You Searched For "സ്വപ്‌ന"

കാർബൺ ഫാക്ടറിയിൽ എത്തിയത് വില കൂടിയ വാച്ച് വാങ്ങി; താത്പര്യങ്ങൾക്ക് വിസമ്മതിച്ചപ്പോൾ മിഡിൽ ഈസ്റ്റ് കോളേജിൽ വാഗ്ദാനം ചെയ്ത ജോലി ഇല്ലാതായി; എല്ലായ്‌പ്പോഴും തന്നോട് അടുത്തിടപഴകാൻ ശ്രമിച്ച സ്പീക്കർ; മരുതം ഫ്‌ളാറ്റ് ഒളിത്തവാളവും; ഇഡിയുടെ രണ്ടാം റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ: സ്വപ്‌നയുടെ ചാറ്റ് ശ്രീരാമകൃഷ്ണന് കുരുക്കാകുമ്പോൾ
പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ് പ്രധാന പ്രതിയാകും; സൈബർ സെൽ എസ് പിക്കെതിരേയും നടപടിയുണ്ടാകും; സ്വപ്‌നയുടെ ഫോൺ സന്ദേശത്തിൽ പൊലീസിനെതിരെ കേസെടുക്കാൻ ഇഡിയും; പൊലീസ് ആസ്ഥാനത്തെ നീക്കങ്ങൾ കരുതലോടെ മാത്രം; കേന്ദ്ര ഏജൻസിയെ പൊലീസുകാർ ഭയക്കുമ്പോൾ
നിർമ്മല ഗിരിയിൽ രണ്ട് മക്കളുമൊത്ത് വാടക വീട്ടിൽ താമസം; ഓഫീസിൽ എത്തിയത് രാവിലെ ഒൻപതു മണിക്ക്; അരമണിക്കൂർ കഴിഞ്ഞെത്തിയ അസിസ്റ്റന്റ് മാനേജർ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന മാനേജരെ; കൂത്തുപറമ്പ് ആശുപത്രിയിൽ എത്തിച്ചപ്പോൾ സ്ഥിരീകരിച്ചത് മരണം; സ്വപ്‌നയുടെ ബാങ്കിലെ ആത്മഹത്യയിൽ ദുരൂഹത
സ്വപ്‌നയുമായി പി ശ്രീരാമകൃഷ്ണൻ ഡോളർ ഇടപാട് നടത്തിയ മരുതം ഫ്‌ളാറ്റിൽ കസ്റ്റംസ് റെയ്ഡ്; ഫളാറ്റിലെ സുരക്ഷാ ജീവനക്കാരിൽ നിന്നും സെക്രട്ടറിയിൽ നിന്നും മൊഴിയെടുത്തു;  പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്തതിന് പിന്നാലെ നിലപാട് കടുപ്പിച്ചു കസ്റ്റംസ്; കസ്റ്റസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിൽ സ്പീക്കറെ ചോദ്യം ചെയ്‌തെന്ന് സ്ഥിരീകരിച്ചു ഓഫീസ്
ശ്രീരാമകൃഷ്ണനെ വെട്ടിലാക്കുന്നത് യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കടത്തിയ ഡോളർ ഗൾഫിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിക്ഷേപിച്ചെന്ന മൊഴി; പണമടങ്ങിയ ബാഗ് നൽകിയിട്ടില്ല; എസ്.ആർ.കെ എന്നെഴുതിയ ബാഗ് നിരവധി പേർക്ക് നൽകിയിട്ടുണ്ടെന്നും കസ്റ്റംസിനോട് സ്പീക്കർ; സ്ഥിരമായി ഉപയോഗിച്ച രഹസ്യ സിമ്മും ശ്രീരാമകൃഷ്ണന് വിനയാകും
കസ്റ്റംസിന്റെ നീക്കം അതീവ രഹസ്യമായി; 50 ചോദ്യങ്ങളുമായി ഔദ്യോഗിക വസതിയിൽ എത്തിയത് കസ്റ്റംസ് സൂപ്രണ്ട് കെ. സലിലിന്റെ നേതൃത്വത്തിലുള്ള സംഘം; എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഡോളർക്കടത്ത് നിഷേധിച്ചു സ്പീക്കർ; ഒരു സ്പീക്കറെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത് ചരിത്രത്തിൽ ആദ്യം
