You Searched For "സ്വകാര്യ ബസ്"

സ്വകാര്യ ബസ് അപകടത്തില്‍ പെട്ട് ആളുകള്‍ മരിച്ചാല്‍ ആറുമാസം പെര്‍മിറ്റ് റദ്ദാക്കും; പരിക്കേറ്റാല്‍ മൂന്നുമാസം പെര്‍മിറ്റ് ഉണ്ടാകില്ല; സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധം; അപകടങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഗതാഗത വകുപ്പ്
പെർമിറ്റ് അനുവദിച്ച റൂട്ടിൽ ഓടില്ല; കെഎസ്ആർടിസി ബസുകളുടെ സമയം അപഹരിച്ച് മറ്റ് റൂട്ടുകളിൽ ഓട്ടം; കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർമാരുടെ ഒത്താശയുണ്ടെന്നും നാട്ടുകാർ; പരാതികളിൽ നടപടി വൈകുന്നതോടെ പ്രതിസന്ധിയിലായി യാത്രക്കാർ; നിയമങ്ങൾ കാറ്റിൽ പറത്തി ചന്ദന ബസിന്റെ മത്സര ഓട്ടം