SPECIAL REPORTആരൊക്കെയാണ് എന്നെ ഉപയോഗിച്ചത് എന്ന് ചൂഷണം ചെയ്തവർക്കറിയാം; പീഡന പരാതികൾ സത്യമെന്ന് സോളാർ കമ്മിഷന് വരെ ബോധ്യമായി; ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരായ പരാതിയിൽ ഈ സർക്കാർ ചെയ്യേണ്ടത് ചെയ്തോ മറ്റുള്ളവർക്ക് ലഭിക്കുന്ന സാധാരണ നീതി പോലും ലഭിച്ചില്ല; സോളാർ കേസുകളുമായി മാക്സിമം സഹകരിച്ചു; അനുഭവങ്ങളുടെ വെളിച്ചത്തിൽ ഒഴിഞ്ഞു നിൽക്കുകയാണ്; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ സോളാർ വീണ്ടും രാഷ്ട്രീയ വിവാദമാകുമ്പോൾ സരിത എസ് നായർ മറുനാടനോട്എം മനോജ് കുമാര്18 Aug 2020 4:20 PM IST
SPECIAL REPORTകൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആവശ്യമായി മുഴുവൻ വൈദ്യുതി സോളാർ പാനലിൽ നിന്നും ലഭിക്കുമെങ്കിൽ എന്തുകൊണ്ട് നമുക്കും വീട്ടിൽ ആയിക്കൂടാ? വീട്ടിലെ വൈദ്യുതി കണക്ഷൻ സോളറിലേക്ക് മാറ്റിയതോടെ സംവിധായകൻ രഞ്ജിത് ശങ്കറിന്റെ വൈദ്യുതി ബിൽ 14000ൽ നിന്നും 100 രൂപയിലേയ്ക്ക് കുറഞ്ഞു; 'പ്രകൃതിയെ സഹായിക്കൂ സോളറിലേക്ക് മാറൂ'വെന്ന് രഞ്ജിത്ത്; ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിന്റെ കാലത്ത് സോളാർ എനർജി സാധാരണക്കാർക്ക് മുന്നിൽ തുറക്കുന്നത വലിയ സാധ്യതകൾമറുനാടന് മലയാളി16 Sept 2020 10:31 AM IST
Marketing Featureസോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂർത്തിയായി; ഇന്ന് രേഖപ്പെടുത്തിയത് മുൻ മന്ത്രി എപി അനിൽകുമാറിനെതിരായ പരാതിയിലെ മൊഴിമറുനാടന് ഡെസ്ക്1 Nov 2020 3:01 PM IST
Uncategorizedആദ്യം വേണുഗോപാലിനെ അറസ്റ്റു ചെയ്യും; പിന്നാലെ അനിൽകുമാറും ഹൈബി ഈഡനും അടക്കമുള്ളവരെ; ഒടുവിൽ ഉമ്മൻ ചാണ്ടിയെയും; സ്വർണ്ണക്കടത്തു - മയക്കുമരുന്നു കേസിൽ മുഖം നഷ്ടമായ സർക്കാർ പ്രതിരോധത്തിനായി കോൺഗ്രസ് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റു ചെയ്യാൻ നീക്കം; തിരിച്ചടികളിൽ എൽഡിഎഫിന് കച്ചിത്തുരമ്പായി വീണ്ടും സോളാർ; പിണറായിപ്പകയിൽ കലങ്ങാൻ ഒരുങ്ങി കേരള രാഷ്ട്രീയംമറുനാടന് മലയാളി2 Nov 2020 1:52 PM IST
Marketing Featureകമ്മിഷൻ റിപ്പോർട്ടിൽ നിന്നു കത്തു നീക്കിയതോടെ പ്രത്യേക സംഘത്തിന് അന്വേഷണ വിഷയം തന്നെ നഷ്ടമായത് പഴയ വസ്തുത; ബാർ കോഴയിലും ഫയൽ ക്ലോസ് ചെയ്തത് തെളിവില്ലെന്ന് പറഞ്ഞ്; സോളാറും ബാറും വീണ്ടും സജീവമാക്കാൻ സർക്കാർ നിയമോപദേശം തേടും; ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും തളയ്ക്കാൻ 'പഴയ ആയുധം മൂർച്ച കൂട്ടാൻ' ഇടതു സർക്കാർമറുനാടന് മലയാളി3 Nov 2020 9:29 AM IST
SPECIAL REPORTവേണുഗോപാലിനെ അറസ്റ്റു ചെയ്യും; പിന്നാലെ അനിൽകുമാറും ഹൈബി ഈഡനും അടക്കമുള്ളവരെ; ഒടുവിൽ ഉമ്മൻ ചാണ്ടിയെയും; ബാർ കോഴയിൽ ചെന്നിത്തലയും ബാബുവും ശിവകുമാറും; പി ടി തോമസിനേയും ജയിലിൽ അടയ്ക്കാൻ മോഹം; വൺ... ടു... ത്രി.. ഫോർ... കൗൺഡൗൺ തുടങ്ങി പിണറായിമറുനാടന് മലയാളി18 Nov 2020 12:41 PM IST
