You Searched For "സ്ഥാനാർത്ഥി"

നിനക്കൊന്ന് പൊട്ടിക്കരഞ്ഞുകൂടേ; തെരെഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സൈബർ ആക്രമണം; പൊട്ടിക്കരഞ്ഞ് മായാ വി; പിന്നാലെ കണ്ണീർ തുടച്ച് പരിഹാസങ്ങൾക്കുള്ള ചുട്ട മറുപടി;  കരഞ്ഞ് ഒരു മൂലയ്ക്ക് ഇരിക്കാനുള്ള സമയമില്ല; ഞാൻ അടിമയല്ല തലയുയർത്തി നിൽക്കും; വൈറലായി വീഡിയോ
ചോലനായ്ക്ക വിഭാഗത്തിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യവ്യക്തിയായി സുധീഷ്; വഴിക്കടവ് ബ്ലോക്ക് ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥി ചരിത്രത്തിൽ ഇടംപിടിക്കുന്നത് ഇങ്ങനെ
മതം മാറിയ വിവരം മറച്ചു വച്ച് പട്ടിക ജാതി സംവരണ വാർഡിലേക്ക് മത്സരിക്കാൻ നീക്കം; സിപിഎം സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; തെരഞ്ഞെടുപ്പ് രംഗത്ത് ഇത് പുതിയ തുടക്കം
തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്ഥാനാർത്ഥിക്ക് ഇന്നു വിവാഹം; തിരുവനന്തപുരം കോർപറേഷൻ വള്ളക്കടവ് വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ.അൻവർ നാസറിന്റെ വിവാഹം ഇന്ന് രാവിലെ 11.30ന്
അന്ന് ദൈവത്തിന്റെ കൈകൾ പോലെ ആ മലയാളി ജവാനെ രക്ഷിച്ചു; വലംകൈ നൽകി തന്റെ ജീവൻ രക്ഷിച്ച ഛത്തീസ്‌ഗഡിലെ യുവതിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി സിഐ.എസ്.എഫ് ജവാൻ വികാസ്; കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ ബിജെപി സ്ഥാനാർത്ഥി ജ്യോതിയുടേത് സിനിമയെ വെല്ലുന്ന ജീവിതകഥ
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളവേ സ്ഥാനാർത്ഥിയുടെ കാമുകൻ എത്തിയത് ​ഗൾഫിൽ നിന്നും; രണ്ടു മക്കളെയും ഭർത്താവിനെയും പാർട്ടിക്കാരെയും ഉപേക്ഷിച്ച് ഒളിച്ചോട്ടവും; ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നെന്ന് ബിജെപി പ്രവർത്തകരും
ജനവിധിയറിയാൻ കാത്തു നിന്നില്ല; മലപ്പുറത്തെ സ്ഥാനാർത്ഥി മരണത്തിന് കീഴടങ്ങി; മരിച്ചത് തലക്കാട് ഗ്രാമ പഞ്ചായത്ത് ഇടതുപക്ഷ സ്ഥാനാർത്ഥി സഹീറ ബാനു; മരണം അപകടത്തെത്തുടർന്ന്
യുവാക്കൾക്ക് പ്രധാന്യം നൽകുന്ന തിരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്നും കെ. വി തോമസിനല്ല, പകരം പ്രാധാന്യം നൽകേണ്ടത്; ഇനിയും മത്സരിക്കാൻ നിൽക്കുന്നത് ശരിയാണോ എന്നാലോചിക്കേണ്ടത് കെ. വി തോമസ്; കോൺഗ്രസ് നേതാവ് എറണാകുളത്ത് ഇടതുസ്ഥാനാർത്ഥിയാകുമെന്ന സൂചനകൾക്കിടെ പ്രതികരണവുമായി എംഎം ലോറൻസ്