You Searched For "സ്വര്‍ണക്കൊള്ള"

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയറാമിന്റെ മൊഴിയെടുത്തു ഇഡി; ചോദ്യം ചെയ്യല്‍ നീണ്ടത് മൂന്നര മണിക്കൂര്‍;  അറിയാവുന്നത് പറഞ്ഞിട്ടുണ്ട്, വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജയറാം; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ലെന്നും നടന്‍
കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പന്‍ വെറുതെ വിടുമോ? നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവരണം; ഉണ്ണികൃഷ്ണന്‍ പോറ്റി വന്നപ്പോള്‍ ഒരു ഭക്തന്‍ എന്ന നിലയിലാണ് സൗകര്യം ഒരുക്കിയത്; അതിനപ്പുറം പോറ്റിയുമായി ഒരു ബന്ധവുമില്ല; ഇ ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജറായി നടന്‍ ജയറാം
ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ പരിശോധനക്ക് ഹൈക്കോടതിയുടെ അനുമതി; പാളികള്‍ മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ കൂടുതല്‍ പരിശോധനക്ക് അയക്കും; പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഭരണകാലത്തെ കൊടിമര പുനര്‍നിര്‍മാണത്തിലും പ്രത്യേക അന്വേഷണത്തിനും ഹൈക്കോടതി നിര്‍ദേശം; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഇനിയും വൈകും
കാശൊക്കെ എവിടെ നിന്നുവരുന്നു, എങ്ങോട്ടുപോകുന്നു? തന്ത്രിയുടേയും ആന്റോ ആന്റണിയുടെയും സാമ്പത്തിക ഇടപാടില്‍ ദുരൂഹത; സ്ഥാപനത്തില്‍ നിന്നും ആന്റോ ആന്റണി രണ്ടരക്കോടി രൂപ കൈപ്പറ്റിയതായി സൂചന; സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം; ഉദയബാനുവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് ആന്റോ
സ്വര്‍ണക്കൊള്ളയില്‍ നിയമസഭ കവാടത്തില്‍ സത്യഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം; സത്യഗ്രഹം ഇരിക്കുന്നത് സി ആര്‍ മഹേഷും നജീബ് കാന്തപുരവും; സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി രാജിവെക്കണം;  മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സമ്മര്‍ദ്ദം പ്രത്യേക അന്വേഷണ സംഘത്തിന് മുകളിലെന്നും പ്രതിപക്ഷ നേതാവ്; പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിലെ അടിയന്തിര പ്രമേയത്തിന് അനുമതിയില്ല
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്ഐടിക്ക് വീഴ്ച്ച; ഇതുവരെ ശബരിമലയുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട സ്വര്‍ണം പൂര്‍ണമായി തിരിച്ചു കിട്ടിയിട്ടില്ല;പ്രതികള്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കി; പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് വി ഡി സതീശന്‍
ശബരിമലയില്‍ പി എസ് പ്രശാന്തിന്റെ ഭരണസമിതി കാട്ടിയതും വന്‍ കൊള്ളയോ? ദ്വാരപാലക പാളികളില്‍ സ്വര്‍ണം പൊതിയാന്‍ നടത്തിയ ഇടപെടലുകളും അന്വേഷിക്കുമെന്ന് എസ്‌ഐടി; അന്വേഷണം നാല് ഘട്ടങ്ങളിലായി; നിര്‍ഭയമായി മുന്നോട്ട് പോകാന്‍ എസ്ഐടിയോട് ഹൈക്കോടതി
നിയമസഭാ തിരഞ്ഞെടുപ്പു കാലത്തും ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ആളിക്കത്തും! കേസ് സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ; കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടാകുമെന്ന് കരുതുന്നതിനാല്‍ ഇ.ഡിയുടെ അന്വേഷണവും വന്നേക്കും; അയ്യപ്പന്റെ സ്വര്‍ണം കട്ടവരെ കാത്തിരിക്കുന്നത് കഠിനകാലം..!
സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും സര്‍ക്കാരിന് വന്നിട്ടില്ല; തീരുമാനങ്ങളെല്ലാം ദേവസ്വം ബോര്‍ഡിന്റേത്, വകുപ്പിന് ഒരു അറിവുമില്ല; ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്നും കടകംപള്ളി;  എസ്‌ഐടിയുടെ ചോദ്യം ചെയ്യലില്‍ പത്മകുമാറിന്റെ മൊഴി തള്ളി മുന്‍ ദേവസ്വം മന്ത്രി;  പി.എസ്. പ്രശാന്തില്‍നിന്നും മൊഴിയെടുത്തു
തിരുവനന്തപുരത്തെ ഹോട്ടലില്‍വച്ച് പോറ്റി ഡി.മണിക്ക് കൈമാറിയത് ശബരിമലയിലെ സ്വര്‍ണപ്പാളികളോ?  പ്രവാസി വ്യവസായിയുടെ മൊഴിയില്‍ വ്യക്തത തേടി ഡി മണിയെയും ബാലമുരുകനെയും എസ്‌ഐടി ചോദ്യം ചെയ്യുന്നു;  ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ നീക്കം; കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി അന്വേഷണ സംഘം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഡിണ്ടിഗല്‍ മണി ഇന്ന് വീണ്ടും എസ്ഐടിക്ക് മുന്നിലെത്തും; ശബരിമല ഉള്‍പ്പെടെ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള വിലപിടിപ്പുള്ള ഉരുപ്പടികള്‍ മണിയും സംഘവും വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നതില്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും
നാട്ടുകാര്‍ക്ക് പരിചയം ഓട്ടോ ഡ്രൈവറായ മണിയെ; തിയേറ്ററില്‍ കാന്റീന്‍ നടത്തി പോപ്‌കോണ്‍ വിറ്റിരുന്നയാള്‍;  ആറ് വര്‍ഷം കൊണ്ട് ഡയമണ്ട് മണിയും ദാവൂദ് മണിയുമായി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി.മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം;  ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് മൊഴി; സുഹൃത്തായ ശ്രീകൃഷ്ണന്റെ വീട്ടിലും കടയിലും പൊലീസ് പരിശോധന