SPECIAL REPORTമന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് എട്ടാം ദിവസവും യുവജന സംഘടനകളുടെ പ്രതിഷേധം; സംസ്ഥാനത്തിന്റെ പലഭാഗത്തും പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു; പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി; ഗ്രനേഡ് എറിഞ്ഞ പൊലീസിന തിരിച്ചെറിഞ്ഞും പ്രവർത്തകർ; യുവമോർച്ച പ്രതിഷേധവും സംഘർഷത്തിൽമറുനാടന് ഡെസ്ക്19 Sept 2020 2:37 PM IST
SPECIAL REPORTഖുർ ആനെ വിവാദത്തിലാക്കി അത് തിരിച്ച് കുത്തുന്നുവെന്ന് മനസിലാക്കിയപ്പോൾ കോൺഗ്രസും ലീഗുമെല്ലാം ഉരുണ്ടു കളിക്കുകയാണ്; ഏതുകളിയായാലും പറ്റിയ അബദ്ധം തിരിച്ചറിയുന്നത് നല്ലതാണ്; തെറ്റായിപ്പോയി എന്ന് ഏറ്റുപറയാനുള്ള ആർജ്ജവം എങ്കിലും പികെ കുഞ്ഞാലിക്കുട്ടി കാണിക്കണം; വിശുദ്ധഗ്രന്ഥത്തെ അപമാനിക്കാൻ പാടില്ലായിരുന്നു എന്നും മുഖ്യമന്ത്രി; സ്വർണക്കടത്ത് വിവാദത്തിൽ ഇപ്പോൾ പെട്ടുപോയത് യുഡിഎഫ് എന്ന നിലയിൽ പിണറായി വിജയന്റെ പരാമർശങ്ങൾ ഇങ്ങനെമറുനാടന് ഡെസ്ക്19 Sept 2020 8:51 PM IST
KERALAMസ്വർണ്ണക്കടത്തുമായി ഖുർആനെ ബന്ധപ്പെടുത്തുന്നത് നീതികരിക്കാനാവില്ല; ഇത് സംബന്ധിച്ച ചർച്ചകൾ മത സൗഹാർദ്ദം തകർക്കാനിടവരുന്ന തലത്തിലേക്ക് ആരും കൊണ്ടു പോകരുതെന്ന് സമസ്തമറുനാടന് ഡെസ്ക്19 Sept 2020 10:29 PM IST
SPECIAL REPORTപാലക്കാട് എൻ.എസ്. എസ് കോളേജിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം ആദ്യം പ്രോഗ്രസ്സീവ്‌സ് എന്ന പേരിൽ; 79ൽ എസ്.എഫ്.ഐ കൊടിമരം വീണതോടെ നെഞ്ചിൽ നെരിപ്പോടുമായി നടന്ന വിപ്ലവകാരി ക്യാമ്പസിന്റെ സഹൃദയനായി; എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയിൽ തുടങ്ങിയ ബന്ധം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കസേരയിലെത്തിച്ചു; കൂടെ പഠിച്ച സുഹൃത്തുക്കളിൽ മന്ത്രിയും എംഎൽഎയും വരെ; പഴയ വിപ്ലവകാരി ശിവശങ്കരന്റെ കഥമറുനാടന് ഡെസ്ക്29 Oct 2020 9:55 PM IST
SPECIAL REPORTകേന്ദ്ര ഏജൻസികളെ കൊണ്ട് വേട്ടയാടുന്നു; സ്വർണക്കടത്ത് കേസിലെ അറസ്റ്റിനു പിന്നാലെ മുഖ്യമന്ത്രിയേയും സംസ്ഥാന സർക്കാരിനേയും പിന്തുണച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയും; സിബിഐയുടെ പ്രവർത്തനാനുമതി റദ്ദ് ചെയ്യുന്നതിൽ തീരുമാനം എടുക്കാമെന്നും കേന്ദ്രത്തിന്റെ നിർദ്ദേശം; ബിനീഷിനേയും ശിവശങ്കരനേയും കുടുക്കിയത് കേന്ദ്ര ഏജൻസികളുടെ വേട്ടയെന്ന വാദത്തിൽ സിപിഎം കേന്ദ്ര നേതൃത്വവുംമറുനാടന് ഡെസ്ക്30 Oct 2020 10:12 PM IST
