You Searched For "സോണിയ ഗാന്ധി"

മൂന്നാറില്‍ ജനവിധി തേടാന്‍ സോണിയ ഗാന്ധി; പേരുകൊണ്ട് കോണ്‍ഗ്രസ് ആയ 34കാരി മത്സരിക്കുന്നത് താമര ചിഹ്നത്തില്‍; രാഷ്ട്രീയ കൗതുകമുണര്‍ത്തി നല്ലതണ്ണി വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ഫ്‌ലെക്‌സ്
ശശി തരൂരിനെ ബിജെപി പക്ഷത്തേക്ക് വിട്ടുകൊടുക്കില്ല! തരൂര്‍ പാര്‍ലമെന്ററി വിദേശകാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് തുടരും; സുപ്രധാന പദവിയിലേക്ക് വീണ്ടും നിര്‍ദ്ദേശിച്ച് സോണിയ ഗാന്ധി; കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തരൂരിനെ ചേര്‍ത്തുനിര്‍ത്തി കോണ്‍ഗ്രസ്; അറിയേണ്ടത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടാകുമോ എന്ന്
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിറിയയിലെ അംബാസഡറാക്കാന്‍ സോണിയ ഗാന്ധി തീരുമാനിച്ചപ്പോള്‍ വേണ്ടേ വേണ്ടെന്ന് പറഞ്ഞ അദ്ഭുത നേതാവ്; അധികാര സ്ഥാനങ്ങളോട് വലിയ മമതയില്ലാത്തയാളെന്ന് അടുപ്പക്കാര്‍; ഗ്രൂപ്പുപോര് തിളച്ചപ്പോഴെല്ലാം ലീഡര്‍ കരുണാകരനൊപ്പം; രാഷ്ട്രീയ കോളിളക്കങ്ങളില്‍ എന്നും സമവായത്തിന്റെ കൈ നീട്ടിയ സൗമ്യന്‍; പി പി തങ്കച്ചന്‍ വിടവാങ്ങുമ്പോള്‍
ജനതാ പാര്‍ട്ടി അധികാരത്തിലിരിക്കെ കരട് വോട്ടര്‍ പട്ടികയില്‍ സോണിയ ഗാന്ധിയുടെ പേര് വന്നപ്പോള്‍ തന്നെ അതിലെ ചതി ഇന്ദിര ഗാന്ധി തിരിച്ചറിഞ്ഞു; ഒഴിവാക്കാന്‍ അങ്ങോട്ട് അപേക്ഷ നല്‍കി; അന്നത്തെ നനഞ്ഞ പടക്കം ബിജെപി ഇന്നും പ്രയോഗിക്കുന്നത് ചിരിപ്പിക്കുന്നു: മറുപടിയുമായി അനില്‍ അക്കര
ഇന്ത്യന്‍ പൗരത്വം ലഭിക്കും മുന്‍പേ സോണിയയുടെ പേര് വോട്ടര്‍പട്ടികയില്‍;  1980ലെ വോട്ടര്‍ പട്ടികയുമായി ബിജെപി; അന്ന് അവര്‍ ഇറ്റാലിയന്‍ പൗരയായിരുന്നു;  നഗ്‌നമായ നിയമലംഘനമെന്ന് അമിത് മാളവ്യ;  രാഹുല്‍ ഗാന്ധിക്കെതിരെ അനുരാഗ് ഠാക്കൂര്‍
നടത്തിയത് കോടികളുടെ തിരിമറി; എല്ലാത്തിനും മറുപടി പറയണം;ഒടുവിൽ നാഷണൽ ഹെറാൾഡ് കേസിൽ എട്ടിന്റെ പണി; സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഡൽഹി കോടതി നോട്ടീസ് അയച്ചു
ഗുജറാത്തിലെ എഐസിസി യോഗം ബിജെപിയെ അസ്വസ്ഥരാക്കി; വഖഫ് നിയമത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ചേര്‍ത്തുനിര്‍ത്തുന്നതും കോണ്‍ഗ്രസിനെ മോദി സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കി; നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി കുറ്റപത്രം നാണംകെട്ട പ്രതികാര രാഷ്ട്രീയമെന്ന് ഡിഎംകെ; കൊള്ളയടിക്കാന്‍ ആര്‍ക്കും ലൈസന്‍സില്ലെന്ന് ബിജെപിയും
കുളപ്പള്ളി അപ്പന്റെ ട്രസ്റ്റുപോലെ രാഹുലും സോണിയയും മറ്റും ചേര്‍ന്ന് ഒരു കമ്പനി; 90 കോടിയുടെ കടമേറ്റെടുത്തത് 50 ലക്ഷത്തിന്; പകരം 90 കോടിയുടെ ഓഹരി; ഒറ്റരാത്രി കൊണ്ട് തട്ടിയത് 2000 കോടിയുടെ സ്വത്ത്; നാഷണല്‍ ഹെറാള്‍ഡ് കേസ് കോണ്‍ഗ്രസ് നേതൃത്വത്തെ ജയിലിലെത്തിക്കുമോ?
മോദി, പിണറായി സ്തുതികള്‍ അതിരുകടന്നു! ലേഖന വിവാദം കൊടുമ്പിരി കൊണ്ടതോടെ ഇടപെട്ട് ഹൈക്കമാന്‍ഡ്; ശശി തരൂരിനെ വിളിപ്പിച്ച് രാഹുല്‍ ഗാന്ധി; സോണിയ ഗാന്ധിയുടെ വസതിയില്‍ വച്ച് കൂടിക്കാഴ്ച; കെ സുധാകരന്റെ നല്ല ഉപദേശത്തിന് പുറമേ തരൂരിനെ വഴിക്ക് കൊണ്ടുവരാന്‍ ദേശീയ നേതൃത്വം