You Searched For "സൗമ്യ"

ഓണ്‍ലൈനിലൂടെ കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചതിന് ശേഷം ലൈംഗിക ആവശ്യങ്ങള്‍ക്കായി നേരിട്ട് കണ്ടുമുട്ടും; ഓണ്‍ലൈനിലൂടെ സംസാരിച്ച് സ്ഥലവും സമയവും ഉറപ്പിക്കും; ആവശ്യക്കാരെ കണ്ടെത്തുന്നതും ഓണ്‍ലൈനില്‍; റിയല്‍ മീറ്റ് ചര്‍ച്ചകള്‍ സജീവമാക്കി എക്‌സൈസിന്റെ ചോദ്യം ചെയ്യല്‍; ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സൗമ്യ മോഡലായി; സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍ റിയല്‍ മീറ്റ് നിഷേധിക്കുമ്പോള്‍
ഹൈബ്രിഡ് കഞ്ചാവ് അടിക്കില്ല; ഉപയോഗിക്കുന്നത് മെത്താംഫിറ്റമിന്‍; ഷൈനിനെ ലഹരിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി; ആലപ്പുഴയിലെ ചോദ്യം ചെയ്യലില്‍ തെളിയുന്നത് മലയാള സിനിമയെ കാര്‍ന്ന് തിന്നുന്ന മറ്റൊരു വിപത്ത്; മോഡലിനെ അടക്കം വിട്ടത് എക്‌സൈസിന് ലഹരിയേതര ഇടപടാകുളില്‍ കേസെടുക്കാന്‍ വകുപ്പില്ലാത്തതു കൊണ്ട്; മോളിവുഡ് യാത്ര ശരികേടിന്റെ വഴിയില്‍
തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് റിയല്‍ മീറ്റിന് ഉള്ള കമ്മീഷന്‍; ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതിയെ പരിചയപ്പെടുന്നതും ലൈംഗിക ഇടപാടിലൂടെ; ലഹരി ഇടപാടില്‍ ബന്ധമില്ല; എക്‌സൈസിന്റെ ചോദ്യം ചെയ്യലിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി  മോഡല്‍  സൗമ്യ
വീഡിയോ കോളിൽ സംസാരിച്ചിരിക്കെ പൊടുന്നനേ ഭാര്യ അപ്രത്യക്ഷം; തിരക്കിയപ്പോൾ ലഭിച്ചത് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന നടുക്കുന്ന വാർത്തയും; ഭാര്യയുടെ ഞെട്ടിക്കുന്ന വിയോഗത്തിൽ അലറിക്കരഞ്ഞ് സന്തോഷ്; മൃതദേഹം എത്രയും വേഗം വീട്ടിലെത്തിക്കണമെന്നും ആവശ്യം;  ഇസ്രയേൽ എംബസി വീട്ടുകാരുമായി സംസാരിച്ചു; കീരിത്തോട് കാഞ്ഞിരംതാനം വീട് കണ്ണീർക്കയം
അയൽക്കാരൻ സന്തോഷുമായി പ്രണയ വിവാഹം; സൗമ്യ ഇസ്രയേലിലേക്ക് പോയത് മകൻ അഡോൺ ജനിച്ചതിനു ശേഷം; ഈ വർഷം വരാനിരുന്നപ്പോൾ മുടക്കിയത് കോവിഡ് മഹാമാരി; ഹമാസ് റോക്കറ്റ് സൗമ്യയുടെ ജീവനെടുത്തപ്പോൾ ബാക്കിയായത് മകനോട് പറയാൻ വച്ച കഥകൾ
ഞങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാവരുമുള്ളത് ആശ്വാസംമാണ്; മരണത്തെ മറ്റ് ലക്ഷ്യങ്ങൾക്കായി ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഏറെ സങ്കടകരം; നേതാക്കളുടെ പോസ്റ്റു തിരുത്തലുകൾക്കിടെ സൗമ്യയുടെ മരണം മുൻനിർത്തി രാഷ്ട്രീയം കളിക്കുന്നതിൽ ദുഃഖമുണ്ടെന്ന് വീട്ടുകാർ
ഇസ്രയേൽ പണം മുടക്കി പ്രത്യേക വിമാനത്തിൽ മൃതദേഹം എത്തിക്കും; കുടുംബത്തിന്റെ സംരക്ഷണവും ഏറ്റെടുക്കും; ഫലസ്തീനുമായുള്ള സംഘർഷത്തിനിടയിൽ ഇസ്രയേലിൽ പൗരന്മാർക്കും ഇന്ത്യക്കാർക്കും നൽകുന്ന സംരക്ഷണത്തിൽ വേർതിരിവുണ്ടാകില്ലെന്നും പ്രഖ്യാപനം; സൗമ്യയെ ഓർത്ത് കരഞ്ഞ് കീരിത്തോടും
ആദ്യ കുർബാനയ്ക്ക് എത്തുമെന്ന് പറഞ്ഞ് അമ്മ അഡോണിയെ കാണാൻ ഇന്നെത്തുന്നത് നിശ്ചലദേഹമായി; സൗമ്യ പോയത് ഉൾക്കൊള്ളാനാകാതെ കുഞ്ഞു മത്തായി; ടെൽ അവീവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിച്ച മൃതദേഹം ഉച്ചയോടെ കൊച്ചിയിലെത്തും; ഇസ്രയേലിൽ കൊല്ലപ്പെട്ട മലയാളി യുവതിക്ക് വിട നൽകാൻ തയ്യാറെടുത്ത് ജന്മനാട്
കനത്ത മഴയെ അവഗണിച്ച് സൗമ്യയുടെ മൃതദേഹവും കാത്ത് നിന്നത് അനേകർ; രാത്രി പത്തോടെ കീരിത്തോട്ടിലെ വീട്ടിലെത്തിച്ച മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഭർത്താവും ബന്ധുക്കളും: അമ്മയെ ഇനി ഒരിക്കലും കാണില്ലെന്ന തിരിച്ചറിവിൽ വിതുമ്പി കുഞ്ഞ് അഡോൺ: സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക്
ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ വീട്ടിലെത്തി ഇസ്രയേൽ പ്രതിനിധികൾ; സൗമ്യ തീവ്രവാദത്തിന്റെ ഇര; സൗമ്യയെ മാലാഖ ആയാണ് ഇസ്രയേൽ ജനത കാണുന്നതെന്ന് കോൺസൽ ജനറൽ; മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകി കോൺസൽ ജനറൽ