You Searched For "സ്ത്രീധനം"

കാലിക്കറ്റിന്റെ ബിരുദം വേണോ; സ്ത്രീധനം വാങ്ങിക്കില്ലെന്ന് സത്യവാങ്മൂലം നൽകാൻ വിദ്യാർത്ഥികളോട് സർവ്വകലാശാല; നടപടി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശ പ്രകാരം; വർഷങ്ങൾക്കു മുമ്പ് ബിടെക് പരീക്ഷയിൽ തോറ്റവരെ 20 മാർക്ക് സ്പെഷ്യൽ മോഡറേഷൻ നൽകി ജയിപ്പിക്കുന്നതും പുതിയ വിവാദം
സൗന്ദര്യമില്ലാത്ത സ്ത്രീകൾക്കും ഉയർന്ന സ്ത്രീധനം നൽകുന്നതിലൂടെ വിവാഹം കഴിക്കാനാകും; സ്ത്രീധനത്തിന്റെ മാഹാത്മ്യങ്ങൾ പറഞ്ഞ് നഴ്‌സിങ്ങ് ക്ലാസിലെ പാഠപുസ്തകം; പാഠഭാഗം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം
ഒൻപത് വർഷത്തെ തീവ്രപ്രണയത്തിന് ഒടുവിൽ സ്ത്രീധനവും വേണം മതവും മാറണം; മതം മാറിയില്ലെന്ന പേരിൽ കാമുകന്റെ ഉപേക്ഷിക്കൽ; ആലത്തൂരിൽ 23 കാരി മുഹ്സിന ആത്മഹത്യ ചെയ്തു; താൻ വേറെ പെണ്ണുകെട്ടുമെന്നും യുവതിയുടെ വീട്ടുകാരെ പച്ചയ്ക്ക് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നിട്ടും പ്രതി റൈജുവിനെ സംരക്ഷിച്ച് പൊലീസ്
പ്രണയിച്ച് വിവാഹം കഴിച്ച് 10 വർഷമായപ്പോൾ ഭർത്താവിന് സ്ത്രീധനം പോരെന്ന് തോന്നി! മാതാവുമായി ചേർന്ന് സത്രീധനം ആവശ്യപ്പെട്ട് അസഭ്യം വിളിയും മർദ്ദനവും; നിരന്തര പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ പൊലീസിൽ പരാതി നൽകി യുവതി; ഗാർഹികപീഡന കേസിൽ യുവാവ് അറസ്റ്റിൽ
മുർസീനയുടെ മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ; സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ വീട്ടുകാർ; ഗാർഹിക പീഡന കേസിൽ അസ്‌ക്കർ അറസ്റ്റിൽ