You Searched For "സ്വപ്‌ന"

സ്പീക്കറെ ചോദ്യം ചെയ്യുക നിയമസഭാ സമ്മേളനത്തിന് ശേഷം; ബജറ്റ് സെഷന് തടസ്സമുണ്ടാകാതെ അന്വേഷണ നടപടികൾ തുടരാമെന്ന് നിയമോപദേശം; ഡോളർ പോലും കണ്ടെടുക്കാതെ എന്ത് കടത്തെന്ന ചോദ്യവുമായി പ്രതിരോധ ശ്രമവും; ഫെബ്രുവരിയിലേക്ക് കാര്യങ്ങൾ നീളുമ്പോൾ
സ്വപ്‌നയ്ക്കും സരിത്തിനും പിന്നിൽ പ്രവർത്തിച്ചത് ഡി കമ്പനിയോ? ദാവൂദിന്റെ സംഘത്തിലെ മലയാളിക്ക് നേരെ വിരൽ ചൂണ്ടി പ്രതികളുടെ ഭീകര സംഘടനാ ബന്ധം; കുറ്റം തെളിഞ്ഞാൽ സ്വപ്‌നയ്ക്കും കൂട്ടർക്കും ജീവിതാവസാനം വരെ അഴിക്കുള്ളിൽ കിടക്കേണ്ടി വരും; സ്വർണ്ണ കടത്തിൽ യുഎപിഎയിലെ 20-ാം വകുപ്പിൽ ചർച്ച തുടരുമ്പോൾ
കടത്ത് പിടിച്ചപ്പോൾ ഒളിവിൽ പോയത് ഒന്നും അറിയില്ലെന്ന സ്വപ്‌നയുടെ വാദം പൊളിക്കും; ഒളിവിൽ ബന്ധപ്പെട്ടവരെ കുടുക്കാനുള്ള വജ്രായുധമായി മാപ്പു സാക്ഷി; ശിവശങ്കറിനെ ലക്ഷ്യമിട്ട് തെളിവ് ശേഖരണം തുടരും; സന്ദീപ് നായരെ വെറുതെ വിടുന്നത് വിവിഐപികളെ കുടുക്കാൻ; പ്രതിയുടെ ബിജെപി ബന്ധം എൻഐഎയ്ക്ക് തലവേദനയും
നിയമസഭ ചേരുന്നതിനു 30 ദിവസം മുമ്പ് മുതലും സഭ പിരിഞ്ഞ് 30 ദിവസംവരെയും സ്പീക്കർക്കെതിരേ നിയമ നടപടിയെടുക്കാൻ ചട്ടപ്രകാരം വിലക്ക്; ഈ മാസം 28 വരെ സഭയുള്ളതിനാൽ ചോദ്യം ചെയ്യൽ മാർച്ചിലേക്ക് നീളാൻ സാധ്യത; പേട്ടയിലെ ഫ്‌ളാറ്റിലെ ബാഗ് കൈമാറ്റ മൊഴിയിൽ നിയമസഭാ സമ്മേളനവും പ്രക്ഷുബ്ദമാകും
സ്വപ്നയ്ക്ക് ശിവശങ്കർ കൈമാറിയത് രണ്ട് കമ്പനികളുടെ ക്വട്ടേഷൻ വിവരം; 36 പദ്ധതികളിൽ 26 എണ്ണവും കിട്ടിയത് വാട്സാപ്പ് സന്ദേശത്തിലെ ആ രണ്ടു കമ്പനികൾക്ക്; അഴിമതിക്ക് തെളിവായത് സന്തോഷ് ഇപ്പൻ വാങ്ങിയ ഐഫോണുകൾ; ലൈഫിലെ സിബിഐ അന്വേഷണം വടക്കാഞ്ചേരിക്ക് പുറത്തേക്കും
റബിൻസിനെ കസ്റ്റംസ് ചോദ്യം ചെയ്തു തുടങ്ങി; സരിത്തിനേയും സ്വപ്‌നയേയും ഒരു ദിവസം ചോദ്യം ചെയ്യാൻ അനുമതി; സ്വർണ്ണ കടത്തിൽ അന്വേഷണം ഡോളർ കടത്തിലെ സത്യം കണ്ടെത്താൻ
കോൺസൽ ജനറലിന്റെ വസതി റെയ്ഡ് ചെയ്യാത്തത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്ന നിഗമനത്തിൽ; അവസരം മുതലെടുത്ത് 10 മൊബൈൽ ഫോണും പെൻഡ്രൈവുകളും കടത്താൻ നീക്കം; പൊളിച്ച് കസ്റ്റംസും; സാങ്കേതിക പരിശോധന നിർണ്ണായകമാകും; സ്വർണ്ണ കടത്തിലെ അതിബുദ്ധി കുടുങ്ങുമോ?
