാരെ തുരത്താൻ സൈന്യം തമ്പടിച്ചത് ശ്രാവന്റെ വീടിന് മുന്നിൽ; എല്ലാ സഹായവും പിന്തുണയും നൽകിയ ആ കൊച്ചുമിടുക്കനെ ആദരിച്ച് സൈന്യം; ഏറ്റവും പ്രായം കുറഞ്ഞ പോരാളിയെന്നും മറുപടി!മറുനാടൻ മലയാളി ബ്യൂറോ29 May 2025 3:40 PM IST
Right 1മൂന്ന് മാസമായി തുടരുന്ന ഉപരോധം നീക്കുന്നു; ഗാസയിലേക്ക് പരിമിതമായ അളവില് അവശ്യ വസ്തുക്കള് വിതരണത്തിനായി കൊണ്ടു വരാന് അനുവദിക്കുമെന്ന് ഇസ്രായേല്; ഹമാസ് ഭീകരര് അവശ്യ വസ്തുക്കള് വിതരണം ചെയ്യുന്നതിന്റെ നിയന്ത്രണം ഏറ്റെടുക്കാന് അനുവദിക്കില്ലെന്ന് നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്19 May 2025 1:18 PM IST
SPECIAL REPORTജമ്മു കശ്മീരില് ഗ്രാമത്തിലെ വീടുകളില് ഒളിച്ചിരുന്നും സേനയ്ക്ക് നേരെ വെടിയുതിര്ത്തു; ഗ്രാമവാസികളെ മറയാക്കാനും ശ്രമം; ദുര്ഘട സാഹചര്യങ്ങളെ അതിജീവിച്ച് ഭീകരരെ തേടിപ്പിടിച്ച് വേട്ടയാടി സംയുക്ത ഓപ്പറേഷന്; 48 മണിക്കൂറിനുള്ളില് വധിച്ചത് കൊടുംഭീകരന് ഷാഹിദ് കുട്ടേയടക്കം ആറ് ഭീകരരെ; സൈന്യത്തിനും സിആര്പിഎഫിനുമൊപ്പം ജമ്മു കശ്മീര് പൊലീസും; പഹല്ഗാമിന് പിന്നാലെ കനത്ത ജാഗ്രതയില് സുരക്ഷ സേനസ്വന്തം ലേഖകൻ16 May 2025 4:10 PM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂരിനു ശേഷം ഇന്ത്യന് സേനയുടെ പ്രതിരോധ ബജറ്റില് വര്ധനവുണ്ടായേക്കും; സപ്ലിമെന്ററി ബജറ്റിലൂടെ 50,000 കോടി അധിക തുക അനുവദിച്ചേക്കും; മൊത്തെ പ്രതിരോധ വിഹിതം ഏഴ് ലക്ഷം കോടി കവിയും; ഇന്ത്യയുടെ മിസൈല് പ്രതിരോധ സംവിധാനം അയേണ് ഡോമിനെയും കടത്തിവെട്ടുമെന്ന് തെളിയിച്ചെന്ന് വിലയിരുത്തല്മറുനാടൻ മലയാളി ഡെസ്ക്16 May 2025 11:32 AM IST
SPECIAL REPORTആദ്യം തകര്ത്തത് ലഷ്കറി തോയിബയുടെ ചാവേര് പോരാളികളുടെ മുഖ്യ പരിശീലന കേന്ദ്രമായ കോട്ലിയിലെ അബ്ബാസ് ഭീകര ക്യാമ്പ്; നാലുമിനിറ്റ് വ്യത്യാസത്തില് കോട്ലിയിലെ തന്നെ ഗുല്പ്പൂരിലെ ലഷ്കറിന്റെ താവളവും നിയന്ത്രണ കേന്ദ്രവും; പുതിയ വീഡിയോ പുറത്തുവിട്ട് സൈന്യം; പാക്കിസ്ഥാന് പ്രകോപനത്തിന് മുതിര്ന്നാല് ശക്തമായ തിരിച്ചടിയെന്ന മുന്നറിയിപ്പ് നല്കി അജിത് ഡോവല്മറുനാടൻ മലയാളി ബ്യൂറോ7 May 2025 7:26 PM IST
SPECIAL REPORTഇന്ത്യയുടെ തിരിച്ചടി ഭീകരതക്കെതിരെ; തകര്ത്തത് കഴിഞ്ഞ 3 പതിറ്റാണ്ടായി പാക്കിസ്ഥാന് വളര്ത്തിയ ഭീകരകേന്ദ്രങ്ങള്; ഓപ്പറേഷന് നീണ്ടത് 25 മിനിറ്റ്; ഒമ്പത് ഭീകര കേന്ദ്രങ്ങള് തകര്ത്തു; പഹല്ഗാമിലെ ഭീകരാക്രമണത്തില് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്ക്ക് നീതി ഉറപ്പാക്കിയെന്ന് കേണല് സോഫിയ ഖുറേഷി; ഓപറേഷന് സിന്ദൂര് വിശദീകരിച്ച് സൈന്യംമറുനാടൻ മലയാളി ഡെസ്ക്7 May 2025 11:57 AM IST