Marketing Featureസ്വർണക്കടത്ത് കേസിൽ സ്വപ്‌നയേയും കൂട്ടാളികളേയും സഹായിച്ചവരിൽ കസ്റ്റംസിലെ ഉന്നതരും; പ്രതി സരിത്തിനെ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാൾ ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും റിപ്പോർട്ടിൽ പരാമർശം; സ്വർണം കടത്തിയ നാൾ മുതൽ സ്വപ്‌നയ്ക്കും സരിത്തിനും ലൈവ് അപ്പ് ഡേറ്റ്‌സ് എത്തിച്ച ഉദ്യോഗസ്ഥനെ തപ്പാൻ കേന്ദ്ര സാമ്പത്തിക രഹസ്യാമേന്വേഷണ സംഘം; തിരയുന്നത് കസ്റ്റംസിലെ ഉന്നതരേയുംമറുനാടന് ഡെസ്ക്31 Oct 2020 10:55 AM IST
KERALAMകേസ് വിചാരണ ഘട്ടത്തിൽ എത്താത്തതിനാൽ പ്രതിക്ക് മൊഴിപ്പകർപ്പ് നൽകേണ്ടതില്ല; കസ്റ്റംസിന് നൽകിയ മൊഴിയുടെ കോപ്പി ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി തള്ളി ഹൈക്കോടതി; അംഗീകരിച്ചത് കസ്റ്റംസിന്റെ നിലപാട്മറുനാടന് ഡെസ്ക്2 Nov 2020 4:59 PM IST
Greetingsഗൺമാന്റെ ഫോൺ, തിരിച്ചു ലഭിച്ച വിവരം എല്ലാ 'അഭ്യുദയകാംക്ഷികളെ'യും സന്തോഷപൂർവ്വം അറിയിക്കുന്നു; ഭൂമി പിളർന്ന് വീണില്ല, ആകാശം ഇടിഞ്ഞും വീണില്ല; ഇഞ്ചി കൃഷിക്ക് പറ്റിയ ഭൂമിയുണ്ടെങ്കിൽ അറിയിക്കണം; കസ്റ്റംസ് ചോദ്യം ചെയ്യലിന് പിന്നാലെ കുറിപ്പുമായി കെ.ടി ജലീൽ മറുനാടന് ഡെസ്ക്14 Nov 2020 1:36 PM IST
SPECIAL REPORTകേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് മുന്നണി; സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും കേന്ദ്രീകരിച്ച് പ്രതിരോധസമരത്തിന് നീക്കം; 25 ലക്ഷം പേർ പങ്കെടുക്കുന്ന പരിപാടിയിൽ മന്ത്രിമാർ പങ്കെടുക്കില്ല; വികസനത്തെ കേന്ദ്രം വേട്ടയാടുന്നെന്ന് ഇടത് മുന്നണിമറുനാടന് ഡെസ്ക്15 Nov 2020 11:26 AM IST
KERALAMകേസിലെ വസ്തുതകളും തെളിവുകളും കണക്കിലെടുക്കാതെയാണ് ജാമ്യം അനുവദിച്ചതെന്ന് എൻഐഎ; സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച 10 പ്രതികൾക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശംമറുനാടന് ഡെസ്ക്22 Nov 2020 4:03 PM IST
KERALAMസ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യംചെയ്യേണ്ട സ്ഥിതി; മുഖ്യമന്ത്രിയുടെ പങ്കിൽ അന്വേഷണം അനിവാര്യമാണെന്ന് ചെന്നിത്തലമറുനാടന് ഡെസ്ക്28 Nov 2020 5:14 PM IST
SPECIAL REPORTജീപ്പിന് മുകളിലിരുന്ന് സിനിമാസ്റ്റെലിൽ ലീഗ് സ്ഥാനാർത്ഥിയുടെ ആഹ്ളാദപ്രകടനം നയിച്ചത് സ്വർണ്ണക്കടത്ത് കേസിലെ പ്രതി അബുലൈസ്; കോൺഗ്രസിലെ നൂർ മുഹമ്മദിനെ മാറ്റി ലീഗിലെ പികെ സുബൈർ സ്ഥാനാർത്ഥിയായതിന് പിന്നിലും സ്വർണ്ണ ലോബിയെന്ന് ആരോപണം; കൊടുവള്ളിയിൽ മുസ്ലിം ലീഗിന്റെ സ്വർണ്ണക്കടത്ത് ബന്ധം പരസ്യമാവുമ്പോൾമറുനാടന് ഡെസ്ക്19 Dec 2020 2:36 PM IST