Marketing Featureവിദേശ രാജ്യവുമായി അഞ്ച് ലക്ഷത്തിനു മുകളിൽ ഇടപാട് നടന്നാൽ അത് എഫ്‌സിആർഎ ചട്ടങ്ങളുടെ ഗുരുതര ലംഘനം; യുഎഇ കോൺസുലേറ്റ് വഴി സ്വപ്‌ന സുരേഷ് കേരളത്തിൽ എത്തിച്ചത് 90 ലക്ഷം രൂപയുടെ 18 ടൺ ഈന്തപ്പഴം; ഈന്തപ്പഴ വിതരണ ഉദ്ഘാടനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ജലീലിനൊപ്പം കുരുക്കിൽ; വിദേശസഹായം വഴി സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണം നടത്തിയതും മതഗ്രന്ഥം ഇറക്കുമതി ചെയ്തതും നഗ്നമായ ചട്ട ലംഘനങ്ങൾ തന്നെ; ജലീലിനു കുരുക്കായത് അഡ്വ. കോശി ജേക്കബിന്റെ പരാതിഎം മനോജ് കുമാര്23 Aug 2020 9:59 PM IST
SPECIAL REPORT'ഒരുകോടിയും ഒരുകിലോ സ്വർണവും കണ്ടെത്തിയ ബാങ്ക് ലോക്കർ തുറക്കാൻ നിർദ്ദേശിച്ചത് ശിവശങ്കർ': എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ മൊഴി നൽകിയത് സ്വപ്‌ന സുരേഷും ചാർട്ടേഡ് അക്കൗണ്ടന്റും ഒരുമിച്ച്; ലോക്കർ എന്തിന് തുറന്നുവെന്ന് വിശദീകരിക്കാനാവാതെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി; ഔദ്യോഗിക യാത്രകളിൽ സ്വപ്നയെ എന്തിനു ഒപ്പം കൂട്ടിയെന്ന ചോദ്യത്തിനും മറുപടിയില്ല; നാളെ ഇഡിയുടെ നിർണായകയോഗം; പിണറായി സർക്കാരിന് ഇരുട്ടടിയായി ശിവശങ്കർ അറസ്റ്റിലേക്ക് എന്ന് സൂചനഎം മനോജ് കുമാര്24 Aug 2020 7:05 PM IST
Marketing Featureയുഎഇ കോൺസുലേറ്റിലെ പിആർഒയെ പുറത്താക്കിയ സ്വപ്‌ന ഇഷ്ടക്കാരനായ സരിത്തിനെ നിയമിച്ചത് വിവിധ ഉദ്ദേശ്യത്തോടെ; സ്വപ്‌നയ്ക്ക് മുന്നിൽ പ്രോട്ടോക്കോൾ നിയമങ്ങളും വഴിമാറി; 20 ലക്ഷത്തിന് താഴെ വിലയുള്ള പാഴ്‌സലുകൾ ഇറക്കാൻ പ്രോട്ടോക്കോൾ ഓഫീസറുടെ അനുമതി വേണമെന്ന കാര്യവും തെറ്റിച്ചു; കമ്മിഷൻ നൽകിയിട്ടില്ലെന്ന് സെയിൻ വെഞ്ച്വേഴ്സ് വെളിപ്പെടുത്തിയതോടെ സ്വർണം കടത്തി സമ്പാദിച്ച പണമെന്ന വാദവും പൊളിയുന്നു; എൻഐഎയും അന്വേഷണം സ്വപ്‌നയിലേക്ക് കേന്ദ്രീകരിക്കുന്നുമറുനാടന് മലയാളി27 Aug 2020 7:14 AM IST
SPECIAL REPORTസ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന് വീണ്ടും നെഞ്ചുവേദന; തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നെഞ്ചുവേദന തുടങ്ങിയത് ആറു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്നും മടങ്ങി വീണ്ടും വിയ്യൂർ ജയിലിൽ എത്തിയതിന് പിന്നാലെ; ദേഹസ്വാസ്ഥ്യം പ്രകടിപ്പിച്ച കെടി റമീസിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചേക്കും; സ്വപ്‌ന ബന്ധത്തിന്റെ പേരിൽ രാഷ്ട്രീയ വിവാദങ്ങളും മുറുകുന്നുമറുനാടന് മലയാളി13 Sept 2020 8:55 PM IST