മുഖ്യമന്ത്രിക്കും സ്പീക്കർക്കും വേണ്ടി ഡോളർ കടത്തി; മുൻ കോൺസുൽ ജനറലും പിണറായിയും തമ്മിൽ അടുത്ത ബന്ധം; അറബി ഭാഷ അറിയാവുന്ന സ്വപ്‌ന എല്ലാ ഇടപാടിലും വിവർത്തകയും സാക്ഷിയുമായി; മൂന്ന് മന്ത്രിമാർക്കും സ്വർണ്ണ കടത്തിന്റെ ആനുകൂല്യം നൽകി; പിണറായിയ്‌ക്കെതിരെ നേരിട്ടുള്ള ആരോപണവുമായി കസ്റ്റംസ്; തെരഞ്ഞെടുപ്പു കാലത്ത് സ്വപ്‌നയുടെ മൊഴി പുറത്ത്
ചോദിക്കുന്ന ചോദ്യങ്ങളിൽ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിർബന്ധപൂർവ്വം പറയിപ്പിക്കുന്ന തരത്തിൽ; സ്വപ്നയെ നിർബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് കേട്ടിട്ടുണ്ട്; ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്ന് ഇ ഡി ഉദ്യോഗസ്ഥർ പറയുന്നതും കേട്ടു; മുഖ്യമന്ത്രിയുടെ പേര് നൽകാൻ ഇഡി നിർബന്ധിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി
12നും 13നും ചോദ്യം ചെയ്തവർ മുഖ്യമന്ത്രിയെ കുടുക്കാൻ ശ്രമിച്ചെന്ന് എഫ് ഐ ആർ; ചോദ്യം ചെയ്യലിൽ വനിതാ പൊലീസിന്റെ സാന്നിധ്യം കോടതി അനുവദിച്ചത് 14നും; ഇഡിയുടെ ചോദ്യം ചെയ്യൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ കേട്ടത് ഒളിച്ചിരുന്നോ? മറുനാടന് കിട്ടിയ രേഖകൾ പറയുന്നത് ക്രൈംബ്രാഞ്ച് കേസിലെ അസ്വാഭാവികതകൾ; ഹൈക്കോടതി എതിരായാൽ സുപ്രീംകോടതിയിൽ പോകാൻ ഇഡി
വനിതയായ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്ന സന്ദർഭത്തിൽ വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുന്നില്ല സ്വപ്‌നയുടെ മൊഴി ക്രൈംബ്രാഞ്ചിന് പ്രതിസന്ധി; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മജിസ്‌ട്രേട്ടിന്റെ മുമ്പിൽ എത്തിച്ച് മൊഴി എടുപ്പിക്കുന്നത് കേസിന് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന തെളിവുണ്ടാക്കാൻ; ഇഡിയെ കുടുക്കാൻ ക്രൈംബ്രാഞ്ചിന് കഴിയുമോ?
ഗൂഢാലോചനയിൽ കുടുങ്ങാതിരിക്കാൻ കരുതലോടെ ക്രൈംബ്രാഞ്ച്; ഇഡിക്കെതിരെ മൊഴി നൽകിയ മൂന്ന് പൊലീസുകാരികളുടേയും മൊഴി മജിസ്‌ട്രേട്ടിന് മുന്നിൽ രേഖപ്പെടുത്തും; സ്വപ്നയുടെ മൊഴിയിൽ പ്രതീക്ഷ അർപ്പിച്ച് കേന്ദ്ര ഏജൻസിയും; സ്വർണ്ണ കടത്തിൽ കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടൽ തുടരുമ്പോൾ