SPECIAL REPORTപരിശോധനാ ഫലങ്ങള്‍ സാധാരണ നിലയില്‍; ആരോഗ്യനില മെച്ചപ്പെട്ടതോടെ തന്ത്രി കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ജയിലിലേക്ക് മാറ്റി; ശബരിമല തന്ത്രിയെ പ്രവേശിപ്പിച്ചത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍; നാളെ കൊല്ലം വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്കാന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കംമറുനാടൻ മലയാളി ബ്യൂറോ11 Jan 2026 4:45 PM IST
SPECIAL REPORTദേവസ്വം മാനുവല്‍ പ്രകാരം വിലപിടിപ്പുള്ള വസ്തുക്കള്‍ ക്ഷേത്രത്തിനു പുറത്തുകൊണ്ടുപോകാന്‍ പാടില്ല; മല്യയുടെ യുബി ഗ്രൂപ്പ് സന്നിധാനത്തു തന്നെ സ്വര്‍ണം പൂശുന്ന പണികള്‍ പൂര്‍ത്തിയാക്കി; എല്ലാം അറിയാമായിരുന്നിട്ടും തന്ത്രി കണ്ണടച്ചു; ഗൂഢാലോചനയില്‍ രാജീവര് പങ്കാളിയായി; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്മറുനാടൻ മലയാളി ബ്യൂറോ10 Jan 2026 8:19 AM IST
INVESTIGATIONശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ കൂടുതല്‍ അറസ്റ്റുകളിലേക്ക് കടന്ന് പ്രത്യേക അന്വേഷണ സംഘം; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവര്‍ദ്ധനും അറസ്റ്റില്‍; ഇരുവരും അറസ്റ്റിലായത് ഉണ്ണികൃഷ്ണന് പോറ്റിയില്‍ നിന്നും സ്വര്‍ണം വാങ്ങിയതിലെ പങ്കു തെളിഞ്ഞതോടെ; നിര്‍ണായക അറസ്റ്റെന്ന് എസ്.ഐ.ടിമറുനാടൻ മലയാളി ബ്യൂറോ19 Dec 2025 4:40 PM IST
SPECIAL REPORTസന്നിധാനത്തെ കട്ടിളപ്പാളി സ്വര്‍ണമായിരുന്നു എന്നതിന് തെളിവ് മൊഴി മാത്രം; രേഖകള്‍ എന്തെങ്കിലും ഉണ്ടോയെന്ന് ആവര്‍ത്തിച്ചു ചോദിച്ചു കോടതി; കട്ടിളപ്പാളി 1998 ല്‍ സ്വര്‍ണം പൊതിഞ്ഞിരുന്നു എന്ന് സ്ഥിരീകരിക്കാനാവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡും എസ്ഐടിയും; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്ശനംമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 2:17 PM IST
SPECIAL REPORTശബരിമലയിലെ കട്ടിളപ്പാളികളില്‍ സ്വര്‍ണം പൊതിഞ്ഞതിന് രേഖകളില്ലെന്ന് എന്‍. വാസു; അങ്ങനെയെങ്കില്‍ കേസില്ലല്ലോ? തെളിവുകള്‍ ഹാജരാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്കി കോടതി; പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് കൊടുത്തുവിടാന്‍ ശിപാര്‍ശ വന്നപ്പോള്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ബോര്‍ഡിനോട് നിര്‍ദേശിക്കുകയാണ് ചെയ്തതെന്ന വാദത്തില്‍ ഉറച്ചു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ16 Dec 2025 6:49 AM IST
STATEഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ അവധാനത ഇല്ലായ്മ നീതീകരിക്കാനാകില്ല; 'അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ എത്ര വലിയ ഉന്നതന് ആണെങ്കിലും പിടിക്കപ്പെടും എന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു'; ഫയലില്‍ ചെമ്പ് പാളി എന്ന് ഉദ്യേഗസ്ഥര്‍ രേഖപ്പെടുത്തിയത് 'കറക്റ്റ്' ചെയ്യുന്നതില്‍ വീഴ്ച്ച വന്നു; പത്മകുമാറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പി ജയരാജന്മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 1:54 PM IST