Marketing Featureസ്വപ്നയ്ക്ക് ഉണ്ടായിരുന്നത് അതിവിപുലമായ സ്വപ്‌ന പദ്ധതി! ലൈഫ് മിഷൻ പദ്ധതിയിൽ യൂണിടാക് അടക്കമുള്ള സ്വകാര്യ നിർമ്മാണക്കമ്പനികൾക്കു സ്വപ്‌ന ഓഫർ ചെയ്തത് 100 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനം; ഇതിലൂടെ ലക്ഷ്യമിട്ടത് 15 കോടിയുടെ കമ്മീഷൻ; റെഡ് ക്രെസന്റ് സഹകരിക്കുന്ന 20 കോടിയുടെ വടക്കാഞ്ചേരി ഫ്‌ളാറ്റ് പദ്ധതിയും ഇതിൽപ്പെടും; യുണിടാക് കമ്പനി നൽകിയ 4.25 കോടി രൂപ കമ്മിഷനിലെ പങ്ക് ലഭിച്ചുവെന്ന വിവരത്തിൽ മന്ത്രിപുത്രനെയും എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുംമറുനാടന് മലയാളി14 Sept 2020 7:28 AM IST
SPECIAL REPORTസ്വപ്ന സുരേഷും കെ ടി റമീസും ഒരേ സമയം ആശുപത്രിയിൽ എത്തിയത് എങ്ങനെ? ഇരുവരുടെയും അസുഖങ്ങളിൽ അസ്വഭാവികത കണ്ട് അന്വേഷണ ഏജൻസികൾ; ജയിൽവകുപ്പ് അധികൃതർ വിയ്യൂർ ജയിൽ മെഡി.ഓഫിസറോട് റിപ്പോർട്ട് തേടി; സ്വപ്നയ്ക്ക് വന്നത് നെഞ്ചുവേദനയും ഛർദിയും; റമീസിനു ആശുപത്രിയിലാക്കിയത് വയറുവേദനയയെ തുടർന്നും; ചികിത്സയിൽ ഇരിക്കവേ ഇടത് സംഘടനയിലെ നഴ്സുമാരുടെ ഫോൺ ഉപയോഗിച്ച് സ്വപ്‌ന പല ഉന്നതരെയും വിളിച്ചതായി ആരോപണംമറുനാടന് മലയാളി14 Sept 2020 11:36 AM IST
Marketing Featureസ്വപ്ന സുരേഷിന് മെഡിക്കൽ കോളേജിൽ ചർച്ചക്ക് സൗകര്യം ഒരുക്കിയത് മന്ത്രി മൊയ്തീൻ നേരിട്ടെത്തി; ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി വന്നത് സ്ഥലം എംഎൽഎയെയും എംപിയെയും ഒഴിവാക്കി; സ്വപ്ന സുരേഷും കെ ടി റമീസും ഒരേസമയം ആശുപത്രിയിൽ ആയപ്പോൾ ആരോപണവുമായി അനിൽ അക്കര എംഎൽഎ; ആശുപത്രിയിൽ കഴിയവേ ഇ.ഡി ചോദ്യംചെയ്ത ഉന്നതർ സ്വപ്നയുമായി ഫോണിൽ സംസാരിച്ചെന്ന സംശയവും ബലപ്പെടുന്നു; സ്വർണ്ണക്കടത്തു കേസിൽ നടക്കുന്നത് അട്ടിമറി നീക്കങ്ങൾമറുനാടന് മലയാളി14 Sept 2020 12:20 PM IST
