You Searched For "സ്വപ്‌ന"

ആഞ്ചു മാസം കൊണ്ട് മെലിഞ്ഞുണങ്ങി കുറഞ്ഞത് 27 കിലോ; ജയിൽ ഭക്ഷണം കഴിക്കാൻ തുടക്കത്തിൽ വിസമ്മതിച്ച പ്രതിയിപ്പോൾ ഭക്ഷണം കഴിക്കുന്നത് ജയിൽ അധികൃതർക്കും ആശ്വാസം; മാനസിക സമ്മർദ്ദം തുടർന്ന് രണ്ട് തവണ നേരിയ ഹൃദയാഘാതം ഉണ്ടായെന്നും റിപ്പോർട്ട്; കോഫെപോസെ ജയിൽ വാസം സ്വപ്നയെ മാനസികമായും ശാരീരികമായും സാമ്പത്തികമായും തളർത്തുമ്പോൾ
ജൂണിൽ വന്ദേഭാരത് വിമാനത്തിൽ അഞ്ച് വിദേശികൾക്ക് ദുബായിലേക്ക് ടിക്കറ്റെടുക്കാൻ ശിവശങ്കർ ഇടപെട്ടു; ഇവരുടെ ബാഗുകളിലും വിദേശകറൻസി കടത്തി; കോൺസുലേറ്റിന്റെ ജീവകാരുണ്യ അക്കൗണ്ടിലും നിറയുന്നത് ഹവാലാ ഇടപാടുകൾ; കാർ പാലസ് ഉടമയുടെ സ്ഥാപനവും സംശയ നിഴലിൽ; സ്വപ്‌നയുടെ മൊഴി നിർണ്ണായകമാകും
ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് നിരവധി തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്പോൺസേർഡ് യാത്രകൾ; ഭരണഘടനാ പദവിയുള്ള പ്രമുഖന്റെ നാല് യാത്രകൾ സ്വപ്‌നയ്‌ക്കൊപ്പമെന്ന കണ്ടെത്തൽ അതിനിർണ്ണായകം; സ്വപ്‌നയുടെ വാട്‌സാപ്പ് സന്ദേശങ്ങൾ കണ്ട് ഞെട്ടി കേന്ദ്ര ഏജൻസികൾ; അമിത് ഷായും ഡോവലും സമ്മതം മൂളിയാൽ നേതാവിനെ ചോദ്യം ചെയ്യും
സംസ്ഥാനത്തു പ്രമുഖ പദവി വഹിക്കുന്ന ഉന്നത രാഷ്ട്രീയനേതാവിനു ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സരിത്തിന്റെ വെളിപ്പെടുത്തൽ; കൈമാറിയ പണവും അതിനു ഡോളർ നൽകിയ സ്ഥലവും അടക്കമുള്ള വിശദാംശങ്ങൾ മൊഴിയിൽ; ഇടപാടിൽ തന്റെ പങ്ക് സ്വപ്നയും വെളിപ്പെടുത്തി; സ്വർണ്ണ കടത്തിലെ പ്രതികളുടെ ആരോപങ്ങൾ സ്പീക്കർക്ക് എതിരെ; ശ്രീരാമകൃഷ്ണനെതിരായ മൊഴിയിൽ ദുരൂഹതയോ?
ഒരു ഉന്നതനെ കാണാൻ സ്വപ്ന പൊതിയുമായി പോകുന്നതും തിരിച്ചുവരുന്നതും കണ്ടെന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി അതിനിർണ്ണായകം; തനിക്കൊപ്പം വിദേശയാത്ര നടത്തിയെന്നു സ്വപ്ന വെളിപ്പെടുത്തിയെന്നും റിപ്പോർട്ട്; യാത്രകളിൽ ഗ്രീൻ ചാനൽ സൗകര്യം ഉപയോഗിച്ചു ഡോളർ കടത്തിയോ എന്നു പരിശോധിച്ച് കേന്ദ്ര ഏജൻസി; ഉന്നതൻ ഭരണ ഘടനാ പദവിയുള്ളയാളെന്ന് ചെന്നിത്തലയും
ശ്രീരാമനിലും കൃഷ്ണനിലും ഉണ്ട്.... ശിവനിൽ ഇല്ല! സ്വപ്‌നയ്‌ക്കൊപ്പം ഈ നേതാവ് വിമാന യാത്ര നടത്തിയോ എന്ന് പരിശോധിച്ച് ഉറപ്പാക്കും; ബാഗ് ഡ്യൂട്ടി ഓഫീസർമാരെ ചോദ്യം ചെയ്യും; പരിശോധനകളില്ലാതെ വിമാനത്തിലെത്തുന്ന ഭരണഘടനാ നേതാവിനെ പൊക്കാൻ ഡോവലിന്റെ അനുമതി; ഇനിയുള്ളത് തെളിവ് ശേഖരണത്തിന് ശേഷമുള്ള ചോദ്യം ചെയ്യൽ; സ്വർണ്ണ കടത്തിൽ ഭഗവാന്റെ പര്യായങ്ങളും
യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലുള്ള സൗഹൃദം സ്വപ്നയോട് അക്കാലത്ത് ഉണ്ടായി എന്നതിൽ കവിഞ്ഞ ആരോപണങ്ങൾ സിപിഎം പ്രത്യക്ഷത്തിൽ തള്ളുന്നു; കേന്ദ്ര ഏജൻസികളുടെ ആളായി മാപ്പു സാക്ഷിയാകാനാണു സ്വപ്നയുടെ ശ്രമമെന്നും സംശയം; ഒടുവിൽ സ്പീക്കറുടെ പേര് തുറന്നു പറഞ്ഞ് മനോരമയും; ഇനി രാഷ്ട്രീയ അധോലോക സിനിമ ക്ലൈമാക്‌സിലേക്ക്
മാന്യമഹാ ജനങ്ങളേ... ഇതാ കടന്നു വരുന്നു നിങ്ങളുടെ സ്ഥാനാർത്ഥി.....; കോവിഡു കാലത്ത് തദ്ദേശത്തിൽ നിറയുന്നത് ഓടുന്ന വാഹനത്തിലെ ഉച്ചഭാഷണികൾ; ചുറ്റിക്കറങ്ങുന്ന ഈ ഭീകര ശബ്ദം നിയമ വിധേയമോ? കോൺഗ്രസ് നേതാവ് സ്വപ്‌നാ ജോർജിന്റെ വീഡിയോ ചർച്ചയാകുമ്പോൾ
സ്വപ്നയുമൊത്ത് ദുബായിലെ ബുർജ് ഖലീഫയിൽ വച്ച് ഉന്നതനെടുത്ത ചിത്രങ്ങൾ സത്യം പറയുമെന്ന വിശ്വാസത്തിൽ കേന്ദ്ര ഏജൻസികൾ;മന്ത്രിയുടെ രണ്ട് മക്കൾക്കും ബന്ധം; സ്വപ്ന കസ്റ്റംസിനോട് നടത്തിയത് ഉന്നതരുടെ ഉറക്കം കെടുത്തുന്ന വെളിപ്പെടുത്തലുകൾ; ഒരു മന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ഇടപാടുകളും പരിശോധനയിൽ; റിവേഴ്സ് ഹവാലയെ ഗൗരവത്തോടെ കണ്ട് ഇഡിയും
സ്വപ്‌നയും സന്തോഷ് ഈപ്പനും ചേരാനല്ലൂർ പഞ്ചായത്തിൽ വാങ്ങാൻ ശ്രമിച്ചത് 10 ഏക്കർ ഭൂമി; കൈമാറിയത് 76 ലക്ഷം രൂപ; ഒരു ഉന്നത സ്ഥാപനത്തിൽ അന്ന് ഉയർന്ന പദവി വഹിച്ചിരുന്ന പത്തനംതിട്ട സ്വദേശിയും അന്വേഷണ പരിധിയിൽ; അഴിമതി പണത്തിന്റെ ഉറവിടം തേടി കേന്ദ്ര ഏജൻസി
ലോക്കറിലുണ്ടായിരുന്നത് ശിവശങ്കറിന് കൂടി പങ്കുള്ള സ്വർണം; വിവാഹ സമ്മാനം എന്ന വാദം നിലനിൽക്കില്ലെന്ന് ഇഡിയുടെ നിഗമനം; രവീന്ദ്രനും ഉത്തരം പറയാത്തതിനാൽ ഒരു കിലോ സ്വർണ്ണത്തിൽ അനിശ്ചിതത്വം തുടരുന്നു; ശിവശങ്കറിനും സ്വപ്‌നാ സുരേഷനും സ്വത്തെല്ലാം നഷ്ടമാകും; കരുതലോടെ നീങ്ങാൻ കേന്ദ്ര ഏജൻസികൾ
വി എസ് ഭരിക്കുമ്പോൾ നിർണ്ണായക സ്ഥാനത്തിരുന്ന ഉന്നതന്റെ ഭാര്യ; വൈദ്യുതി വകുപ്പിന് കീഴിലെ സ്ഥാപനത്തിലെ ഉദ്യോഗസ്ഥ; മുഖ്യമന്ത്രിയുടെ ഓഫീസിന് മുകളിൽ പ്രത്യേക കാബിൻ പണിത് കുടിയിരുത്തിയത് ഐഎഎസുകാരൻ; സ്വപ്നയെ പിടിച്ചപ്പോൾ മാതൃസ്ഥാപനത്തിലേക്ക് മടങ്ങി; ശിവശങ്കർ അറസ്റ്റിലായപ്പോൾ ദീർഘകാല അവധി; റസിയുണ്ണിയെ തിരിച്ചറിയുമ്പോൾ