You Searched For "സ്‌പൈസ് ജെറ്റ്"

ഫൈനൽ ചെക്ക് ലിസ്റ്റ് പൂർത്തിയാക്കി; ചെന്നൈ ലക്ഷ്യമാക്കി വിമാനം ടേക്ക് ഓഫ് ചെയ്തു; ലാൻഡിംഗ് ഗിയർ അപ്പാക്കി 15,000 അടിയിലേക്ക് കുതിച്ചു; പൊടുന്നനെ കണ്ട്രോൾ റൂമിൽ നിന്ന് പൈലറ്റിന് വാണിംഗ് കോൾ; ഭീമന് എമർജൻസി ലാൻഡിംഗ്; പരിശോധനയിൽ അമ്പരപ്പ്; യാത്രക്കാരെല്ലാം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
യാത്രക്കാരി ചാടിയെണീറ്റ് കോക്ക്പിറ്റിന്റെ വാതിലിൽ തുടരെ ഇടിച്ചു; വിമാനം ഇറങ്ങുന്ന നേരമായതിനാൽ പെട്ടെന്നുള്ള ശബ്ദം പൈലറ്റിനെ പരിഭ്രാന്തിയിലാക്കി; പരാതി പൊലീസിൽ എത്തിയതിനാൽ വിമാനത്തിനുള്ളിൽ പരിശോധന; സ്‌പൈസ് ജെറ്റ് വിമാനത്തിൽ ശ്രേയ സിങ് അന്ന് കാട്ടികൂട്ടിയതിൽ അന്വേഷണം തുടരുമ്പോൾ