ഒരു വർഷം മുമ്പ് ഭർത്താവ് മരിച്ചെങ്കിലും കുടുംബത്തോട് ഉണ്ടായിരുന്നത് പ്രത്യേക കരുതൽ;  മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മർദവും ആത്മഹത്യക്ക് ഇടയാക്കിയെന്ന് സഹപ്രവർത്തകർ; ആത്മഹത്യാ കുറിപ്പിലും ആരെയും പേരെടുത്തു കുറ്റപ്പെടുത്തലില്ല; സ്വപ്‌നയുടെ വിടപറയലിൽ അനാഥരായി രണ്ട് മക്കൾ
ഇനിയും ഇങ്ങനെ അനാഥരാകുന്ന കുഞ്ഞുങ്ങളുടെ മുഖം കാണാൻ വയ്യ; പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം; ചേർത്ത് നിർത്തേണ്ടിടത്ത് അത് ചെയ്യണം; ബാങ്ക് മാനേജർ സ്വപ്‌നയുടെ ആത്മഹത്യയിൽ ഉള്ള് പൊള്ളിക്കുന്ന കുറിപ്പുമായി ബാങ്ക് ജീവനക്കാരൻ; ബാങ്ക് ജീവനക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദമാണ് യഥാർഥ വില്ലനെന്നും വിശദീകരണം
മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്ന ശബ്ദരേഖ സ്വപ്നയുടേത് തന്നെയോ? സ്വർണ്ണക്കടത്തു കേസ് പ്രതിയെ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി തേടി ക്രൈംബ്രാഞ്ച്; അനുവദിക്കരുതെന്ന്  ഇഡി കോടതിയിൽ; സ്വപ്നയെ ചൊല്ലി രണ്ട് ഏജൻസികൾ തമ്മിൽ തർക്കം
ഭദ്രകാളിയെ പിശാച് ചോദ്യം ചെയ്യാനുള്ള ശ്രമത്തെ തടയുന്ന വിധി! പൊലീസുകാരി സത്യം പറഞ്ഞാൽ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവും മറ്റ് ഉന്നതരും കുടുങ്ങും; സ്വപ്നയുടെ ഫോൺ സന്ദേശത്തിൽ കേസെടുത്തതിൽ ആകെ കിട്ടിയത് തെരഞ്ഞെടുപ്പു കാലത്തെ രാഷ്ട്രീയ ലാഭം; ഒടുവിൽ സംഭവിച്ചത് ബെഹ്‌റ ഭയപ്പെട്ടതു തന്നെ
കാനറയും സിൻഡിക്കേറ്റ് ബാങ്കും ലയിച്ചതോടെ ഉണ്ടായത് രണ്ട് ഗ്രൂപ്പുകൾ; ടാർജറ്റ് വേട്ടയും അച്ചീവ്‌മെന്റ് പെർഫോമൻസ് മത്സരവും തുടങ്ങിയതോടെ സമ്മർദ്ദം ഇരട്ടിച്ചു; മാനജർമാരെ കടക്കെണിയിലാക്കുന്ന കുതന്ത്രങ്ങളും എത്തി; കൂത്തുപറമ്പിലെ സ്വപ്‌നയുടെ ആത്മഹ്യയ്ക്ക് പിന്നിൽ ജോലി സമ്മർദ്ദം തന്നെ
മുഹമ്മദ് മൻസൂറിന്റെ അറസ്റ്റിലൂടെ കൊടുവള്ളി മാഫിയയ്‌ക്കെതിരെ കൂടുതൽ തെളിവ് ലഭിക്കുമെന്ന് പ്രതീക്ഷ; ഫൈസൽ ഫരീദിനെ കൂടി കിട്ടിയാൽ അന്വേഷണത്തിന് വീണ്ടും പുതു വേഗം കൈവരും; കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത് കസ്റ്റംസിന്റെ സ്ഥിരം നോട്ടപ്പുള്ളിയെ; വീണ്ടും സ്വർണ്ണ കടത്തിൽ എൻഐഎ സജീവമാകുന്നു