Marketing Featureശ്രീരാമകൃഷ്ണനെ വെട്ടിലാക്കുന്നത് യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കടത്തിയ ഡോളർ ഗൾഫിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിക്ഷേപിച്ചെന്ന മൊഴി; പണമടങ്ങിയ ബാഗ് നൽകിയിട്ടില്ല; എസ്.ആർ.കെ എന്നെഴുതിയ ബാഗ് നിരവധി പേർക്ക് നൽകിയിട്ടുണ്ടെന്നും കസ്റ്റംസിനോട് സ്പീക്കർ; സ്ഥിരമായി ഉപയോഗിച്ച രഹസ്യ സിമ്മും ശ്രീരാമകൃഷ്ണന് വിനയാകുംമറുനാടന് മലയാളി10 April 2021 2:56 PM IST
Marketing Featureകസ്റ്റംസിന്റെ നീക്കം അതീവ രഹസ്യമായി; 50 ചോദ്യങ്ങളുമായി ഔദ്യോഗിക വസതിയിൽ എത്തിയത് കസ്റ്റംസ് സൂപ്രണ്ട് കെ. സലിലിന്റെ നേതൃത്വത്തിലുള്ള സംഘം; എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഡോളർക്കടത്ത് നിഷേധിച്ചു സ്പീക്കർ; ഒരു സ്പീക്കറെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത് ചരിത്രത്തിൽ ആദ്യംമറുനാടന് മലയാളി11 April 2021 6:21 AM IST
Marketing Featureഒരു വർഷം മുമ്പ് ഭർത്താവ് മരിച്ചെങ്കിലും കുടുംബത്തോട് ഉണ്ടായിരുന്നത് പ്രത്യേക കരുതൽ; മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മർദവും ആത്മഹത്യക്ക് ഇടയാക്കിയെന്ന് സഹപ്രവർത്തകർ; ആത്മഹത്യാ കുറിപ്പിലും ആരെയും പേരെടുത്തു കുറ്റപ്പെടുത്തലില്ല; സ്വപ്നയുടെ വിടപറയലിൽ അനാഥരായി രണ്ട് മക്കൾമറുനാടന് മലയാളി11 April 2021 6:40 AM IST
SPECIAL REPORT'ഇനിയും ഇങ്ങനെ അനാഥരാകുന്ന കുഞ്ഞുങ്ങളുടെ മുഖം കാണാൻ വയ്യ; പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം; ചേർത്ത് നിർത്തേണ്ടിടത്ത് അത് ചെയ്യണം'; ബാങ്ക് മാനേജർ സ്വപ്നയുടെ ആത്മഹത്യയിൽ ഉള്ള് പൊള്ളിക്കുന്ന കുറിപ്പുമായി ബാങ്ക് ജീവനക്കാരൻ; ബാങ്ക് ജീവനക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദമാണ് യഥാർഥ വില്ലനെന്നും വിശദീകരണംSelect Columnist11 April 2021 12:13 PM IST
Marketing Featureമുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്ന ശബ്ദരേഖ സ്വപ്നയുടേത് തന്നെയോ? സ്വർണ്ണക്കടത്തു കേസ് പ്രതിയെ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി തേടി ക്രൈംബ്രാഞ്ച്; അനുവദിക്കരുതെന്ന് ഇഡി കോടതിയിൽ; സ്വപ്നയെ ചൊല്ലി രണ്ട് ഏജൻസികൾ തമ്മിൽ തർക്കംമറുനാടന് മലയാളി13 April 2021 6:52 PM IST
SPECIAL REPORTഭദ്രകാളിയെ പിശാച് ചോദ്യം ചെയ്യാനുള്ള ശ്രമത്തെ തടയുന്ന വിധി! പൊലീസുകാരി സത്യം പറഞ്ഞാൽ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവും മറ്റ് ഉന്നതരും കുടുങ്ങും; സ്വപ്നയുടെ ഫോൺ സന്ദേശത്തിൽ കേസെടുത്തതിൽ ആകെ കിട്ടിയത് തെരഞ്ഞെടുപ്പു കാലത്തെ രാഷ്ട്രീയ ലാഭം; ഒടുവിൽ സംഭവിച്ചത് ബെഹ്റ ഭയപ്പെട്ടതു തന്നെമറുനാടന് മലയാളി16 April 2021 11:52 AM IST