INVESTIGATIONശബരിമലയിലെ കട്ടിളപ്പാളി കൊണ്ടുപോകുമ്പോള്‍ താന്‍ കമ്മിഷണറായിരുന്നില്ല; അതൊക്കെ തിരുവാഭരണം കമ്മിഷണറുടെ അധികാരത്തിലുള്ള കാര്യങ്ങളാണ്; സ്വര്‍ണ്ണക്കൊള്ളയില്‍ കൈകഴുകാന്‍ എന്‍ വാസുവിന്റെ മൊഴി ഇങ്ങനെ; എന്‍ പത്മകുമാറില്‍ നിന്നും എസ്.ഐ.ടി മൊഴിയെടുക്കും; കോടതി മേല്‍നോട്ടത്തിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമ്പോള്‍ നെഞ്ചിടിച്ച് സിപിഎംമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 7:47 AM IST
INVESTIGATIONശബരിമലയിലെ കട്ടിളപ്പാളികളില്‍ സ്വര്‍ണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണന് പോറ്റിക്ക് അറിയാമായിരുന്നു; പാളികള്‍ ചെന്നൈയിലെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചു; മറ്റ് പ്രതികളുമായി ഗൂഢോലോചന നടത്തി; ഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ; 'പോറ്റി മാഫിയ'യിലെ ചങ്ങല കണ്ണികളഴിക്കാന് എസ്ഐടി സംഘംമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 7:17 PM IST
INVESTIGATION'കടകംപള്ളിയും പത്മകുമാറും തന്ത്രിയുമായും അടുപ്പം; മുരാരി ബാബുവും ഉദ്യോഗസ്ഥരും തന്റെ അടുപ്പക്കാര്‍'; സ്വര്‍ണ്ണത്തട്ടിപ്പ് നടത്തിയത് ചെന്നൈ-ബെംഗളൂരു കേന്ദ്രീകരിച്ചുള്ള വേറെ സംഘമെന്ന് പോറ്റിയുടെ മൊഴി; ഉണ്ണികൃഷ്ണന്റെ കൂട്ടാളികളായ ആ സംഘം ഒളിവില്‍; കല്പേഷിനെയും അനന്ത സുബ്രഹ്മണ്യത്തെയും തേടി അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 9:17 AM IST
Right 1ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം ഹൈദരാബാദുകാരന് നാഗേഷിലേക്ക്; സ്വര്‍ണം അടിച്ചു മാറ്റിയതില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ പ്രധാന സഹായിത്ത് നിര്‍ണായക റോളെന്ന് നിഗമനം; സന്നിധാനത്ത് നിന്ന് കൊണ്ടു പോയ സ്വര്‍ണപ്പാളികള്‍ ഏറെ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലെ നാഗേഷിന്റെ സ്ഥാപനത്തില്‍; ശില്‍പ്പപാളികളില്‍ നിന്ന് നഷ്ടമായത് 222 പവന് സ്വര്ണംമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 10:40 AM IST
Right 1തന്ത്രി അറിയാതെ ഇത്തരത്തില്‍ ഒരു തന്ത്രം അവിടെ നടക്കില്ല! തന്ത്രി അറിയാതെ എങ്ങനെയാണ് ഇത്തരത്തില്‍ ഒരു മാറ്റം വരുത്താന്‍ സാധിക്കുക? ശ്രീകോവിലിന്റെ ഒരു ഭാഗം അവിടുന്ന് എടുത്തു മാറ്റുന്നത് എങ്ങനെ? വല്ല ദേവപ്രശ്നവും നടത്തിയോ? ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ ചോദ്യങ്ങളുയര്‍ത്തി ടി പി സെന്കുമാര്മറുനാടൻ മലയാളി ഡെസ്ക്9 Oct 2025 4:04 PM IST
ASSEMBLYചെയറിന് മുന്നില്‍ ബാനര്‍ പിടിക്കാനാവില്ലെന്ന് സ്പീക്കര്‍; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംങ് പരാമര്‍ശം സഭയില്‍ ഉന്നയിച്ചു വി ഡി സതീശന്; ഇന്നും നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളും; ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തിലെ പ്രതിപക്ഷ ബഹളത്തില്‍ സഭ നിര്ത്തിവെച്ചുമറുനാടൻ മലയാളി ബ്യൂറോ9 Oct 2025 10:22 AM IST