Uncategorizedആലപ്പുഴയിലെ രാജാഗോൾഡ് ജ്യൂലറി ഉടമയുടെ മകൻ; ഇളയച്ഛനും കച്ചവടം സ്വർണം; ക്ലാസ്‌മേറ്റ് ഫെയിം നടി രാധികയുടെ സഹോദരൻ; ആക്ടറസ് ജ്യോതികൃഷ്ണയുടെ ഭർത്താവ്; അരുൺ ആനന്ദിന്റെ അറസ്റ്റിന് സ്വർണ്ണ കടത്തുമായി ബന്ധമോ? സിനിമാ ബന്ധങ്ങളുള്ള മലയാളിക്ക് വിനയായത് ഫൈസൽ ഫരീദും ഫയാസും അടക്കമുള്ളവരുമായുള്ള ബന്ധങ്ങൾ; ലൈഫ് ഓഫ് ജോസുട്ടിയിലെ നടിയുടെ ഭർത്താവിന്റെ ദുബായിലെ അറസ്റ്റിൽ നിറയുന്നതും സ്വർണ്ണ കടത്ത് ചർച്ചകൾമറുനാടന് മലയാളി18 Sept 2020 12:00 PM IST
SPECIAL REPORTസോളാർ കാലത്ത് സരിതയുടെ സാന്നിധ്യത്തിൽ ശ്രദ്ധ നേടി അട്ടകുളങ്ങരയിലെ വനിതാ ജയിൽ; ഇപ്പോൾ സോളാറിന് സമാനമായി സ്വർണ്ണക്കടത്ത് പിണറായി സർക്കാറിനെ പിടിച്ചു കുലുക്കുമ്പോൾ അഴിക്കുള്ളിൽ വിവാദ നായിക സ്വപ്‌ന സുരേഷും; കാക്കനാട് ജയിലിലെ ഉദ്യോഗസ്ഥരെ വിറപ്പിച്ച സ്വപ്‌ന സുരേഷ് അട്ടകുളങ്ങരയിൽ എത്തുമ്പോൾ വിവാദ വാർത്തകളുടെ പെരുമഴക്കാലംമറുനാടന് ഡെസ്ക്30 Oct 2020 11:11 AM IST
Uncategorizedസ്വർണ്ണക്കടത്തിലെ തീവ്രവാദ ബന്ധം തെളിയിക്കാൻ ഉള്ള പ്രധാന കണ്ണി രാജു; ഹിന്ദുവോ മുസ്ലിമോ എന്ന് പോലും തീർച്ചയില്ല; തീവ്രവാദ ശൃംഖലകൾ ശക്തമായ സൗദിയിലേക്കാണ് കടന്നത് എന്നത് ആശങ്ക; റബിൻസിന്റെ മൊഴിയിൽ തെളിഞ്ഞ നയതന്ത്ര ബാഗിലെ സ്വർണം കൊണ്ടു പോയ 'രതീഷ്' എവിടെ എന്ന് ആർക്കും അറിയില്ല; സൗദിയിലുള്ള മുഖ്യ കണ്ണി നഷ്ടമായാൽ സ്വപ്‌നാ കേസിലെ ഭീകരബന്ധം മുറിയുംമറുനാടന് മലയാളി2 Nov 2020 11:46 AM IST
Marketing Feature'സ്വർണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർക്ക് അറിയാമായിരുന്നെന്നു'; സ്വപ്നയുടെ മൊഴിയിലെ ആ ചിലർ ആരൊക്കെ? മുദ്രവെച്ച കവറിൽ വിവരങ്ങൾ ഇഡി കോടതിക്ക് വിവരങ്ങൾ നൽകിയപ്പോൾ പിണറായിയുടെ ഓഫീസിന് മുഴുവൻ നെഞ്ചിടിക്കുന്നു; സി.എം.രവീന്ദ്രൻ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ മറ്റു ചിലരും അങ്കലാപ്പിൽ; ശിവശങ്കറും സ്വപ്നയും മനസ് തുറന്നപ്പോൾ അടിമുടി വെട്ടിലായി സർക്കാർഎം മനോജ് കുമാര്11 Nov 2020 5:19 PM IST
SPECIAL REPORTസ്വപ്നയുടെ ശബ്ദരേഖ റെക്കോർഡ് ചെയ്ത സ്ഥലവും തീയതിയും കണ്ടെത്തണം; അന്വേഷണം ആവശ്യപ്പെട്ട് ഋഷിരാജ് സിങ് ഡിജിപിക്ക് കത്ത് നൽകി; ശബ്ദം സ്വപ്ന സുരേഷിന്റേത് തന്നെയെന്ന് സ്ഥീരീകരിച്ച് ദക്ഷിണ മേഖലാ ജയിൽ ഡി.ഐ.ജിയും; എപ്പോഴാണ് റെക്കോർഡ് ചെയ്തതെന്ന് അറിയില്ലെന്ന് സ്വപ്നയുംമറുനാടന് മലയാളി19 Nov 2020 3:55 PM IST