Marketing Featureസോളാറിൽ പീഡാനാരോപണം ഉന്നയിച്ച ഇരയ്ക്ക് യുഡിഎഫ് ഭരണകാലത്ത് സുരക്ഷിത താവളം ഒരുക്കിയത് ഇടതു മുന്നണിയുടെ രണ്ട് ഘടകക്ഷി നേതാക്കൾ; താമസിച്ചത് ബിനീഷിന്റെ ബിനാമിയായ കാർ പാലസ് ഉടമയുടെ മുട്ടടയിലെ വീട്ടിൽ; സൗകര്യം ഒരുക്കിയത് എംഎൽഎ; ഗണേശ് കുമാറിന്റെ അടുത്ത സുഹൃത്തു കൂടിയായ അബ്ദുൾ ലത്തീഫിന്റെ മൊഴി കേട്ട് ഞെട്ടി ഇഡി; സ്വപ്നയിൽ സോളാറുംമറുനാടന് മലയാളി26 Nov 2020 8:02 AM IST
SPECIAL REPORTപ്രദീപ് കുമാർ ജയിലിൽ വന്നത് യുഡിഎഫ് നേതാക്കളുടെ പേരിൽ പരാതി വരരുതെന്ന് പറയാൻ; അല്ലാതെ ആരുടെയെങ്കിലും പേര് ചേർക്കാനല്ല; സജി ചെറിയാനെ ചെറുപ്പം മുതലേ അറിയാം; കോളേജിലെ സീനിയർ; ശരണ്യാ മനോജുമായുള്ള ബന്ധം പറയണമെങ്കിൽ പുസ്തകം തന്നെ എഴുതേണ്ടി വരും; എല്ലാം നിഷേധിച്ച് സോളാറിലെ പീഡന പരാതിക്കാരി; ഗണേശ് വിവാദം കത്തുമ്പോൾമറുനാടന് മലയാളി28 Nov 2020 2:17 PM IST
Marketing Featureരതീഷും ഷാജുവും 2018ൽ പണപ്പിരിവു നടത്തിയെങ്കിലും ജോലി നൽകിയില്ല; തുക തിരികെ ലഭിക്കാൻ സമ്മർദം ചെലുത്തിയപ്പോൾ വിളിച്ചത് സരിതാ എസ് നായർ; കോയമ്പത്തൂരിലെ അക്കൗണ്ടിലേക്കും ഒരു ലക്ഷം നിക്ഷേപിച്ചു; തട്ടിപ്പ് പുറത്തായത് വ്യാജ നിയമന ഉത്തരവുമായി ജോലിക്ക് ജോയിൻ ചെയ്യാൻ എത്തിയപ്പോൾ; തെളിവായി ഓഡിയോയും; നെയ്യാറ്റിൻകരയിൽ സംഭവിച്ചതും സോളാർ മോഡൽമറുനാടന് മലയാളി13 Dec 2020 6:53 AM IST
Marketing Featureജോലി തട്ടിപ്പിൽ സരിതയെ പ്രതി ചേർത്ത് എഫ് ഐ ആർ ഇട്ടത് ഒരു മാസത്തിന് ശേഷം; സെക്രട്ടറിയേറ്റിലെ ജോലിക്കാരി ചമഞ്ഞ് സോളാറിലെ പ്രതി വഞ്ചിച്ചെന്ന കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടായെന്നും ആരോപണം; കെടിഡിസിയുടേയും ബെവ്കോയുടേയും വ്യാജ നിയമന ഉത്തരവുണ്ടാക്കിയുള്ള തട്ടിപ്പ് സരിതയെ വീണ്ടും അഴിക്കുള്ളിലാക്കിയേക്കുംമറുനാടന് മലയാളി13 Dec 2020 1:33 PM IST
Politicsപിണറായി കേസെടുത്താൽ രക്തസാക്ഷി പരിവേഷം ഉണ്ടായേക്കും? അമിത് ഷാ കേസെടുത്താൽ കളി മാറും; സോളാർ കേസിലെ പ്രതിയുടെ പീഡന പരാതി സിബിഐയ്ക്ക് വിടാനുള്ള നീക്കം തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട്; സിപിഎമ്മും ബിജെപിയും ചേർന്ന് കോൺഗ്രസിനെ തകർക്കാൻ നോക്കുന്നത് ഇങ്ങനെമറുനാടന് മലയാളി21 Jan 2021 7:19 AM IST
SPECIAL REPORTകഴിഞ്ഞ തവണ തുണച്ച തുറുപ്പ് ചീട്ട് കളത്തിലിറക്കി പിണറായി; സോളാറിൽ സിബിഐ എത്തുന്നതോടെ ദീർഘകാല ഗുണഭോക്താക്കൾ തങ്ങളെന്നുറച്ച് ബിജെപി; ഭസ്മാസുരന് വരം കൊടുത്തത് പോലെയാകുമെന്ന മുന്നറിയിപ്പ് സിപിഎമ്മിൽ നിന്നുതന്നെ; കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് സോളാർ ലൈംഗിക പീഡനക്കേസ് കാരണമാകുമെന്ന ചർച്ചകൾ സജീവംമറുനാടന് മലയാളി24 Jan 2021 5:54 PM IST