SPECIAL REPORTഅർണബിന്റെ വാട്‌സ് ആപ്പ് ചാറ്റുകളെക്കുറിച്ച് സർക്കാർ മിണ്ടുന്നില്ല; സംഭവത്തിൽ കാതടപ്പിക്കുന്ന നിശബ്ദത; ദേശീയ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വലിയ വിട്ടുവീഴ്ചയാണ് ചെയ്തു; സൈനിക നടപടികളുടെ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തുന്നത് രാജ്യദ്രോഹം; കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധിമറുനാടന് മലയാളി22 Jan 2021 2:45 PM IST
Politicsകേരളത്തിലെ ജനങ്ങൾ സ്വേച്ഛാധിപത്യത്തെ തള്ളിക്കളയും; യുഡിഎഫിനുള്ള വോട്ട് കേരളത്തിന്റെ ഭാവിയിലേക്കുള്ള വോട്ട്; സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഒരു ഭരണം യുഡിഎഫ് നൽകും: വോട്ട് ചോദിച്ച് സോണിയ ഗാന്ധിമറുനാടന് മലയാളി5 April 2021 10:54 PM IST
Politics'കോവിഡ് വാക്‌സീൻ കയറ്റുമതി ഇന്ത്യയിൽ ക്ഷാമം വരുത്തിവച്ചു'; മോദി സർക്കാരിന്റെ തെറ്റായ ഇടപെടൽ കാര്യങ്ങൾ മോശമാക്കിയെന്ന് സോണിയ; കയറ്റുമതി നിർത്തണമെന്ന് രാഹുൽ; വാക്‌സിൻ നയതന്ത്രത്തിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്; ചില സംസ്ഥാനങ്ങൾ പരിശോധന മറന്ന് വാക്‌സിനേഷനിലേക്ക് കടന്നത് തിരിച്ചടിയെന്ന് പ്രധാനമന്ത്രിന്യൂസ് ഡെസ്ക്10 April 2021 6:40 PM IST
SPECIAL REPORTകോവിഡ് പ്രതിരോധത്തിന് ദേശീയതലത്തിൽ മികച്ച ആസൂത്രണം വേണം; കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കണം; വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകണം; വാക്സിൻ ഉത്പാദനം വർധിപ്പിക്കാൻ നിർബന്ധിത ലൈസൻസ് നൽകുന്ന കാര്യം പരിഗണിക്കണം; കേന്ദ്രസർക്കാറിന് ഉപദേശവുമായി സോണിയ ഗാന്ധിമറുനാടന് ഡെസ്ക്1 May 2021 5:59 PM IST
Politicsതോൽവിയുടെ പ്രധാന കാരണം ഉമ്മൻ ചാണ്ടിയെ ചുമതല ഏൽപ്പിച്ചത്; സോണിയ ഗാന്ധിയോട് നയം വ്യക്തമാക്കി രമേശ് ചെന്നിത്തല; പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ തന്നെ ഇരുട്ടത്ത് നിർത്തേണ്ടിയിരുന്നില്ല; അദ്ധ്യക്ഷയ്ക്കുള്ള രമേശ് ചെന്നിത്തലയുടെ കത്ത് കോൺഗ്രസിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കുമ്പോൾമറുനാടന് മലയാളി29 May 2021 1:54 PM IST
Politicsപ്രതിപക്ഷ നേതാവും ഭൂരിപക്ഷം എംഎൽഎമാരും എംപിമാരും പിന്തുണച്ചു; എതിർപ്പ് പ്രകടിപ്പിക്കാതെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; കെപിസിസി അധ്യക്ഷ പദവിയിലേക്ക് കെ സുധാകരൻ തന്നെ; സോണിയ ഗാന്ധിക്ക് താരിഖ് അൻവർ റിപ്പോർട്ട് കൈമാറി; ഹൈക്കമാൻഡ് പ്രഖ്യാപനം രണ്ടുദിവസത്തിനകംമറുനാടന് മലയാളി7 Jun 2021 9:43 PM IST
Uncategorizedസോണിയയ്ക്കും രാഹുലിനും ഇന്ത്യൻ വാക്സിനിൽ വിശ്വാസമില്ലേ? വാക്സിൻ കുത്തിവയ്പ് എടുക്കാത്തത് എന്തെന്ന് കേന്ദ്രമന്ത്രിമറുനാടന് ഡെസ്ക്8 Jun 2021 10:24 PM IST
KERALAMവി എം.സുധീരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെടണം; സോണിയ ഗാന്ധിക്ക് കത്തയച്ച് ടി.എൻ.പ്രതാപൻ എംപിമറുനാടന് മലയാളി26 Sept 2021 9:14 PM IST
Politicsബംഗ്ലാദേശിന് സ്വാതന്ത്ര്യം; ഇന്ത്യയ്ക്ക് വിജയ് ദിവസ്; ഇന്ദിരാഗാന്ധിയുടെ ധീരത ഇന്നും പ്രചോദനമായി തുടരുന്നുവെന്ന് സോണിയ ഗാന്ധി; 1971 മുൻ പ്രധാനമന്ത്രിയുടെ ഏറ്റവും മികച്ച വർഷമെന്നും പ്രതികരണംന്യൂസ് ഡെസ്ക്16 Dec 2021 3:06 PM IST
SPECIAL REPORTവീണിതല്ലോ കിടപ്പിതു ധരണിയിൽ! സ്ഥാപക ദിനാഘോഷത്തിനിടെ കോൺഗ്രസ് പതാക പൊട്ടി താഴെ വീണു; സംഭവം സോണിയ ഗാന്ധി പതാക ഉയർത്തുന്നതിനിടെ; പാർട്ടിക്കാകെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തിൽ ക്ഷുഭിതയായി സോണിയ; 15 മിനിറ്റിന് ശേഷം വീണ്ടും പതാക ഉയർത്തിമറുനാടന് ഡെസ്ക്28 Dec 2021 10:44 AM IST
Politicsഇന്നലെ കോൺഗ്രസ് താരപ്രചാരക പട്ടികയിൽ; ഇന്ന് ബിജെപിയിൽ; ഉത്തർപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായി ആർപിഎൻ സിങിന്റെ മറുകണ്ടം ചാടൽ; ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും; ഞാൻ എന്റെ രാഷ്ട്രീയ യാത്രയിൽ പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന് ട്വീറ്റ്മറുനാടന് മലയാളി25 Jan 2022 3:18 PM IST
Politicsഗാന്ധി കുടുംബം ഇനി നേതൃസ്ഥാനത്ത് ഉണ്ടാവരുതെന്ന് ജി-23 നേതാക്കൾ; കോൺഗ്രസിനെ ഐക്യത്തോടെ കൊണ്ടുപോകാൻ അവർക്കേ സാധിക്കൂ എന്ന് വിശ്വസ്തരും; സോണിയ അദ്ധ്യക്ഷ സ്ഥാനവും പ്രിയങ്ക എഐസിസി ജനറൽ സെക്രട്ടറി പദവിയും ഒഴിയുമെന്ന് അഭ്യൂഹം; എല്ലാം തെറ്റായ വാർത്തകളെന്ന് പാർട്ടി ഔദ്യോഗിക വക്താവുംമറുനാടന് മലയാളി12 March 2022 8:34 PM IST