You Searched For "സോണിയ ഗാന്ധി"

തോൽവിയുടെ പ്രധാന കാരണം ഉമ്മൻ ചാണ്ടിയെ ചുമതല ഏൽപ്പിച്ചത്; സോണിയ ഗാന്ധിയോട് നയം വ്യക്തമാക്കി രമേശ് ചെന്നിത്തല; പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ തന്നെ ഇരുട്ടത്ത് നിർത്തേണ്ടിയിരുന്നില്ല; അദ്ധ്യക്ഷയ്ക്കുള്ള രമേശ് ചെന്നിത്തലയുടെ കത്ത് കോൺഗ്രസിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കുമ്പോൾ
പ്രതിപക്ഷ നേതാവും ഭൂരിപക്ഷം എംഎൽഎമാരും എംപിമാരും പിന്തുണച്ചു; എതിർപ്പ് പ്രകടിപ്പിക്കാതെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; കെപിസിസി അധ്യക്ഷ പദവിയിലേക്ക് കെ സുധാകരൻ തന്നെ; സോണിയ ഗാന്ധിക്ക് താരിഖ് അൻവർ റിപ്പോർട്ട് കൈമാറി; ഹൈക്കമാൻഡ് പ്രഖ്യാപനം രണ്ടുദിവസത്തിനകം
ബംഗ്ലാദേശിന് സ്വാതന്ത്ര്യം; ഇന്ത്യയ്ക്ക് വിജയ് ദിവസ്; ഇന്ദിരാഗാന്ധിയുടെ ധീരത ഇന്നും പ്രചോദനമായി തുടരുന്നുവെന്ന് സോണിയ ഗാന്ധി; 1971 മുൻ പ്രധാനമന്ത്രിയുടെ ഏറ്റവും മികച്ച വർഷമെന്നും പ്രതികരണം
വീണിതല്ലോ കിടപ്പിതു ധരണിയിൽ! സ്ഥാപക ദിനാഘോഷത്തിനിടെ കോൺഗ്രസ് പതാക പൊട്ടി താഴെ വീണു; സംഭവം സോണിയ ഗാന്ധി പതാക ഉയർത്തുന്നതിനിടെ; പാർട്ടിക്കാകെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തിൽ ക്ഷുഭിതയായി സോണിയ;  15 മിനിറ്റിന് ശേഷം വീണ്ടും പതാക ഉയർത്തി
ഇന്നലെ കോൺഗ്രസ് താരപ്രചാരക പട്ടികയിൽ; ഇന്ന് ബിജെപിയിൽ; ഉത്തർപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായി ആർപിഎൻ സിങിന്റെ മറുകണ്ടം ചാടൽ; ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും; ഞാൻ എന്റെ രാഷ്ട്രീയ യാത്രയിൽ പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന് ട്വീറ്റ്
ഗാന്ധി കുടുംബം ഇനി നേതൃസ്ഥാനത്ത് ഉണ്ടാവരുതെന്ന് ജി-23 നേതാക്കൾ; കോൺഗ്രസിനെ ഐക്യത്തോടെ കൊണ്ടുപോകാൻ അവർക്കേ സാധിക്കൂ എന്ന് വിശ്വസ്തരും; സോണിയ അദ്ധ്യക്ഷ സ്ഥാനവും പ്രിയങ്ക എഐസിസി ജനറൽ സെക്രട്ടറി പദവിയും ഒഴിയുമെന്ന് അഭ്യൂഹം; എല്ലാം തെറ്റായ വാർത്തകളെന്ന് പാർട്ടി ഔദ്യോഗിക വക്താവും
തോറ്റു തുന്നംപാടിയിട്ടും ഗാന്ധി കുടുംബത്തെ കൈവിടാതെ കോൺഗ്രസ്; പ്രവർത്തക സമിതിയിൽ ഒന്നും സംഭവിച്ചില്ല; സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരും; അമരീന്ദറിനെ മാറ്റിയത് പിഴവായെന്ന് സമ്മതിച്ചു സോണിയ; തന്ത്രങ്ങൾ ഫലം കണ്ടില്ല; പുതിയ അധ്യക്ഷൻ സംഘടനാ തിരഞ്ഞെടുപ്പിന് ശേഷം
മാഡം ഗാന്ധിയുമായി അന്നും ഇന്നും അടുത്ത ബന്ധം; രാഹുൽ ഗാന്ധി എനിക്കെന്റെ മൂത്ത മകനെ പോലെ; പല മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും രാഹുൽ ഗാന്ധിയെ കാണാൻ കഴിയുന്നില്ല; ദിവസങ്ങൾ കാത്തിരുന്നിട്ടും കാണാൻ കഴിയാത്ത സ്ഥിതിയുണ്ട്; ഹൈക്കമാൻഡിനെ തള്ളാതെ കെ വി തോമസ്
2024 ൽ ബിജെപിയെ നേരിടാൻ കോൺഗ്രസിന് മുമ്പാകെ പ്രശാന്ത് കിഷോർ മുന്നോട്ട് വയ്ക്കുന്നത് നഡ്ഡ മോഡൽ; ജെ പി നഡ്ഡയെ പാർട്ടി അദ്ധ്യക്ഷൻ ആക്കിയതോടെ ബിജെപി നൽകിയത് എല്ലാവർക്കും അവസരം നൽകുന്ന പാർട്ടി എന്ന സന്ദേശം; മൂന്നുദിവസത്തിനിടെ രണ്ടാം വട്ടം സോണിയയെ കണ്ട് പ്രശാന്ത്; ആരാകും കോൺഗ്രസിലെ നഡ്ഡ?