You Searched For "സോണിയ ഗാന്ധി"

2024 ൽ ബിജെപിയെ നേരിടാൻ കോൺഗ്രസിന് മുമ്പാകെ പ്രശാന്ത് കിഷോർ മുന്നോട്ട് വയ്ക്കുന്നത് നഡ്ഡ മോഡൽ; ജെ പി നഡ്ഡയെ പാർട്ടി അദ്ധ്യക്ഷൻ ആക്കിയതോടെ ബിജെപി നൽകിയത് എല്ലാവർക്കും അവസരം നൽകുന്ന പാർട്ടി എന്ന സന്ദേശം; മൂന്നുദിവസത്തിനിടെ രണ്ടാം വട്ടം സോണിയയെ കണ്ട് പ്രശാന്ത്; ആരാകും കോൺഗ്രസിലെ നഡ്ഡ?
ഈ ഒരു അവസരത്തിനായി താൻ കാലങ്ങളായി കാത്തിരിക്കുകയായിരുന്നുവെന്ന് സോണിയാഗാന്ധി; ജോഡോ യാത്രയ്ക്കിടയിൽ ബെല്ലാരിയിൽ വോട്ട് രേഖപ്പെടുത്തി രാഹുൽ; 24 വർഷങ്ങൾക്ക് ശേഷം തങ്ങൾക്ക് പുറത്തുനിന്നുള്ള അദ്ധ്യക്ഷനെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായി ഗാന്ധി കുടുംബാംഗങ്ങൾ
ഈ വിഷയത്തിൽ സോണിയ ഗാന്ധിക്ക് ഒപ്പമല്ല, കേന്ദ്ര സർക്കാരിന്റെ കൂടെയാണ് കോൺഗ്രസ്; മുൻ കോൺഗ്രസ് അദ്ധ്യക്ഷയ്ക്ക് സ്വന്തം അഭിപ്രായം വച്ചുപുലർത്താൻ അവകാശമെങ്കിലും, ആ കാഴ്ചപ്പാടിനോട് പാർട്ടിക്ക് യോജിപ്പില്ല; രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളെ വിട്ടയച്ചതിന് എതിരെ പുനഃ പരിശോധന ഹർജി നൽകുമെന്ന് കോൺഗ്രസ്