CRICKETവനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി; ദക്ഷിണാഫ്രിക്കൻ താരം ലോറ വോള്‍വാർഡ് ക്യാപ്റ്റൻ; ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ; ഹര്‍മൻപ്രീതിന് ടീമിൽ ഇടമില്ലസ്വന്തം ലേഖകൻ4 Nov 2025 3:33 PM IST
CRICKET53 റണ്‍സിന് ന്യൂസിലന്‍ഡിനെ തകര്‍ത്തു; മികച്ച റണ്‍റേറ്റില്‍ വനിത ഏകദിന ലോകകപ്പ് സെമി ഉറപ്പിച്ച് ഇന്ത്യ; നിര്‍ണ്ണായക മത്സരത്തില്‍ കരുത്തായത് സ്മൃതിയുടെയും പ്രതികയുടെയും ജെമീമയുടെയും മിന്നും പ്രകടനം; ഇന്ത്യയുടെ സെമിപ്രവേശനം ഒരു മത്സരം ബാക്കി നില്ക്കെഅശ്വിൻ പി ടി24 Oct 2025 12:18 AM IST
CRICKETനവി മുംബൈയിൽ നേടിയത് കരിയറിലെ 14-ാം ഏകദിന സെഞ്ചുറി; ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വനിതാ താരം; റെക്കോർഡ് നേട്ടവുമായി സ്മൃതി മന്ദാനസ്വന്തം ലേഖകൻ23 Oct 2025 8:01 PM IST
CRICKETവനിതാ ലോകകപ്പിൽ മിന്നും ഫോം; ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി സ്മൃതി മന്ദാന; ദീപ്തി ശര്‍മക്കും ഹർമൻപ്രീത് കൗറിനും നേട്ടം; ബൗളിംഗിൽ തലപ്പത്ത് സോഫി എക്ലിസ്റ്റോൺസ്വന്തം ലേഖകൻ21 Oct 2025 6:59 PM IST
CRICKETഐസിസി ടി20 റാങ്കിങ്ങില്‍ വന്‍ കുതിപ്പുമായി സ്മൃതി മന്ദാന; ബാറ്റര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത്; ഇംഗ്ലണ്ടിനെതിരായി മിന്നുന്ന സെഞ്ച്വറി തുണയായി മാറിമറുനാടൻ മലയാളി ഡെസ്ക്1 July 2025 6:28 PM IST
Sportsപിങ്ക് ബോൾ ടെസ്റ്റിൽ റെക്കോർഡുകളിലേക്ക് ബാറ്റ് വീശി സ്മൃതി മന്ദാന; ഡേ ആൻഡ് നൈറ്റ് മത്സരത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം; ഓസ്ട്രേലിയയിൽ ഒരു വിദേശ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ; തിരുത്തിയത് 72 വർഷം പഴക്കമുള്ള റെക്കോർഡ്; 'ഓഫ്സൈഡ് ദേവത'യെന്ന് വസിം ജാഫർസ്പോർട്സ് ഡെസ്ക്1 Oct 2021 3:46 PM IST
CRICKETഅര്‍ധസെഞ്ചുറിയുമായി സ്മൃതി മന്ദാന; തകര്‍ത്തടിച്ച് ജെമീമയും റിച്ച ഘോഷും; ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കക്ക് 166 റണ്‍സ് വിജയലക്ഷ്യംമറുനാടൻ ന്യൂസ്28 July 2024 11:43 AM IST