You Searched For "സൗദി"

ഷമീറിന്റെ മൃതദേഹം കണ്ടെത്തിയത് ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിൽ മാലിന്യപ്പെട്ടിക്ക് സമീപം; ഹവാല പണം ഏജന്റായ ഷമീറിൽനിന്ന് പണം കവരാൻ വേണ്ടി സൗദി യുവാക്കൾ തട്ടിക്കൊണ്ടു പോയി; ബന്ധനത്തിൽ വെച്ചു പീഡിപ്പിച്ചതോടെ കൊല്ലപ്പെട്ടു; രണ്ട് മലയാളികൾ ഉൾപ്പെടെ പ്രതികളുടെ വധശിക്ഷ ശരിവെച്ചു
സൗദിയിലെ മലയാളികളുടെ വധശിക്ഷ ശരിവച്ച് അപ്പീൽ കോടതി; ഇന്ത്യൻ എംബസി മുഖേന ദയാഹർജി നൽകാനൊരുങ്ങി പ്രതികളുടെ കുടുംബങ്ങൾ: ദയാഹർജി ഫലം കാണാൻ കൊല്ലപ്പെട്ട സമീറിന്റെ കുടുംബത്തിന്റെ കാരുണ്യം കാത്ത് പ്രതികൾ