Right 1'എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ, അത്രയും ഉയരംമാത്രമുള്ള ആളാണ് ആക്രമിക്കാന്‍ പുറപ്പെടുന്നത്'; പ്രതിപക്ഷ എംഎല്‍എയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി; പിണറായിയുടെ വാക്കുകള്‍ ബോഡി ഷേമിങ് എന്ന് ആരോപണം; സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്ഗ്രസുകാരുംമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 1:17 PM IST
STATEകള്ളന്മാര്ക്ക് കഞ്ഞി വെയ്ക്കുകയാണ് വി എന്‍ വാസവന്; 2022ല്‍ തൂക്കക്കുറവ് ബോധ്യപ്പെട്ടതാണ്. ആവശ്യമായ നടപടികള്‍ അന്ന് എടുത്തില്ല; സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ദേവസ്വം മന്ത്രിക്കെതിരെ വി മുരളീധരന്; കടകംപള്ളി സുരേന്ദ്രന് കൊള്ളയില്‍ പങ്കുണ്ടെന്നും ആരോപണംസ്വന്തം ലേഖകൻ7 Oct 2025 4:37 PM IST
INVESTIGATIONതിരുവനന്തപുരം കേന്ദ്രീകരിച്ച് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍; അക്കൗണ്ടുകളില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍; മണ്ണന്തലയിലെ വാടകവീട്ടില്‍ കാര്‍ കത്തിയ സംഭവത്തിലും ദുരൂഹത; ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം; ദ്വാരപാലക ശില്പ്പങ്ങളില് സ്വര്‍ണം പൂശിയ പാളികള്‍ ദേവസ്വം ബോര്‍ഡ് കൈമാറിയത് ചട്ടം അട്ടിമറിച്ചെന്നും കണ്ടെത്തല്മറുനാടൻ മലയാളി ബ്യൂറോ5 Oct 2025 2:55 PM IST
STATEസ്വര്‍ണപ്പാളി വിവാദത്തില്‍ സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ല; കേന്ദ്ര അന്വേഷണം വേണമെന്ന് യുഡിഎഫ് കണ്‍വീനര്‍; കോടതി മേല്‍നോട്ടം ആവശ്യമെന്നും അടൂര്പ്രകാശ്സ്വന്തം ലേഖകൻ5 Oct 2025 1:17 PM IST
Top Stories1999ല്‍ ദ്വാരപാലക ശില്പ്പങ്ങള്ക്കും സ്വര്‍ണം പൊതിഞ്ഞു; 24 ക്യാരറ്റിന്റെ അഞ്ചു കിലോഗ്രാം സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചത്; 30 കിലോയില്‍ അധികം സ്വര്‍ണ്ണം സന്നിധാനം സ്വര്‍ണം പൊതിയാന്‍ യുബി ഗ്രൂപ്പ് അനുവദിച്ചത്; സ്വര്‍ണപ്പാളി വിവാദം മുറുകവേ സുപ്രധാന വെളിപ്പെടുത്തലുമായി വിജയ് മല്യ നിയോഗിച്ച വിദഗ്ധന്‍; 2019ല്‍ ഈ സ്വര്‍ണം ചെമ്പുപാളി ആയത് എങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ3 Oct 2025 8:02 PM IST
STATEനാളെ ശബരിമല വിഗ്രഹം അടിച്ചുകൊണ്ടുപോയാല്‍ ആര് സമാധാനം പറയും; സ്വര്‍ണ്ണപാളി നഷ്ടപ്പെട്ടത് യാദൃശ്ചികമല്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റും വകുപ്പ് മന്ത്രിയും രാജി വെക്കണം: എം ടി രമേശ്സ്വന്തം ലേഖകൻ3 Oct 2025 7:27 PM IST
STATE'ഇടതുപക്ഷത്തിന് ഒരു ചില്ലി കാശിന്റെ ആവശ്യമില്ല; ആരെയും സംരക്ഷിക്കാനോ സംരക്ഷണം ഒരുക്കാനോ സിപിഎം ഇല്ല; അതുകൊണ്ട് ഭയപ്പെടേണ്ട കാര്യമില്ല'; സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണങ്ങള്‍ ഒന്നൊഴിയാതെ അന്വേഷിക്കണമെന്ന് എം വി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ3 Oct 2025 6:54 PM IST
SPECIAL REPORTസ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിക്ക് കൊടുത്തുവിടാന്‍ പാടില്ലായിരുന്നു; 2019 ല്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്; ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കാന്‍ ഉണ്ണികൃഷ്ണന് പോറ്റി ശ്രമിച്ചു എന്നാല്‍, ആ കുഴിയില്‍ അദ്ദേഹം തന്നെ വീണുവെന്ന് പി എസ് പ്രശാന്ത്സ്വന്തം ലേഖകൻ2 Oct 2025 4:30 PM IST
SPECIAL REPORTശബരിമലയിലെ ദ്വാരപാലക പീഠവിവാദം; ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ ഇടപെടലില്‍ ദുരൂഹതയെന്ന് മന്ത്രി വിഎന്‍ വാസവന്; സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്; കൃത്യമായ വിവരം വെളിയില്‍ വരുമെന്ന് ദേവസ്വം മന്ത്രി; അന്വേഷണം വിപുലമാക്കാന്‍ ഒരുങ്ങി ദേവസ്വം വിജിലന്സ്മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 12:21 PM IST
SPECIAL REPORTഅറ്റകുറ്റപ്പണികള്‍ നടത്തിയപ്പോള്‍ തൂക്കവ്യത്യാസം വന്നിട്ടുണ്ടാകും; ചില ഭാഗങ്ങള്‍ കട്ട് ചെയ്ത് പുതിയ ഭാഗം ഘടിപ്പിച്ചിരുന്നു; ശബരിമല സ്വര്‍ണപ്പാളി കേസില്‍ സത്യം ബോധ്യപ്പെടുത്തും; വിജിലന്‍സ് അന്വേഷണവുമായി സഹകരിക്കുമെന്ന് സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിമറുനാടൻ മലയാളി ബ്യൂറോ18 Sept 2025 7:49 AM IST
SPECIAL REPORTചെന്നൈയിലേക്ക് സ്വര്‍ണപ്പാളി കൊണ്ടുപോയത് ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനമല്ല: സ്വര്‍ണപ്പാളി കൊണ്ടുപോയത് നടപടി ക്രമം പാലിച്ച്; ഇലക്ട്രോ പ്ലേറ്റിംഗ് തുടങ്ങിക്കഴിഞ്ഞു; ആ സാഹചര്യത്തില്‍ ഇത് തിരികെ കൊണ്ടുവരാന്‍ ആകില്ല; ഹൈക്കോടതിയെ വിവരം അറിയിക്കുമെന്ന് പി എസ് പ്രശാന്ത്മറുനാടൻ മലയാളി ഡെസ്ക്11 Sept 2025 10:23 AM IST
SPECIAL REPORTതിടുക്കപ്പെട്ട ചെന്നൈയിലേക്കു കൊണ്ട് പോയ സ്വര്‍ണ പാളികള്‍ ഉരുക്കിയ നിലയില്‍; തിരികെ എത്തിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ വെട്ടിലായി ദേവസ്വം ബോര്‍ഡ്; ഹൈക്കോടതിയില്‍ ഇന്ന് പുനഃപരിശോധന ഹര്‍ജി നല്കാന് ബോര്‍ഡ്; സ്വര്‍ണത്തിന് 'പൊന്നും വില'യുള്ള കാലത്തെ അറ്റകുറ്റപ്പണിയില്‍ വന്‍ വിവാദംമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 7:52 AM IST