Marketing Featureകാനറയും സിൻഡിക്കേറ്റ് ബാങ്കും ലയിച്ചതോടെ ഉണ്ടായത് രണ്ട് ഗ്രൂപ്പുകൾ; ടാർജറ്റ് വേട്ടയും അച്ചീവ്മെന്റ് പെർഫോമൻസ് മത്സരവും തുടങ്ങിയതോടെ സമ്മർദ്ദം ഇരട്ടിച്ചു; മാനജർമാരെ കടക്കെണിയിലാക്കുന്ന കുതന്ത്രങ്ങളും എത്തി; കൂത്തുപറമ്പിലെ സ്വപ്നയുടെ ആത്മഹ്യയ്ക്ക് പിന്നിൽ ജോലി സമ്മർദ്ദം തന്നെമറുനാടന് മലയാളി20 April 2021 9:39 AM IST
Marketing Featureമുഹമ്മദ് മൻസൂറിന്റെ അറസ്റ്റിലൂടെ കൊടുവള്ളി മാഫിയയ്ക്കെതിരെ കൂടുതൽ തെളിവ് ലഭിക്കുമെന്ന് പ്രതീക്ഷ; ഫൈസൽ ഫരീദിനെ കൂടി കിട്ടിയാൽ അന്വേഷണത്തിന് വീണ്ടും പുതു വേഗം കൈവരും; കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത് കസ്റ്റംസിന്റെ സ്ഥിരം നോട്ടപ്പുള്ളിയെ; വീണ്ടും സ്വർണ്ണ കടത്തിൽ എൻഐഎ സജീവമാകുന്നുമറുനാടന് മലയാളി10 Jun 2021 6:31 AM IST
Marketing Featureവിയറ്റ്നാമിൽ കടത്തിയത് നിരോധിത മരുന്നും ലഹരിയും; പിടിയിലായപ്പോൾ തിരിച്ചു വിളിച്ച യുഎഇ പിന്നീട് അയച്ചത് തിരുവനന്തപുരത്തേക്ക്; സരിത്തിനേയും സ്വപ്നയേയും സന്ദീപിനേയും കൂട്ടു പിടിച്ച് കടന്നത് സ്വർണ്ണ കടത്തിൽ; കള്ളനോട്ട് ഭയത്തിൽ വാങ്ങിയത് നോട്ടെണ്ണൽ യന്ത്രം; അൽസാബി ആളു ചില്ലറക്കാരനല്ല; സ്വർണ്ണ കടത്തിൽ മുഖ്യ ആസൂത്രകൻ കോൺസുൽ ജനറൽമറുനാടന് മലയാളി23 Jun 2021 7:07 AM IST
Marketing Featureനാലു മുൻ മന്ത്രിമാരും ഭരണ ഘടനാ പദവി വഹിച്ച ആളും ഡോളർ കടത്തി നേട്ടമുണ്ടാക്കി; ഒളിവിലായിരുന്നപ്പോഴും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ സ്വപ്ന വിളിച്ചിരുന്നു; എല്ലാവരും ലംഘിച്ചത് ദേശസുരക്ഷാ ചട്ടങ്ങൾ; പ്രതികൾ കുറ്റവിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പ്; സ്വർണ്ണ കടത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾമറുനാടന് മലയാളി23 Jun 2021 7:25 AM IST
Marketing Featureസ്വർണക്കടത്തിന് കോൺസൽ ജനറൽ വിദേശ വനിതകളെ ഉപയോഗിച്ചു; അൽസാബി മൂന്ന് തവണ കേരളത്തിലേക്ക് സ്വർണം കടത്തി; ഒരാൾ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാൻ വൈകിയപ്പോൾ അൽസാബി ക്ഷോഭിച്ചു; യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറലിന് എതിരെ സ്വപ്നയുടെ മൊഴിമറുനാടന് മലയാളി5 Aug 2021 7:36 AM IST
Marketing Featureസ്വപ്ന അഭിമുഖത്തിൽ പറഞ്ഞതെല്ലാം മുമ്പു പറഞ്ഞ കാര്യങ്ങൾ തന്നെയോ? തുടരന്വേഷണത്തിന് കേന്ദ്ര അന്വേഷണ ഏജൻസികളില്ലെന്ന് ദേശാഭിമാനി; 'അശ്വത്ഥാമാവിന്റെ' കഥയും സ്വപ്നയുടെ കടന്നാക്രമണവും സിപിഎമ്മിനെ പ്രതിസന്ധിയിൽ ആക്കിയപ്പോൾ പ്രതിരോധ പാതയിൽ സിപിഎം; കെട്ടടങ്ങിയ കനൽ സമ്മേളനകാലത്ത് കത്തി തുടങ്ങിയതിൽ പാർട്ടിക്ക് അമർഷംമറുനാടന് മലയാളി6 Feb 2022 10:43 PM IST