You Searched For "സൈബര്‍ തട്ടിപ്പ്‌"

സൈബര്‍ തട്ടിപ്പുകള്‍ക്ക് കടിഞ്ഞാണ്‍ വീഴും; ഇനി പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ സഞ്ചാര്‍ സാഥി നിര്‍ബന്ധം; എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും കേന്ദ്ര സര്‍ക്കാര്‍ ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണം; ഒഴിവാക്കാനും പറ്റില്ല! സ്വന്തം ആപ്പുകള്‍ മാത്രം പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യാറുള്ള ആപ്പിള്‍ എന്തുചെയ്യും?
വിദേശത്ത് നിന്ന് നാട്ടിലെത്തിയത് ഈ മാസം; കുട്ടികളുടെ അശ്ലീലചിത്രം പ്രചരിപ്പിച്ചുവെന്ന് ഭീഷണിപ്പെടുത്തി വിര്‍ച്വല്‍ അറസ്റ്റ്; മല്ലപ്പളളിയില്‍ വൃദ്ധദമ്പതികള്‍ക്ക് നഷ്ടമായത് 1.40 കോടി: തിരിച്ചു പിടിക്കാനുള്ള അതിവേഗ നീക്കവുമായി പോലീസ്
വന്‍ ധാതുനിക്ഷേപമുണ്ടെങ്കിലും അതൊന്നും ഇന്നാട്ടുകാര്‍ക്കു പ്രയോജനപ്പെടുന്നില്ല; ഖനിമാഫിയയുടെ ഭീഷണി ചെറുക്കാനുള്ള സംഘബലമോ കര്‍മശേഷിയോ ഇല്ലാത്തവര്‍ സൈബര്‍ തട്ടിപ്പുകാരായി; വ്യാജവിലാസത്തില്‍ എണ്ണമില്ലാ സിം കാര്‍ഡുകള്‍ കൈക്കലാക്കി ഓപ്പറേഷന്‍; ജാര്‍ഖണ്ഡിലെ ഈ ജില്ലയുടെ മുദ്രാവാക്യം സബ്കാ നമ്പര്‍ ആയേഗാ! രാജ്യത്തെ നടുക്കും ജംതാരയുടെ കഥ
ഇന്നേവരെ കണ്ടെത്തിയ ഏറ്റവും വലിയ സൈബര്‍ സുരക്ഷാ വീഴ്ച്ചയില്‍ നടുങ്ങി ലോകം; ഐഫോണിന്റെയും ജിമെയിലിന്റെയും ഫേസ് ബുക്കിന്റെയും മാത്രമല്ല സര്‍ക്കാര്‍ അക്കൗണ്ടുകളുടെ പാസ്വേര്‍ഡും ചോര്‍ന്നു; എല്ലാവരും എല്ലാ പാസ്വേര്‍ഡുകളും ഇപ്പോള്‍ തന്നെ മാറുക
വിവാഹ പാര്‍ട്ടിക്ക് നില്‍ക്കുമ്പോള്‍ വീട്ടില്‍ പാഴ്‌സല്‍ എത്തി; താനും ഭാര്യയും ഒന്നും ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്ന് വിളിച്ച ആളെ അറിയിച്ചു; എന്നാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യട്ടേ എന്ന് മറു ചോദ്യം; ഒകെ പറഞ്ഞപ്പോള്‍ ചോദിച്ചത് ഒടിപി! അടുത്ത ദിവസം ഗൂഗിള്‍ പേ വഴി അക്കൗണ്ട് ബാലന്‍സ് നോക്കിയപ്പോള്‍ ഒന്നുമില്ല; ഇത് സൈബര്‍ തട്ടിപ്പിന്റെ പുതിയ വെര്‍ഷന്‍